Latest Updates
-
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ!
Indian Festival Calendar 2023: വര്‍ഷത്തിലെ പ്രധാന വ്രതദിനങ്ങളും ഉത്സവങ്ങളും; സമ്പൂര്‍ണ്ണ ലിസ്റ്റ്
2023 പുതുവര്‍ഷത്തിലേക്ക് കടക്കുകയാണ് നാം. പതിവുപോലെ, വര്‍ഷത്തിലെ ഓരോ മാസവും പ്രത്യേകമായ ചില പൂജകളും വ്രതങ്ങളും ഉത്സവങ്ങളും ആഘോഷങ്ങളുമെല്ലാം വരുന്നുണ്ട്. പൗഷ മാസത്തിലാണ് ജനുവരി പിറക്കുന്നത്. വര്‍ഷത്തിലെ ആദ്യ മാസത്തില്‍ സൂര്യന് മകരരാശിയില്‍ പ്രവേശിക്കുന്നതോടെ മകരസംക്രാന്തി ഉത്സവം ആഘോഷിക്കും. തുടര്‍ന്ന് ജനുവരി മാസം 26ന് വസന്ത പഞ്ചമി ഉത്സവം ആഘോഷിക്കും.
2023ല്‍ നാല് ഗ്രഹണങ്ങളും ഉണ്ടാകും. ഗ്രഹ സംക്രമണത്തെക്കുറിച്ച് പറയുമ്പോള്‍, വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കുംഭ രാശിയില്‍ ശനി പ്രവേശിക്കും. തുടര്‍ന്ന് ഏപ്രിലില്‍ വ്യാഴത്തിന്റെ രാശിമാറ്റവും ഒക്ടോബര്‍ മാസത്തില്‍ രാഹു-കേതുവും രാശി മാറും. 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെ വരുന്ന പ്രധാന ഉത്സവങ്ങളുടെയും വ്രതങ്ങളുടെയും ഒരു ലിസ്റ്റ് ഇതാ.

ജനുവരി 2023
2 ജനുവരി 2023 - പുത്രദ ഏകാദശി
4 ജനുവരി 2023 - ശുക്ലപക്ഷ പ്രദോഷ വ്രതം
06 ജനുവരി 2023 - പൂര്‍ണ്ണിമ വ്രതം
10 ജനുവരി 2023 - സങ്കഷ്ടി ചതുര്‍ത്ഥി
14 ജനുവരി 2023 - മകര സംക്രാന്തി, ഉത്തരായനം, ലോഹ്റി
15 ജനുവരി 2023 - പൊങ്കല്‍
18 ജനുവരി 2023 - ഷട്തില ഏകാദശി വ്രതം
19 ജനുവരി 2023 - കൃഷ്ണപക്ഷ പ്രദോഷ വ്രതം
21 ജനുവരി 2023 - മാഘ അമാവാസി
22 ജനുവരി 2023 - മാഘ ഗുപ്ത നവരാത്രി
26 ജനുവരി 2023 - വസന്ത പഞ്ചമി, സരസ്വതി പൂജ
30 ജനുവരി 2023 - മാഘ ഗുപ്ത നവരാത്രി

ഫെബ്രുവരി 2023
1 ഫെബ്രുവരി 2023 - ജയ ഏകാദശി
2 ഫെബ്രുവരി 2023 - പ്രദോഷ വ്രതം
5 ഫെബ്രുവരി 2023 - രവിദാസ് ജയന്തി, മാഘ പൂര്‍ണ്ണിമ വ്രതം
9 ഫെബ്രുവരി 2023 - സങ്കഷ്ടി ചതുര്‍ത്ഥി
13 ഫെബ്രുവരി 2023 - കുംഭ സംക്രാന്തി
16 ഫെബ്രുവരി 2023 - വിജയ ഏകാദശി
18 ഫെബ്രുവരി 2023 - മഹാശിവരാത്രി, കൃഷ്ണപക്ഷ പ്രദോഷ വ്രതം
20 ഫെബ്രുവരി 2023 - ഫാല്‍ഗുന അമാവാസി

മാര്‍ച്ച് 2023
3 മാര്‍ച്ച് 2023 - അംലകി ഏകാദശി
4 മാര്‍ച്ച് 2023 - പ്രദോഷ വ്രതം
7 മാര്‍ച്ച് 2023 - ഹോളിക ദഹന്‍, ഫാല്‍ഗുന പൂര്‍ണ്ണിമ വ്രതം
8 മാര്‍ച്ച് 2023 - ഹോളി
11 മാര്‍ച്ച് 2023 - സങ്കഷ്ടി ചതുര്‍ത്ഥി
15 മാര്‍ച്ച് 2023 - മീന സംക്രാന്തി
18 മാര്‍ച്ച് 2023 - പാപമോചിനി ഏകാദശി
19 മാര്‍ച്ച് 2023 - കൃഷ്ണപക്ഷ പ്രദോഷ വ്രതം
21 മാര്‍ച്ച് 2023 - ചൈത്ര അമാവാസി
22 മാര്‍ച്ച് 2023 - ചൈത്ര നവരാത്രി, ഹിന്ദു നവവര്ഷാരംഭം
30 മാര്‍ച്ച് 2023 - രാമ നവമി
31 മാര്‍ച്ച് 2023 - ചൈത്ര നവരാത്രി സമാപ്തി

ഏപ്രില്‍ 2023
1 ഏപ്രില്‍ 2023 - കാമദ ഏകാദശി
3 ഏപ്രില്‍ 2023 - പ്രദോഷ വ്രതം
6 ഏപ്രില്‍ 2023 - ഹനുമാന് ജയന്തി, ചൈത്ര പൂര്‍ണിമ വ്രതം
9 ഏപ്രില്‍ 2023 - സങ്കഷ്ടി ചതുര്‍ത്ഥി
14 ഏപ്രില്‍ 2023 - മേട സംക്രാന്തി
16 ഏപ്രില്‍ 2023 - വരുത്തിനി ഏകാദശി
17 ഏപ്രില്‍ 2023 - കൃഷ്ണപക്ഷ പ്രദോഷ വ്രതം
18 ഏപ്രില്‍ 2023 - പ്രതിമാസ ശിവരാത്രി
20 ഏപ്രില്‍ 2023 - വൈശാഖ അമാവാസി
22 ഏപ്രില്‍ 2023 - അക്ഷയ തൃതീയ

മെയ് 2023
1 മെയ് 2023 - മോഹിനി ഏകാദശി
3 മെയ് 2023 - പ്രദോഷ വ്രതം
5 മെയ് 2023 - വൈശാഖ പൂര്‍ണിമ വ്രതം
8 മെയ് 2023 - സങ്കഷ്ടി ചതുര്‍ത്ഥി
15 മെയ് 2023 - ഇടവ സംക്രാന്തി, അപാര ഏകാദശി
17 മെയ് 2023 - പ്രതിമാസ ശിവരാത്രി, കൃഷ്ണപക്ഷ പ്രദോഷ വ്രതം
19 മെയ് 2023 - അമാവാസി
31 മെയ് 2023 - നിര്‍ജല ഏകാദശി

ജൂണ്‍ 2023
1 ജൂണ്‍ 2023 - പ്രദോഷ വ്രതം
4 ജൂണ്‍ 2023 - ജ്യേഷ്ഠ പൂര്‍ണിമ വ്രതം
7 ജൂണ്‍ 2023 - സങ്കഷ്ടി ചതുര്‍ത്ഥി
14 ജൂണ്‍ 2023 - യോഗിനി ഏകാദശി
15 ജൂണ്‍ 2023 - കൃഷ്ണപക്ഷ പ്രദോഷ വ്രതം, മിഥുന സംക്രാന്തി
16 ജൂണ്‍ 2023 - പ്രതിമാസ ശിവരാത്രി
18 ജൂണ്‍ 2023 - ആശ അമാവാസി
20 ജൂണ്‍ 2023 - ജഗന്നാഥ രഥ യാത്ര
29 ജൂണ്‍ 2023 - ദേവശയനി ഏകാദശി

ജൂലൈ 2023
1 ജൂലൈ 2023 - ശുക്ലപക്ഷ പ്രദോഷ വ്രതം
3 ജൂലായ് 2023 - ഗുരുപൂര്‍ണ്ണിമ, ആഷാഢ പൂര്‍ണിമ വ്രതം
4 ജൂലൈ 2023 - ശ്രാവണ മാസം ആരംഭം
6 ജൂലായ് 2023 - സങ്കഷ്ടി ചതുര്‍ത്ഥി
13 ജൂലായ് 2023 - കാമിക ഏകാദശി
14 ജൂലായ് 2023 - പ്രദോഷ വ്രതം
15 ജൂലൈ 2023 - പ്രതിമാസ ശിവരാത്രി
16 ജൂലൈ 2023 - കര്‍ക്കിടക സംക്രാന്തി
17 ജൂലായ് 2023 - ശ്രാവണ അമാവാസി
29 ജൂലായ് 2023 - പത്മിനി ഏകാദശി
30 ജൂലൈ 2023 - ശുക്ലപക്ഷ പ്രദോഷ വ്രതം

ഓഗസ്റ്റ് 2023
1 ആഗസ്ത് 2023 - പൂര്‍ണിമ വ്രതം
4 ആഗസ്ത് 2023 - സങ്കഷ്ടി ചതുര്‍ത്ഥി
13 ഓഗസ്റ്റ് 2023 - കൃഷ്ണപക്ഷ പ്രദോഷ വ്രതം
14 ആഗസ്ത് 2023 - പ്രതിമാസ ശിവരാത്രി
16 ആഗസ്ത് 2023 - അമാവാസി
17 ആഗസ്ത് 2023 - ചിങ്ങ സംക്രാന്തി
19 ആഗസ്ത് 2023 - ഹരിയാലി തീജ്
21 ഓഗസ്റ്റ് 2023 - നാഗപഞ്ചമി
27 ആഗസ്ത് 2023 - ശ്രാവണ പുത്രദ ഏകാദശി
28 ആഗസ്ത് 2023 - ശുക്ലപക്ഷ പ്രദോഷ വ്രതം
29 ഓഗസ്റ്റ് 2023 - ഓണം
30 ആഗസ്ത് 2023 - രക്ഷാബന്ധന്
31 ഓഗസ്റ്റ് 2023 - ശ്രാവണ പൂര്‍ണ്ണിമ വ്രതം

സെപ്റ്റംബര്‍ 2023
3 സെപ്റ്റംബര്‍ 2023 - സങ്കഷ്ടി ചതുര്‍ത്ഥി
6 സെപ്റ്റംബര്‍ 2023 - ജന്മാഷ്ടമി
10 സെപ്റ്റംബര്‍ 2023 - അജ ഏകാദശി
12 സെപ്റ്റംബര്‍ 2023 - കൃഷ്ണപക്ഷ പ്രദോഷ വ്രതം
13 സെപ്റ്റംബര്‍ 2023 - പ്രതിമാസ ശിവരാത്രി
14 സെപ്റ്റംബര്‍ 2023 - ഭദ്രപാദ അമാവാസി
18 സെപ്റ്റംബര്‍ 2023 - ഹരതാലിക തീജ്
19 സെപ്റ്റംബര്‍ 2023 - ഗണേശ ചതുര്‍ത്ഥി, ഗണേശോത്സവം ആരംഭം
25 സെപ്റ്റംബര്‍ 2023 - സന്താന സപ്തമി
25 സെപ്റ്റംബര്‍ 2023 - പരിവര്‍ത്തിനി ഏകാദശി
28 സെപ്റ്റംബര്‍ 2023 - അനന്ത ചതുര്ദശി, ഗണേശ നിമഞ്ജനം
28 സെപ്റ്റംബര്‍ 2023 - ഭദ്രപാദ പൂര്‍ണ്ണിമ വ്രതം

ഒക്ടോബര്‍ 2023
2 ഒക്ടോബര്‍ 2023 - സങ്കഷ്ടി ചതുര്‍ത്ഥി
10 ഒക്ടോബര്‍ 2023 - ഇന്ദിര ഏകാദശി
11 ഒക്ടോബര്‍ 2023 - കൃഷ്ണപക്ഷ പ്രദോഷ വ്രതം
12 ഒക്ടോബര്‍ 2023 - പ്രതിമാസ ശിവരാത്രി
14 ഒക്ടോബര്‍ 2023 - അശ്വിനി അമാവാസി
15 ഒക്ടോബര്‍ 2023 - ശാരദീയ നവരാത്രി
18 ഒക്ടോബര്‍ 2023 - തുലാം സംക്രാന്തി
21 ഒക്ടോബര്‍ 2023 - നവപത്രിക പൂജ
22 ഒക്ടോബര്‍ 2023 - ദുര്ഗ്ഗാഅഷ്ടമി
23 ഒക്ടോബര്‍ 2023 - മഹാനവമി
24 ഒക്ടോബര്‍ 2023 - ദുര്ഗ്ഗാനിമഞ്ജനം
25 ഒക്ടോബര്‍ 2023 - പാപാന്കുശ ഏകാദശി
26 ഒക്ടോബര്‍ 2023 - ശുക്ലപക്ഷ പ്രദോഷ വ്രതം
28 ഒക്ടോബര്‍ 2023 - അശ്വിനി പൂര്‍ണിമ വ്രതം

നവംബര്‍ 2023
1 നവംബര്‍ 2023 - കര്‍വാ ചൗത്ത്, സങ്കഷ്ടി ചതുര്‍ത്ഥി
1 നവംബര്‍ 2023 - അഹോയ് അഷ്ടമി വ്രതം
9 നവംബര്‍ 2023 - രമ ഏകാദശി
10 നവംബര്‍ 2023 - ധന്തേരാസ്
12 നവംബര്‍ 2023 - ദീപാവലി, നാരക ചതുര്ദശി
13 നവംബര്‍ 2023 - കാര്‍ത്തിക അമാവാസി
14 നവംബര്‍ 2023 - ഗോവര്‍ദ്ധന പൂജ, ഭായ് ദൂജ്
19 നവംബര്‍ 2023 - ഛാത് പൂജ
21 നവംബര്‍ 2023 - അക്ഷയ നവമി
23 നവംബര്‍ 2023 - ദേവോദ്ധാന ഏകാദശി
27 നവംബര്‍ 2023 - കാര്‍ത്തിക പൂര്‍ണിമ വ്രതം

ഡിസംബര്‍ 2023
08 ഡിസംബര്‍ 2023 - ഉല്പന്ന ഏകാദശി
10 ഡിസംബര്‍ 2023 - കൃഷ്ണപക്ഷ പ്രദോഷ വ്രതം
11 ഡിസംബര്‍ 2023 - പ്രതിമാസ ശിവരാത്രി
12 ഡിസംബര്‍ 2023 - മാര്‍ഗശീര്‍ഷ അമാവാസി
17 ഡിസംബര്‍ 2023 - വിവാഹ പഞ്ചമി
23 ഡിസംബര്‍ 2023 - മോക്ഷദ ഏകാദശി
24 ഡിസംബര്‍ 2023 - ശുക്രപക്ഷ പ്രദോഷ വ്രതം
26 ഡിസംബര്‍ 2023 - മാര്‍ഗശീര്‍ഷ പൂര്‍ണ്ണിമ വ്രതം
30 ഡിസംബര്‍ 2023 - സങ്കഷ്ടി ചതുര്‍ത്ഥി



Click it and Unblock the Notifications
