Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
പുരുഷന്റെ കയ്യില്‍ ഈ രേഖ അപകടമാണ്, കാരണം
പുരുഷന്റെ കയ്യില്‍ ഈ രേഖ അപകടമാണ്, കാരണം
ഹസ്തരേഖാ ശാസ്ത്രം ശാസ്ത്രം തന്നെയാണ്. കയ്യിലെ രേഖകള്‍ ഒരാളുടെ ഭാവി, വര്‍ത്തമാന, ഭൂത സൂചനകള്‍ നല്കുന്നുവെന്നു പറയാം.
കയ്യിലെ രേഖകള്‍ പലരിലും പല തരത്തിലാണ്. ഇതു ചിലരില്‍ നല്ല പോലെ തെളിഞ്ഞിരിയ്ക്കും. ചിലരില്‍ കൂടുതലുണ്ടാകും. ചിലരില്‍ വ്യത്യസ്തമായ രേഖകളുണ്ടാകും. ഹസ്തരേഖാ ശാസ്ത്രം ഇവയോരോന്നിനും ഓരോ പ്രത്യേക അര്‍ത്ഥങ്ങളും പറയുന്നുമുണ്ട്.
പുരുഷന്റെ കൈ രേഖാശാസ്ത്രമാകണമെന്നില്ല, സ്ത്രീയുടേത്. ചില രേഖകള്‍ പുരുഷന് നല്ലതെങ്കില്‍ സ്ത്രീയ്ക്കു ദോഷമായേക്കാം. മറിച്ചു വരാം.
ലാസിവ എന്നറിയപ്പെടുന്ന ഒരു പ്രത്യേക രേഖ ചില പുരുഷന്മാരുടെ കയ്യില്‍ കണ്ടു വരുന്നു. ഇതു വിവരിയ്ക്കുന്ന ചില പ്രത്യേക കാര്യങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

ഇതു നല്ല ഫലമല്ല
ഇതു നല്ല ഫലമല്ല നല്‍കുന്നതെന്നതാണ് ഹസ്തരേഖാശാസ്ത്രം. പറയുന്നത്. ഇതു കയ്യിലുള്ള പുരുഷന്മാര്ക്ക് സെക്സ്പരമായ താല്പര്യങ്ങള് അടക്കി വയ്ക്കാന്‍ കഴിയാതെ വരും. ഇവര്‍ക്ക് ഇത്തരം ഊര്‍ജം കൂടുതലുള്ളതാണ് കാരണം. സെമി സര്‍ക്കിള്‍ പോലുള്ള ഈ ലൈന്‍ ചന്ദ്രനും വ്യാഴവുംച ചേരുന്ന ദിക്കിലാണ് ഉണ്ടാകുക.ചിലരില്‍ ഇത് നേര്‍രേഖയായും കാണപ്പെടാറുണ്ട്.

ലാസിവ രേഖയുള്ള പുരുഷന്മാര്
ലാസിവ രേഖയുള്ള പുരുഷന്മാര് ബുദ്ധിയുള്ളവരും കഴിവുള്ളവരുമെങ്കിലും ഇതൊന്നും ഇതിന്റെ നെഗറ്റീവ് ഗുണങ്ങളെ മറയ്ക്കില്ല.ലാസിവ രേഖ സ്ക്വയര്‍ ഷേപ്പിലെങ്കില് ഇത്തരക്കാര്‍ ചതി പ്രയോഗിച്ചും തങ്ങളുടെ കാര്യങ്ങള്‍ നടത്തിയെടുക്കും.

ആയുര്രേഖയുമായി
ലാസിവ രേഖ ആയുര്രേഖയുമായി ചേര്‍ന്നാലും ഫലം പ
യുന്നുണ്ട്. ലാസിവ രേഖ അധികം തെളിയാത്ത ആയുര്രേഖയുമായി ചേരുകയാണെങ്കില്‍ ഇത് ആ പുരുഷന് പലവിധ രോഗങ്ങള്‍ വരുത്തുമെന്നു പറയുന്നു. എന്നാല്‍ ഈ ലൈന്‍ ആയുര്രേഖയ്ക്കു സമാന്തരമാണെങ്കില്‍ ആയുര്രേഖയ്ക്കു ബലം പോരെങ്കില്പ്പോവും ആയുസിന് കൂടുതല്‍ ബലം നല്‍കും. ഈ ലൈന്‍ ആയുര്രേഖയ്ക്കു കുറുകെയാണ് കടന്നു പോകുന്നതെങ്കില്‍ നേരത്തെയുള്ള മരണമാണ് ഫലം.
നല്ല തടിയുള്ള കയ്യിലാണ് ലാസിവ രേഖയെങ്കില്‍ ആ പുരുഷന് ഏകാഗ്രതക്കുറവുണ്ടാകും.

ലാസിവ രേഖയുളളവര്
ലാസിവ രേഖയുളളവര് പൊതുവേ അത്യാഗ്രഹികളായിരിയ്ക്കും. ഇവര്‍ പണത്തിന്റെ കാര്യത്തിലും അധികാരത്തിന്റെ കാര്യത്തിലുമെല്ലാം തന്നെ അത്യാഗ്രഹം ഏറെയുള്ളവരാകാന് സാധ്യതയേറെയാണ്.

പുരുഷന്റെ കയ്യിലെ മറ്റു രേഖകള്‍
പുരുഷന്റെ കയ്യിലെ മറ്റു രേഖകള്‍, അതായത് സന്താനരേഖ, ആയുര്‍രേഖ എന്നിവ മറ്റുള്ളവരുടെ ജീവിതവുമായിക്കൂടി ബന്ധപ്പെട്ടു കിടക്കുന്നു. എന്നാല്‍ ലാസിവ രേഖ അവരവരെ മാത്രമേ ബാധിയ്ക്കൂ.



Click it and Unblock the Notifications
