Latest Updates
-
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്
സ്ത്രീകളുടെ രഹസ്യ മോഹങ്ങള്‍ വെളിപ്പെടുന്നു
സ്ത്രീകളുടെ രഹസ്യ മോഹങ്ങള്‍ വെളിപ്പെടുന്നു
പൊതുവേ സ്ത്രീകളുടെ സ്വഭാവം പിടി കിട്ടാന്‍ അല്പം പ്രയാസമാണെന്നു പറയും. ഇവരുടെ ഉള്ളിലിരിപ്പ് പുരുഷനേക്കാള്‍ ബുദ്ധിമുട്ടാണ് പിടി കിട്ടാന്‍ എന്നുള്ളതാണ് പൊതുവേ പറയുക.
പൊതുവേ പുരുഷന് സ്ത്രീകളെക്കുറിച്ച്, ഇവരുടെ ആഗ്രഹങ്ങളെക്കുറിച്ചു പൊതുവായ കാഴ്ചപ്പാടുണ്ടാകും. എന്നാല്‍ ഇത്തരം കാഴ്ചപ്പാടുകള്‍ തെറ്റാണെന്നാണ് പലപ്പോഴും സയന്‍സ് നടത്തിയ പഠനത്തില്‍ വെളിപ്പെടുന്നത്.
സ്ത്രീകളുടെ രഹസ്യ മോഹങ്ങളെ സംബന്ധിച്ച ഇത്തരം ചില വെളിപ്പെടുത്തലുകളെക്കുറിച്ചറിയൂ,

ഒരു സ്ത്രീ വളര്‍ന്നു വരുന്ന ചുറ്റുപാടുകള്‍
ഒരു സ്ത്രീ വളര്‍ന്നു വരുന്ന ചുറ്റുപാടുകള്‍ ഇവരുടെ മോഹങ്ങളേയും ചിന്തകളേയും സ്വാധീനിയ്ക്കുന്നുവെന്നാണ് പറയപ്പെടുന്നത്. ചിലരെ സംബന്ധിച്ചിടത്തോളം കിടപ്പറ കാര്യങ്ങളില്‍ വരെ ഇത്തരം നിയന്ത്രണങ്ങള്‍ വരും. ഇതു വിവാഹ ശേഷമെങ്കില്‍ പോലും. ഇതിന്റെ പേരില്‍ ഭര്‍ത്താവുമായി പ്രശ്നങ്ങളുണ്ടാകുന്ന സ്ത്രീകളും കുറവല്ലെന്നാണ് സയന്‍സ് സൂചിപ്പിയ്ക്കുന്നത്. ഇത്തരം സ്ത്രീകളെ സംബന്ധിച്ചിടത്തോളം സന്താനമോഹമാകും ഇത്തരം ബന്ധങ്ങള്‍ക്കുള്ള അടിസ്ഥാനം. സംസ്കാരം എന്നു ചുരുക്കിപ്പറയാം.

കിടപ്പറയില്‍
കിടപ്പറയില്‍ പല ആഗ്രഹങ്ങളും കാത്തു സൂക്ഷിയ്ക്കുന്ന, എന്നാല്‍ ഭര്‍ത്താവിനോടു തുറന്നു പറയാത്ത സ്ത്രീകളും ധാരാളമുണ്ട്. ഇവര്‍ക്ക് പലപ്പോഴും സെക്സ് ജീവിതം അസന്തുഷ്ടവുമാകും. കാരണം തങ്ങളുടെ താല്പര്യങ്ങള് പൂര്ത്തീകരിയ്ക്കപ്പെടാത്തതു തന്നെ കാരണം. ഇത് ദാമ്പത്യ അനിഷ്ടങ്ങളിലേയ്ക്കും വഴി വയ്ക്കുന്നു. കിടപ്പറയിലെ സ്ത്രീ അസംതൃപ്തി പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.

കിടപ്പറയില്‍ ഭര്‍ത്താവിനൊപ്പം
കിടപ്പറയില്‍ ഭര്‍ത്താവിനൊപ്പം കഴിയുമ്പോഴും അന്യ പുരുഷനെ സങ്കല്പിയ്ക്കുന്ന സ്ത്രീകളുമുണ്ട്. പല സ്ത്രീകള്‍ക്കും ഇത് സെക്സ് സംതൃപ്തി നല്‍കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് പലപ്പോഴും മനസില്‍ ഏറെ രഹസ്യമാക്കി വയ്ക്കാന്‍ പുരുഷനേക്കാള്‍ മിടുക്കുള്ളവരാണ് സ്ത്രീകള്‍. പുരുഷന്റെ കാര്യത്തില്‍ ഇത്തരം സംഗതികള്‍ പലപ്പോഴും പിടിയ്ക്കപ്പെടുന്നു. സ്ത്രീകളുടെ കാര്യത്തിലും പുരുഷന്റെ കാര്യത്തിലും മോണോഗമി സാധ്യമല്ലെന്നാണ് സയന്‍സ് പറയുന്നത്.

അന്യ പുരുഷന്റെ മുന്നിലെങ്കിലും
അന്യ പുരുഷന്റെ മുന്നിലെങ്കിലും സ്വന്തം ഭര്‍ത്താവിന്റെ മുന്നിലെങ്കിലും ഏറെ ആകര്‍ഷണം തോന്നാല്‍ ആഗ്രഹിയ്ക്കുന്നവാണ് സ്ത്രീകള്‍. പലപ്പോഴും ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങുന്നുവെന്നു പറയുന്ന സ്ത്രീകള്‍ പോലും, മറ്റു പുരുഷന്മാരുടെ നോട്ടത്തില്‍ ദേഷ്യം നടിയ്ക്കുന്ന സ്ത്രീകള്‍ പോലും രഹസ്യമായി ഇത്തരം ശ്രദ്ധ ആഗ്രഹിയ്ക്കുന്നുവെന്നും സയന്‍സ് വെളിപ്പെടുത്തുന്നു.

സ്ത്രീകളില്‍ പ്രായം
സ്ത്രീകളില്‍ പ്രായം സെക്സിനെ കൂടുതല്‍ സഹായിക്കുന്നുവെന്നു പറയാം. ഇതിനു കാരണം ശാരീരികമല്ല. കൂടുതല്‍ കാലം കഴിയുന്തോറും പങ്കാളിയുമായി മാനസിക അടുപ്പം വര്‍ദ്ധിയ്ക്കുന്നു. ഇത് ശാരീരികമായും സുഖം നല്കുന്നു. അല്ലാതെ പുരുഷന്റെ കിടപ്പറ കഴിവു കൂടുന്നതാകില്ല, കാരണം. ഇതാണ് പലപ്പോഴും സ്ത്രീകളില്‍ നാല്പ്പതുകള് കഴിഞ്ഞാല്‍ സന്തുഷ്ട സെക്സ് ജീവിതം എന്നു പറയുവാന്‍ കാരണവും. പല സ്ത്രീകളും സെക്സ് ജീവിതം തീരെയില്ലെങ്കില്‍ പോലും ഏറെ സംതൃപ്തരാണെന്നു പറയാം. ഇത് സ്നേഹത്തിന്റെ ശക്തിയെന്നാണ് പറയുക. എന്നാല്‍ പുരുഷന്റെ കാര്യത്തില്‍ ഇത് അത്ര കണ്ടു ശരിയല്ല.50 കഴിഞ്ഞ സ്ത്രീകള്‍ക്ക് ഇത്തരം കാര്യങ്ങള്‍ ഓര്‍ഗാസം വരെ നല്കുന്നുവെന്നു പറയുന്നു.



Click it and Unblock the Notifications
