Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
ഈ മാസത്തിലെ പെണ്ണിന് കുബുദ്ധി കൂടപ്പിറപ്പ്
സാമുദ്രിക ശാസ്ത്രപ്രകാരം ഓരോരുത്തര്‍ക്കും പല വിധത്തിലുള്ള സ്വഭാവമാണ്. എന്നാൽ സാമുദ്രികശാസ്ത്രപ്രകാരം നിങ്ങൾക്ക് എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട് എന്ന് നോക്കാം. ഓരോ മാസത്തിലും നിങ്ങൾക്ക് എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന കാര്യം നോക്കാവുന്നതാണ്. ഒക്ടോബർ മാസത്തിൽ ജനിച്ച സ്ത്രീകൾക്ക് എന്തൊക്കെ സ്വഭാവ സവിശേഷതകൾ ഉണ്ട് എന്ന് നോക്കാം.
ആണിനും പെണ്ണിനും എല്ലാം വ്യത്യസ്ത സ്വഭാവം തന്നെ ആയിരിക്കും. ഓരോരുത്തർക്കും ഉണ്ടാവുന്ന സ്വഭാവ സവിശേഷതകൾ ഈ മാസം ജനിച്ചവർക്ക് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഒക്ടോബർ മാസത്തിൽ ജനിച്ചവർക്കുണ്ടാവുന്ന പ്രത്യകതകൾ നോക്കാം.

പ്രണയത്തിന് പ്രാധാന്യം
പ്രണയത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരായിരിക്കും ഒക്ടോബറിൽ ജനിച്ചവർ. അതുകൊണ്ട് തന്നെ ബന്ധങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നവരും ആണ്. ജീവിതത്തിൽ പ്രണയത്തിനും സ്നേഹത്തിനും തന്നെയാണ് ഇവർ പ്രാധാന്യം നൽകുന്നത്. ജീവിതത്തിൽ പണമില്ലെങ്കിലും പ്രണയത്തിന് തന്നെയാണ് കൂടുതല്‍ പ്രാധാന്യം നൽകുന്നത്. പണം ഇവർക്ക് സെക്കന്‍ററി ആയിരിക്കും. പക്ഷേ ഇത് ജീവിതത്തിൽ പ്രതിസന്ധികൾ ഇല്ലാതിരിക്കുന്നതിനും സഹായിക്കുന്നുണ്ട്.

ഫാന്‍റസികളിൽ ജീവിക്കുന്നവർ
എപ്പോഴും ഫാന്‍റസിയിൽ ജീവിക്കുന്നവരാണ് ഇവർ. ഒക്ടോബർ മാസത്തിൽ ജനിക്കുന്നവര്‍ പലപ്പോഴും വളരെയധികം ഫാൻറസിയിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും.ഫാന്റസി ഇഷ്‌ടപ്പെടുന്നവർ കൂടുതലും സ്ത്രീകളാണ്. എന്നാല്‍ പലപ്പോഴും ജീവിതത്തിൽ പ്രശ്നങ്ങളെ നേരിടുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്. ഫാന്റസികളിൽ ജീവിക്കുന്നവർക്ക് എന്നും എപ്പോഴും ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കാൻ ശ്രദ്ധിക്കുന്നില്ല.

പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇഷ്ടപ്പെടുന്നവരായിരിക്കും ഇവർ. അതുകൊണ്ട് തന്നെ എത്ര വലിയ പ്രതിസന്ധികളേയും നിസ്സാരമായി ഇല്ലാതാക്കുന്നതിന് വേണ്ടി ഇവർക്ക് സാധിക്കുന്നുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി എല്ലാ കാര്യങ്ങൾക്കും വേണ്ടിയും മുന്നിട്ട് ഇറങ്ങുന്നതിന് വേണ്ടി കഴിയുന്നുണ്ട്. പ്രശ്നപരിഹാരത്തിന് ഇവരെ സമീപിച്ചാൽ ഒരിക്കലും നിരാശരായി മടങ്ങിപ്പോവേണ്ട ആവശ്യം വരുന്നില്ല.

സഹായമനസ്ഥിതിക്കാർ
സഹായ മനസ്ഥിതിക്കാരാണ് ഇവർ എന്ന കാര്യത്തിൽ സംശയം വേണ്ട. ഒക്ടോബർ മാസത്തില്‍ ജനിച്ചവർ അൽപം ശ്രദ്ധിച്ചില്ലെങ്കിൽ സഹായിക്കാനെന്ന വ്യാജേന പലരേയും നഷ്ടത്തിലേക്ക് എത്തിക്കുന്നുമുണ്ട്. സഹായിക്കുന്ന കാര്യത്തില്‍ ഇവരെ കഴിഞ്ഞേ മറ്റുള്ളവർക്ക് സ്ഥാനമുള്ളൂ. ഓരോ തരത്തിലും ജീവിതത്തിൽ നിങ്ങൾക്ക് എന്തൊക്കെ പ്രതിസന്ധികൾ വന്നാലും അതിനെ മറികടക്കാൻ സാധിക്കുന്നുണ്ട്.

പണത്തിന് പുറകേ ഇല്ല
പണം ജീവിതത്തിൽ വളരെയധികംപ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്. എന്നാല്‍ പണത്തിന് പുറകേ പായുന്നവരായിരിക്കില്ല ഇവർ. അതു മാത്രമല്ല ജീവിതത്തില്‍ പ്രശ്നങ്ങൾക്ക് കാരണം പണം കൊണ്ട് വരുന്നതാണ് എന്ന വിശ്വാസമായിരിക്കും ഇവർക്കുള്ളത്. പണത്തിന് പുറമേ പായുന്നവർ ആയിരിക്കുകയില്ല ഇവർ. മാത്രമല്ല ജീവിതത്തിൽ പണത്തിനേക്കാൾ മൂല്യം കൽപ്പിക്കേണ്ട ചിലതുണ്ട് എന്ന കാര്യവും ഇവർ അറിഞ്ഞിരിക്കുന്നുണ്ടാവും. അതുകൊണ്ട് പണത്തിന് കൂടുതൽ പ്രാധാന്യം ഇവർ നൽകില്ല.

കുബുദ്ധികൾ
ബുദ്ധിമതികൾ ആയിരിക്കും ഒക്ടോബർ മാസത്തിൽ ജനിച്ചവർ. എന്നാൽ ബുദ്ധിയേക്കാൾ കുബുദ്ധികളായിരിക്കും ഇവർ. ഇവരെ ബുദ്ധികൊണ്ട് തോൽപ്പിക്കാൻ ആർക്കും സാധിക്കുകയില്ല. പലപ്പോഴും ജീവിതത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് ഇവർ മറുപടി പറയുന്നത് ബുദ്ധി കൊണ്ടായിരിക്കും. ശാരീരികമായി തളർന്നാലും ഇവരെ മാനസികമായി തളർത്തുന്നതിന് സാധിക്കുകയില്ല. അതുകൊണ്ട് തന്നെ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടെങ്കിലും അതിനെ ചങ്കൂറ്റത്തോടെ നേരിടുന്നതിന് സാധിക്കുന്നു.

എല്ലാവർക്കും ഇഷ്ടം തോന്നുന്നവർ
ആരേയും വെറുപ്പിക്കാത്തതു കൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ടപ്പെടുന്നവരായിരിക്കും ഒക്ടോബർ മാസത്തില്‍ ജനിച്ചവര്‍. ഒരിക്കലും ജീവിതത്തിൽ പ്രതിസന്ധികൾ ഇവര്‍ക്ക് ഉണ്ടാവുന്നില്ല. എല്ലാവർക്കും പ്രിയപ്പെട്ടവർ തന്നെയായിരിക്കും ഈ മാസത്തിൽ ജനിച്ച സ്ത്രീകൾ. ഒരു കാരണവശാലും ജീവിതത്തിൽ ഇവർക്ക് പിന്തിരിഞ്ഞ് നോക്കേണ്ടതായി വരുന്നില്ല.



Click it and Unblock the Notifications