For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എ ഗ്രൂപ്പുകാരില്‍ കൊളസ്‌ട്രോള്‍ അപകടവും ഗുരുതരവും

|

രക്തത്തെക്കുറിച്ചും അതിന്റെ സാധ്യതയേയും അതില്ലാതിരുന്നാല്‍ ഉള്ള അവസ്ഥയെക്കുറിച്ചും അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ എല്ലാവരുടേയും ശരീരം ഒരുപോലെയല്ല. എല്ലാവരും വ്യത്യസ്തരാണ്. അതുകൊണ്ട് തന്നെയാണ് നിങ്ങളുടെ ഹൃദയത്തെ പരിപാലിക്കുന്നതും രക്തത്തിന്റെ ഗ്രൂപ്പ് തിരിച്ചറിയുന്നതിനും വളരെയധികം പ്രാധാന്യം നല്‍കുന്നതും. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, നമ്മുടെ ശരീരത്തിന്റെ എല്ലാ തരങ്ങളെക്കുറിച്ചും പലര്‍ക്കും അറിയില്ല.

ഈ മാസക്കാര്‍ക്ക് നവംബര്‍ ഒരു അത്ഭുതമാണ്ഈ മാസക്കാര്‍ക്ക് നവംബര്‍ ഒരു അത്ഭുതമാണ്

നിങ്ങള്‍ക്കറിയാത്ത നിങ്ങളുടെ രക്തത്തെക്കുറിച്ചുള്ള രസകരമായ ശാസ്ത്രീയ വസ്തുതകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. രക്തത്തെക്കുറിച്ച് ശ്രദ്ധിച്ചാല്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് മനസ്സിലാക്കേണ്ട ചിലതുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

1.

1.

പ്രായപൂര്‍ത്തിയായ ഒരു മനുഷ്യനില്‍ നിന്നും എല്ലാ രക്തവും പുറന്തള്ളാന്‍ 1,120,000 കൊതുകുകള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. രക്തചംക്രമണം നടത്തുന്നതിന് വേണ്ടി ഹൃദയത്തെ സഹായിക്കുന്നതിന് ഏകദേശം 30 അടി ഉയരത്തിലാണ് രക്തയോട്ടം നടക്കുന്നത്. പള്‍സ് ഇല്ലാതെ ഒരു മനുഷ്യന് ജീവിക്കാന്‍ കഴിയും. 2012 ല്‍, 55 വയസുള്ള ക്രെയ്ഗ് ലൂയിസിന്റെ ശരീരത്തില്‍ ഡോക്ടര്‍മാര്‍ ഒരു ഉപകരണം സ്ഥാപിച്ചു, ഇത് പള്‍സ് ഇല്ലാതെ ശരീരത്തിലുടനീളം രക്തചംക്രമണം നടത്തിയാണ് മു്‌ന്നോട്ട് പോയത്.

2.

2.

ഒരു ട്രാന്‍സ്പ്ലാന്റ് സ്വീകരിക്കാന്‍ കാത്തിരുന്ന സ്റ്റാന്‍ ലാര്‍ക്കിന്‍ 555 ദിവസം ഹൃദയമില്ലാതെ ജീവിച്ചു. സ്റ്റെയിന്‍ തന്റെ ബാക്ക്പാക്കില്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ച ഒരു ഉപകരണം അദ്ദേഹത്തിന്റെ ഹൃദയത്തിന് പകരം നല്‍കി. ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞു എന്നുള്ളതാണ് സത്യം. 25 ദിവസത്തിനുള്ളില്‍ രക്തചംക്രമണത്തിന് വേണ്ടി ശരീരത്തിലൂടെ കടന്നുപോകുന്ന രക്തത്തിന്റെ അളവ് ഒരു ഇടത്തരം നീന്തല്‍ക്കുളത്തിന് തുല്യമാണ്.

3.

3.

ഒരു വ്യക്തിക്ക് അവരുടെ രക്തത്തിന്റെ 40% നഷ്ടപ്പെട്ടാലും ജീവിക്കാന്‍ സാധിക്കും എന്നുള്ളതാണ്. ഹൃദയാഘാതത്തിന്റെ 21% സംഭവിക്കുന്നത് തിങ്കളാഴ്ചകളിലാണ്. രണ്ടാമത്തെ ദിനം എന്ന് പറയുന്നത് വെള്ളിയാഴ്ചകളിലുമാണ്. ഒരാഴ്ചയുടെ തുടക്കത്തില്‍ സ്‌ട്രെസ് ഹോര്‍മോണുകളുടെ ഒഴുക്കാണ് ഇതിന് കാരണം എന്ന് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. നമ്മുടെ ഹൃദയമിടിപ്പ് നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്നു. ഒരു മനുഷ്യന് പുതിയ ഹൃദയം ഘടിപ്പിക്കുമ്പോള്‍ ശാസ്ത്രജ്ഞര്‍ ഈ പ്രതിഭാസത്തെക്കുറിച്ച് പഠിച്ചു.

4.

4.

ശസ്ത്രക്രിയയ്ക്കുശേഷം, അവന്റെ മനസ്സും വികാരങ്ങളും പ്രവര്‍ത്തനങ്ങളും അസാധാരണമായ രീതിയില്‍ മാറി എന്ന് പഠനങ്ങള്‍ കണ്ടെത്തി. ഇത് കൂടാതെ ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിന്, നിങ്ങള്‍ രാവിലെ പതുക്കെ എഴുന്നേല്‍ക്കുകയും വൈകുന്നേരത്തെ വ്യായാമമുറകളുടെ തീവ്രത കുറയ്ക്കുകയും വേണം. ഇത് കൂടാതെ രക്തത്തിലെ പ്ലാസ്മയെ മാറ്റിസ്ഥാപിക്കാന്‍ തേങ്ങാവെള്ളത്തിന് കഴിയും.

5.

5.

രക്തഗ്രൂപ്പുകള്‍ വിവാഹമോചനത്തിന് ഒരു കാരണമാകാം എന്നും പറയുന്നുണ്ട്. ജീവിതപങ്കാളികളുടെ രക്ത ഗ്രൂപ്പുകളും വിവാഹമോചനത്തിന്റെ വിജയ ശതമാനവും തമ്മില്‍ ബന്ധമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. A + AB അല്ലെങ്കില്‍ A + O. രക്തത്തിന്റെ തരം നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. ടൈപ്പ് ഓ രക്തമുള്ള ആളുകള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യതയില്ല, പക്ഷേ ചര്‍മ്മ കാന്‍സര്‍ അല്ലെങ്കില്‍ അമിതവണ്ണം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ശ്രദ്ധിക്കണം.

6.

6.

ടൈപ്പ് എ രക്തമുള്ള ആളുകള്‍ അവരുടെ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ശ്രദ്ധിക്കണം. കൊറോണറി ഹൃദ്രോഗത്തിനുള്ള സാധ്യത ഇവരില്‍ കൂടുതലാണ്. ടൈപ്പ് ബി രക്തമുള്ളവര്‍ പ്രമേഹത്തിനും പാന്‍ക്രിയാറ്റിക് ക്യാന്‍സറിനും സാധ്യതയുണ്ടെന്ന് ഓര്‍മ്മിക്കേണ്ടതാണ്. ടൈപ്പ് എബി രക്തമുള്ള ആളുകള്‍ അവരുടെ മെമ്മറിയും ഏകാഗ്രതയും ശ്രദ്ധിക്കണം, കാരണം എബി വ്യക്തികളില്‍ ബുദ്ധിമാന്ദ്യം മറ്റുള്ള ഗ്രൂപ്പുകളെ അപേക്ഷിച്ച് 82% കൂടുതലാണ്.

7.

7.

എനര്‍ജി ഡ്രിങ്കുകള്‍ ഹൃദയമിടിപ്പ് മാറ്റുന്നു. എനര്‍ജി ഡ്രിങ്കുകള്‍ കുടിച്ചതിന് ശേഷം കാപ്പി അല്ലെങ്കില്‍ സോഡ പോലുള്ള മറ്റ് കഫീന്‍ പാനീയങ്ങളെ അപേക്ഷിച്ച് കഫീന്റെ അളവ് 3 മടങ്ങ് കൂടുതലാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. എന്തിനധികം, അവ നമ്മുടെ ഹൃദയമിടിപ്പിനെ ബാധിക്കുകയും സ്‌ട്രോക്കിനോ മരണത്തിനോ കാരണമായേക്കാവുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യും. രക്ത ഗ്രൂപ്പനുസരിച്ചുള്ള ഭക്ഷണരീതികള്‍ അത്രഫലപ്രദമല്ല എന്നുള്ളത് തന്നെയാണ്.

8.

8.

വ്യക്തികളുടെ രക്ത ഗ്രൂപ്പ് അനുസരിച്ച് പ്രത്യേക ഭക്ഷണക്രമം ഒരു മിഥ്യയാണെന്ന് ടൊറന്റോ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ തെളിയിച്ചിട്ടുണ്ട്. ജപ്പാനില്‍, ഓരോ രക്ത ഗ്രൂപ്പിനും ഒരു പ്രത്യേക വ്യവസായ ഉല്‍പ്പന്നമുണ്ട്: ഭക്ഷണം, സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍, വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം. അതുകൊണ്ട് ഇതെല്ലാം ഓര്‍മ്മയില്‍ വെക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രധാനപ്പെട്ടതാണ്.

9.

9.

അത്ലറ്റിക് പ്രകടനം ഒരാളുടെ രക്ത ഗ്രൂപ്പിനെ ആശ്രയിച്ചിരിക്കുന്നു. ടൈപ്പ് ഒ രക്തമുള്ള ആളുകള്‍ക്ക് മറ്റ് ഗ്രൂപ്പുകളെ അപേക്ഷിച്ച് മികച്ച സ്റ്റാമിന ഉണ്ടെന്ന് 2017 ല്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞു. എലൈറ്റ് വാട്ടര്‍ പോളോ കളിക്കാരില്‍, എബി രക്തമുള്ള ആളുകളെയൊന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയില്ല. ഒരു വ്യക്തി പതിവായി വ്യായാമം ചെയ്താല്‍ മാത്രമേ ടൈപ്പ് ഓ ബ്ലഡ് ഗുണങ്ങള്‍ പ്രവര്‍ത്തിക്കൂ.

 10.

10.

നിങ്ങളുടെ സ്വഭാവം നമ്മുടെ രക്തഗ്രൂപ്പിനെ ആശ്രയിച്ചിരിക്കുന്നു. ജപ്പാനില്‍, ആളുകള്‍ വിശ്വസിക്കുന്നത് രക്ത തരങ്ങള്‍ ആളുകളുടെ വ്യക്തിത്വ സവിശേഷതകളെയും ജോലിയിലും വ്യക്തിബന്ധങ്ങളിലും അവരുടെ വിജയത്തെയും സ്വാധീനിക്കുന്നു എന്നാണ്. ഇതില്‍ ഏതെല്ലാം വസ്തുതകളാണ് നിങ്ങള്‍ക്ക് ഏറ്റവും അധികം വ്യക്തമായത്. അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് നമുക്കൊന്ന് നോക്കാവുന്നതാണ്.

English summary

Facts About Human Blood We Didn’t Know About

Here in this article we are discussing about some facts about human blood we don't know that. Take a look.
X
Desktop Bottom Promotion