For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പങ്കാളിയുടെ ഈ പ്രത്യേകതകള്‍ പറയുന്നു ജീവിതത്തില്‍ ഭാഗ്യമോ നിര്‍ഭാഗ്യമോ എന്ന്‌

|

പങ്കാളികള്‍ തമ്മിലുള്ള പൊരുത്തമാണ് ഒരു കുടുംബ ജീവിതത്തില്‍ ആദ്യം വേണ്ടത്. അതിന് ശേഷം മാത്രമേ ജാതകവും മറ്റ് പൊരുത്തങ്ങളും നോക്കേണ്ടതുള്ളൂ. എന്നാല്‍ പങ്കാളിയുടെ ചില പ്രത്യേകതകള്‍ നോക്കി നമുക്ക് മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് പറയാന്‍ സാധിക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്നും അതില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്. ഒരു പ്രത്യേക വ്യക്തിയുമായി ആരെങ്കിലും പ്രണയത്തിലാകുന്നത് എന്തുകൊണ്ട് എന്നതിന് സാധാരണയായി കൃത്യമായ ഉത്തരമില്ല. എന്നാല്‍ നമ്മുടെ തിരഞ്ഞെടുപ്പുകള്‍ പലപ്പോഴും നമ്മുടെ ജീവിതത്തെക്കുറിച്ച് പറയുന്നുണ്ട്.

വാസ്തവത്തില്‍, നമ്മള്‍ ഒരു ഉയരമുള്ളവരോ ഉയരം കുറഞ്ഞവരോ ആയിരിക്കും. പലപ്പോഴും വളര്‍ത്തുമൃഗങ്ങള്‍ പോലും നമ്മുടെ തീരുമാനത്തെ സ്വാധീനിക്കുന്നു. അതുകൊണ്ട് എന്തൊക്കെയാണ് നിങ്ങളുടെ ജീവിതത്തില്‍ പങ്കാളികളുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് പറയുന്നത് എന്ന് നോക്കാവുന്നതാണ്. നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് പങ്കാളിയുടെ സ്വഭാവം പറയുന്നുണ്ട്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ശാരീരിക രൂപത്തിലുള്ള സമാനത

ശാരീരിക രൂപത്തിലുള്ള സമാനത

നിങ്ങളുടെ രൂപവുമായി സാമ്യമുള്ള ഒരു വ്യക്തിയെയാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ അല്‍പം ശ്രദ്ധിക്കുക. എന്നാല്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ പങ്കാളിയോടുള്ള നിങ്ങളുടെ സ്‌നേഹം ആത്മാര്‍ത്ഥതയോടെ മുന്നോട്ട് പോവുന്നതാണ്. നിങ്ങള്‍ ആകര്‍ഷകമാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, അതിനേക്കാള്‍ നിങ്ങളുടെ പങ്കാളി ആകര്‍ഷീണയമായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ കൂടുതല്‍ ഇവരില്‍ സ്‌നേഹമാണ് നിലനില്‍ക്കുന്നത്.

ആകര്‍ഷണീയത തന്നെ പ്രധാനം

ആകര്‍ഷണീയത തന്നെ പ്രധാനം

നമുക്ക് നമ്മുടെ രൂപത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ ഇവര്‍ക്കുള്ള പ്രത്യേകത എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഒരേ ശാരീരിക പ്രത്യേകതകള്‍ ഉള്ള പുരുഷനും സ്ത്രീയും ആണെങ്കില്‍ അത്തരത്തില്‍ ഒരു വ്യക്തി നിങ്ങളുടെ ഉചിതമായ ഓപ്ഷന്‍ ആയിരിക്കും. നിങ്ങളും അതുപോലെ തന്നെ സുന്ദരികളും സുന്ദരന്‍മാരും ആയിരിക്കും.

വൈകാരികവും യുക്തിസഹവും

വൈകാരികവും യുക്തിസഹവും

വൈകാരികവും യുക്തിസഹവുമായ ആളുകളാണ് നിങ്ങളുടെ പങ്കാളി എന്നുണ്ടെങ്കില്‍ ഇവര്‍ എന്തിനും ഏതിനും ഒരുമിച്ച് നില്‍ക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് നിങ്ങളുടെ പങ്കാളി എപ്പോഴും രണ്ടുതവണ ചിന്തിക്കുകയാണെങ്കില്‍ അത് നിങ്ങളെക്കുറിച്ച് പറയുന്നത് നിങ്ങള്‍ വൈകാരികമായി ചിന്തിക്കുന്ന വ്യക്തിയാണ് എന്നതാണ്. അതുകൊണ്ട് തന്നെ വൈകാരിക തീരുമാനങ്ങള്‍ എടുക്കുന്നവര്‍ യുക്തിസഹമായി ചിന്തിക്കുന്നവരും ആയിരിക്കും.

കൈയ്യിലെ ഈ മറുകുകള്‍ ശുഭസൂചകമോ അശുഭമോ മറുകിന്റെ സ്ഥാനം പറയുംകൈയ്യിലെ ഈ മറുകുകള്‍ ശുഭസൂചകമോ അശുഭമോ മറുകിന്റെ സ്ഥാനം പറയും

ദയയും സ്വഭാവവും

ദയയും സ്വഭാവവും

നിങ്ങളെപ്പോലെ തന്നെ നിങ്ങളുടെ പങ്കാളി ദയയുള്ള വ്യക്തിയാണ് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ദാനധര്‍മ്മത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അത്തരം പങ്കാളികള്‍ ഒരിക്കലും ദാനധര്‍മ്മത്തെക്കുറിച്ച് തര്‍ക്കിക്കുന്നില്ല, പൊതുവായ സ്വഭാവമായത് കൊണ്ട് തന്നെ ഇവര്‍ ഒരു തരത്തിലും പിരിയുന്നില്ല. ജീവിതത്തിലെ ഏത് പ്രതിസന്ധി ഘട്ടത്തിലും ഇവര്‍ ധൈര്യപൂര്‍വ്വം ഒരുമിച്ച് മുന്നോട്ട് പോവുന്നു.

ഉയര വ്യത്യാസം

ഉയര വ്യത്യാസം

നിങ്ങള്‍ക്ക് പങ്കാളിയേക്കാള്‍ ഉയരമുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും ഉണ്ട് എന്നതാണ്. എന്നാല്‍ നേരെ തിരിച്ച് ഉയരം കുറഞ്ഞ ഒരു പങ്കാളിയെയാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നത് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ മറ്റുള്ളവരാല്‍ കൊഞ്ചിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് എന്നാണ് പറയുന്നത്. ഇവര്‍ പരിപാലനം ഇഷ്ടപ്പെടുന്നവരാണ്.

കണക്ക് നോക്കുന്നവര്‍

കണക്ക് നോക്കുന്നവര്‍

കണക്ക് നോക്കുന്നവരാണ് നിങ്ങളുടെ പങ്കാളിയെങ്കില്‍ ഇവര്‍ എപ്പോഴും ഏത് കാര്യത്തിനും ശക്തരായി കാണപ്പെടുന്നവരാണ് എന്നാണ് സൂചിപ്പിക്കുന്നത്. ഇത് കൂടാതെ പങ്കാളികളെ ഏറ്റവും വിശ്വസനീയ പങ്കാളികളായാണ് കണക്കാക്കുന്നത്. അതിനാല്‍ നിങ്ങളുടെ പ്രിയപ്പെട്ട സ്ത്രീ തടിച്ചയാളാണെങ്കില്‍, നിങ്ങള്‍ ഒരു കുടുംബം ആരംഭിക്കാന്‍ തയ്യാറായിരിക്കാം എന്നാണ് സൂചിപ്പിക്കുന്നത്.

വളര്‍ത്തുമൃഗങ്ങളെ ഇഷ്ടപ്പെടുന്നവര്‍

വളര്‍ത്തുമൃഗങ്ങളെ ഇഷ്ടപ്പെടുന്നവര്‍

നിങ്ങളുടെ പങ്കാളി വളര്‍ത്തുമൃഗങ്ങളെ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ നിങ്ങള്‍ വളരെയധികം വിശ്വസ്തതയും ഉത്തരവാദിത്വവും ഉള്ളവരാണ് എന്നാണ് സൂചിപ്പിക്കുന്നത്. ഉത്തരവാദിത്തമുള്ളതുമായ ഒരു വ്യക്തിയുടെ പ്രതിച്ഛായയാണ് നിങ്ങള്‍ക്ക് ഇതിലൂടെ ഉണ്ടാവുന്നത്. സ്ത്രീകള്‍ക്കും ഇത് ബാധകമാണ്. അവര്‍ കരുതലും സ്‌നേഹവും കൂടുതല്‍ ഇഷ്ടപ്പെടുന്നവരായിരിക്കും.

വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജത്തിന്റെ ഉറവിടം ഇതാണ്; ഐശ്വര്യത്തിനും ഭാഗ്യത്തിനും പിന്തുടരേണ്ടത്‌വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജത്തിന്റെ ഉറവിടം ഇതാണ്; ഐശ്വര്യത്തിനും ഭാഗ്യത്തിനും പിന്തുടരേണ്ടത്‌

English summary

Features of Your Partner That Can Tell a Lot About You

Here in this article we are discussing about the features of your partner that can tell a lot about you. Take a look
Story first published: Tuesday, September 14, 2021, 19:23 [IST]
X