Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില്‍ ബുധാദിത്യ യോഗം: 12 രാശിക്കാര്‍ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Eid Mubarak Wishes in Malayalam : ഈദ് മുബാറക്; നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഈ സന്ദേശങ്ങള്‍ അയക്കാം
ത്യാഗസ്മരണയുടെ ഓര്‍മ്മ പുതുക്കി ബലി പെരുന്നാള്‍ ആഘോഷിക്കുന്നതിന് വേണ്ടി നാമെല്ലാം തയ്യാറെടുക്കുകയാണ്. ത്യാഗത്തിന്റേയും സഹജീവി സ്നേഹത്തിന്റെയും അടയാളം കൂടിയാണ് ബലി പെരുന്നാള്‍ ദിനം. പരമകാരുണികനായ നബി തന്റെ പുത്രനായ ഇസ്മായേലിനെ ദൈവകല്പ്പന പ്രകാരം ബലി നല്കാന് തിരഞ്ഞെടുത്ത ദിനത്തിന്റ ഓര്‍മ്മ പുതുക്കുന്നതിന് വേണ്ടിയാണ് ഈ ദിനം ആഘോഷിക്കുന്നത്.

എന്നാല്‍ ഈ വര്‍ഷത്തെ ബലി പെരുന്നാള്‍ ദിനം വളരെയധികം കരുതലോടെയും ശ്രദ്ധയോടെയും വേണം എന്നുള്ളത് നമ്മള് ഓരോരുത്തരുടേയും കടമയാണ്. എല്ലാ വര്‍ഷും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് അറഫ സംഗമത്തില്‍ പങ്കെടുക്കുന്നത്. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ഈ വര്‍ഷം മക്കയിലെ പല ചടങ്ങുകളും നടത്തിയത്. ഈ കൊവിഡ് കാലത്ത് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അറിയിക്കാന്‍ വായിക്കൂ....

സന്തോഷം നിറഞ്ഞ ഈദ് മുബാറക്ക് എല്ലാവര്ക്കും ആശംസിക്കുന്നു. ത്യാഗത്തിന്റേയും സ്നേഹത്തിന്റേയും ബലി പെരുന്നാള്‍ ആശംസകള്‍.
ഈ ഈദ് നിങ്ങളുടെ മനസ്സിനെയും ആത്മാവിനെയും അല്ലാഹുവിനോടുള്ള സ്നേഹത്തിനും വിശ്വാസത്തിനും തുറക്കുന്നുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈദ് മുബാറക്!

നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും വളരെ സന്തോഷകരമായ ഈദ് ആശംസിക്കുന്നു! ഈദ് മുബാറക്!
നിങ്ങളുടെ ഈ ദിനം സമാധാനവും സ്നേഹവും കൊണ്ട് നിറയട്ടെ. ഈദ് മുബാറക്!

പ്രാര്‍ത്ഥിക്കാനും പുഞ്ചിരിക്കാനും സ്നേഹിക്കാനും പങ്കുവയ്ക്കാനുമുള്ള മനോഹരമായ അവസരമാണ് ഈദ്. നിങ്ങളുടെ ആത്മാവിനെയും നിങ്ങളുടെ സുഹൃത്തുക്കളെയും വെളിച്ചത്തിന്റെ വഴികളിലേക്ക് തിരികെ കൊണ്ടുവരാന്‍ നിങ്ങള്‍ തയ്യാറാകുമ്പോള്‍ അല്ലാഹുവില്‍ നിന്ന് അനുഗ്രഹങ്ങള്‍ ലഭിക്കട്ടെ
ഈ ഈദ് നിങ്ങളുടെ ഹൃദയത്തില്‍ സന്തോഷവും സ്നേഹവും നല്‍കുകയും വിജയത്തിന്റെ എല്ലാ അവസരങ്ങളും സൃഷ്ടിക്കുകയും ചെയ്യട്ടെ! ഈദ് മുബാറക്!

നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ഉത്തരം നല്‍കാനും നിങ്ങളുടെ സ്വപ്നങ്ങള്‍ നിറവേറ്റാനുള്ള ശക്തി നല്‍കാനും ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു. ഈദ് മുബാറക്
ഈ വിശുദ്ധ ഉത്സവത്തില്‍, ധാരാളം ചിരിയും സന്തോഷകരമായ നിമിഷങ്ങളും നിറഞ്ഞ ഒരു ദിവസം നിങ്ങള്‍ക്ക് ആശംസിക്കുന്നു. ഈദ് മുബാറക്

നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഈദ് മുബാറക്. അല്ലാഹുവിന്റെ മാര്‍ഗനിര്‍ദേശങ്ങളും അനുഗ്രഹങ്ങളും നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഉണ്ടായിരിക്കട്ടെ.
ഹാപ്പി ഈദ് മുബാറക്! എല്ലാവര്ക്കും സന്തോഷകരമായ ദിനങ്ങള്‍ നേരുന്നു, സുരക്ഷിതമായി തുടരുക, സര്‍വശക്തനോട് പ്രാര്‍ത്ഥിക്കുക

നിങ്ങളുടെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും നിങ്ങള്‍ ആഘോഷിക്കുന്ന ഒരു അവസരമാണ് ഈദ്. നമ്മുടെ ഹൃദയത്തില്‍ സന്തോഷം നിറയുകയും നമ്മുടെ വിശ്വാസം ശക്തമാവുകയും ചെയ്യുന്ന ദിവസമാണിത്. നിങ്ങള്‍ക്കും നിങ്ങളുടെ മനോഹരമായ കുടുംബത്തിനും ഈദ് മുബാറക്




Click it and Unblock the Notifications

