Latest Updates
-
കത്തുന്ന വെയിൽ, ചർമ്മത്തിന് അപകടം; യുവി ഇൻഡക്സ് ഉയരുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴയ്ക്ക് സാധ്യത; യാത്രകൾക്കും സുരക്ഷയ്ക്കും ഈ കാര്യങ്ങൾ നിർബന്ധം -
ഉത്സവകാല യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കൂ; ഇന്നത്തെ പെട്രോൾ, ഡീസൽ വിലയും ലാഭിക്കാൻ വഴികളും ഇതാ -
നവരാത്രി മൂന്നാം ദിനം: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു വഴികൾ പരീക്ഷിക്കൂ, മാറ്റങ്ങൾ ഉടൻ കാണാം! -
നവരാത്രി മൂന്നാം നാൾ: ചുവപ്പ് വസ്ത്രത്തിൽ തിളങ്ങാൻ ഇതാ ചില കിടിലൻ സ്റ്റൈലിംഗ് ടിപ്പുകൾ! -
സെൻസെക്സ് കുതിപ്പിൽ വിപണി ഉണർന്നു; നിക്ഷേപകർക്കും ട്രേഡർമാർക്കും ഇന്ന് ശ്രദ്ധിക്കാൻ എന്തൊക്കെ? -
ഡൽഹിയിലെ വായുനിലവാരം മോശമാകുന്നു; ഗർബ ആഘോഷങ്ങൾക്ക് പോകും മുൻപ് ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹി ട്രാഫിക് അലർട്ട്: 'ചലോ ഡൽഹി' പ്രതിഷേധം; ഇന്ന് യാത്ര ചെയ്യുമ്പോൾ ഈ വഴികൾ ഒഴിവാക്കുക -
റാം കപൂറിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകർ; 55 കിലോ കുറച്ച ആ രഹസ്യം ഇതാണ്! -
ശുക്ര മൗഢ്യം 2026: വിവാഹ-ഷോപ്പിങ് സീസണിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പ്രതിഭകളാണ് മെയ്മാസത്തിലെ പുരുഷന്മാര്
മെയ് മാസം പകുതിയായി. ഈ മാസത്തില് പിറന്നാള് ഉള്ളവര് ധാരാളമുണ്ട്. എന്തൊക്കെയാണ് ഇവരുടെ പ്രത്യേകത എന്ന് പലര്ക്കും അറിയില്ല. ഓരോ മാസത്തില് ജനിച്ചവര്ക്കും ഓരോ പ്രത്യേകതയാണ് ഉണ്ടാവുന്നത്. മെയ് മാസത്തില് ജനിച്ചവര്ക്ക് പല വിധത്തിലുള്ള പ്രത്യേകതകള് ഉണ്ട്. മെയ് മാസത്തില് ജനിച്ച പുരുഷന്മാര്ക്ക് എന്തൊക്കെയാണ് പ്രത്യേകതകള് ഉള്ളത് എന്ന് നമുക്ക് നോക്കാം.
ജനന സമയത്തെ പ്രത്യേകത നോക്കിയാണ് ജ്യോതിഷ ശാസ്ത്ര പ്രകാരം ഓരോരുത്തരുടെ സ്വഭാവം എഴുതപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കേണ്ടതാണ്. മെയ്മാസത്തില് ജനിച്ചവര്ക്ക് പല വിധത്തിലാണ് ജീവിതത്തില് വെല്ലുവിളികള് നേരിടേണ്ടി വരുന്നത്. എന്തൊക്കെയയാണ് ഓരോ മാസത്തേയും പ്രത്യേകത നിങ്ങളുടെ സ്വഭാവത്തില് ബാധിക്കുന്നത് എന്ന് പലര്ക്കും അറിയുകയില്ല. എന്തൊക്കെയാണ് ഇവര് അനുഭവിക്കേണ്ടി വരുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

എല്ലാവരോടും സ്നേഹത്തോടെ ഇടപെടുന്നവര്
ആണായാലും പെണ്ണായാലും എല്ലാവരോടും സ്നേഹത്തോടെ ഇടപെടുന്നവവരായിരിക്കും ഇവര്. അതുകൊണ്ട് തന്നെ ഒരിക്കലും ജീവിതത്തില് രണ്ടാമതൊന്ന് ഇവര്ക്ക് തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല. ഒരിക്കലും ജീവിതത്തില് മറ്റുള്ളവരോട് ദേഷ്യമോ പ്രശ്നമോ വെച്ച് പുലര്ത്തുന്നവരല്ല. സ്നേഹത്തിന് ആയിരിക്കും ഇവര് മുന്തൂക്കം നല്കുന്നത്. ഏത് കാര്യത്തിനും പങ്കാളിയോട് അഭിപ്രായം ചോദിച്ച് ചെയ്യുന്നതിന് ഇവര് തയ്യാറാവുന്നു. കുടുംബത്തിന്റെ കാര്യത്തില് വളരെയധികം സെന്സിറ്റീവ് ആയിരിക്കും ഇവര്. ഒരിക്കലും രണ്ടാമതൊന്ന് ചിന്തിക്കാതെ ഇടപെടുന്നതിന് ഇവര് തയ്യാറാവുന്നുണ്ട്.

പണത്തിന് ബുദ്ധിമുട്ടുന്നവര്
പണത്തിന് ബുദ്ധിമുട്ടുന്നവരായിരിക്കും ഇവര്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം പലപ്പോഴും സാമ്പത്തിക കാര്യങ്ങള്ക്ക് പ്രാധാന്യം നല്കുന്നവരെങ്കിലും ദാരിദ്ര്യം ചെറിയ അവസ്ഥകളില് ഇവരെ ബാധിക്കുന്നുണ്ട്. എന്നാല് ഒരു പ്രായത്തിന് ശേഷം അല്പം സാമ്പത്തിക നേട്ടങ്ങള് ഇവരിലുണ്ടാവുന്നുണ്ട്. എങ്കിലും പണത്തിന് മറ്റുള്ളവര്ക്ക് മുന്നില് കൈ നീട്ടേണ്ട അവസ്ഥയുണ്ടാവുന്നില്ല. പണത്തിന്റെ മൂല്യമറിയുന്നത് കൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവുന്നവരായിരിക്കും ഇവര്. മറ്റുള്ളവര് പലപ്പോഴും ഇതിനെ പിശുക്ക് എന്ന് വിളിക്കുന്നു.

ജീവിത ലക്ഷ്യം നേടുന്നവര്
ജീവിത ലക്ഷ്യം നേടുന്നവരായിരിക്കും ഇവര്. എത്രയൊക്കെ ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവേണ്ടത് ജീവിതത്തില് എന്നുള്ളത് മറ്റുള്ളവര് ഇവരെ കണ്ട് പഠിക്കേണ്ടതാണ്. കൃത്യമായ ധാരണയുമായി മുന്നോട്ട് പോവുന്നവരായിരിക്കും ഇവര്. അതുകൊണ്ട് തന്നെ ജീവിതത്തില് ഒരു കാരണവശാലും അതില് നിന്ന് വ്യതിചലിക്കുന്നില്ല. ഏത് അവസ്ഥയിലും ജീവിതത്തിലെ പ്രാധാന്യം ലക്ഷ്യത്തിന് തന്നെയായിരിക്കും. ജീവിത ലക്ഷ്യം നേടിയെടുക്കുന്നതിന് വേണ്ടി ഇവര് വളരെയധികം ശ്രദ്ധയോടെ തന്നെയാണ് ഓരോ ചുവടും മുന്നോട്ട് വെക്കുക.

ഐശ്വര്യം നിറയും
മെയ് മാസത്തില് ജനിച്ചവര്ക്ക് ഐശ്വര്യം എപ്പോഴും കൂടെയുണ്ടാവും. ജീവിതത്തില് പല വിധത്തിലുള്ള നേട്ടങ്ങള് ഇവരെ തേടി എത്തുമെങ്കിലും അതിനെയെല്ലാം ഐശ്വര്യത്തോടെ സ്വീകരിക്കുന്നതിന് ഇവര്ക്ക് സാധിക്കുന്നു. ഐശ്വര്യം തന്നെയായിരിക്കും ഇവരുടെ ജീവിതത്തിലെ എല്ലാ വിജയത്തിനും പിന്നില്. വിവാഹ ശേഷമാണ് ഇവര്ക്ക് ഐശ്വര്യം വര്ദ്ധിക്കുന്നത്. പങ്കാളിയുടെ ജീവിതത്തില് വളരെയധികം പോസിറ്റീവ് ആയ മാറ്റങ്ങള് കൊണ്ടു വരുന്നതിന് ഇവര്ക്ക് സാധിക്കുന്നുണ്ട്. രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യം ഇവര്ക്കുണ്ടാവുന്നില്ല. അതുകൊണ്ട് തന്നെ ശ്രദ്ധ തന്നെ ഇവര്ക്ക് പ്രധാനപ്പെട്ടത്.

എന്തിനും കൂടെ നില്ക്കും
ഏത് കാര്യവും വിശ്വസിച്ച് പറയാന് സാധിക്കുന്നവരും അതിന് വേണ്ടി നമ്മുടെ കൂടെ നില്ക്കുന്നവരും ആയിരിക്കും ഇവര്. ഒരിക്കലും എന്തെങ്കിലും പ്രതിസന്ധികള് വന്നാല് ഇട്ടിട്ട് പോവുന്ന സ്വഭാവക്കാരല്ല ഇവര് എന്നതാണ് സത്യം. ഇവരുടെ ജീവിതാവസാനം വരെ ഇത് പിന്തുടരുന്നുണ്ട്. സുഹൃത് ബന്ധത്തിന് വളരെയധികം വിലകൊടുക്കുന്നവരായിരിക്കും ഇവര്. ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കണം. കാരണം എല്ലാവരേയും വിശ്വസിച്ച് കൂടെ നിര്ത്തുന്നതും അത്ര നല്ല സ്വഭാവമായിരിക്കില്ല. അതുകൊണ്ട് ഇവര് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും അതുകൊണ്ട് തന്നെ മുന്നോട്ട് പോവുന്നതിന് പൂര്ണ പിന്തുണ ഇവര്ക്കുണ്ടാവുന്നുണ്ട്.



Click it and Unblock the Notifications
