Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഈ മാസം അവസരങ്ങൾ തേടി വരും രാശി
ഓഗസ്റ്റ് മാസത്തിൽ നിങ്ങൾക്ക് നേട്ടങ്ങൾ നൽകുന്ന രാശിക്കാർ ഇവരാണ്. ഈ രാശിക്കാർ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞാൽ നിങ്ങളിൽ ഉണ്ടാവുന്ന പല ബുദ്ധിമുട്ടുകളേയും നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. ഓരോ രാശിക്കാർക്കും എന്തൊക്കെയാണ് ഈ ആഗസ്റ്റ് മാസം കാത്തി വെച്ചിരിക്കുന്നത് എന്ന് അറിയാന്‍ താൽപ്പര്യമില്ലേ? ഇവരിൽ തന്നെ അവസരങ്ങൾ കാത്തു നിൽക്കാത്ത ചില രാശിക്കാരുണ്ട്.
നിങ്ങള്‍ക്ക് എങ്ങനെയെല്ലാം പല വിധത്തില്‍ ഉള്ള അവസരങ്ങള്‍ നല്കുന്നു എന്ന് നോക്കാം. ഇത്തരത്തില്‍ ലഭിക്കുന്ന അവസരങ്ങള്‍ കൊണ്ട് ഏതൊക്കെ രീതിയില്‍ ഉപയോഗപ്പെടുത്തണം എന്ന് നോക്കാം. ഏതൊക്കെ മേഖലയിലെ അവസരങ്ങള്‍ നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണം എന്ന് നോക്കാം. ഓരോ രാശിക്കാര്‍ക്കും ഏതൊക്കെ അവസരങ്ങള്‍ ഉപയോഗിക്കണം എന്ന് നോക്കാം.

ഏരീസ്
പുറത്തേക്ക് പോവാനുള്ള അവസരം ഉണ്ടാവുന്നു. മാത്രമല്ല പല വിധത്തിലുള്ള അവസരങ്ങള്‍ ഈ വര്‍ഷം ഇവര്‍ക്ക് ലഭിക്കുന്നു. അതുകൊണ്ട് തന്നെ തീരുമാനങ്ങള്‍ എല്ലാം തന്നെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ ശ്രമിക്കണം.

ടോറസ്
ഈ രാശിക്കാര്‍ അവരുടെ നിത്യ ജീവിതത്തില്‍ പുതിയ ശീലങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ ശീലിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ മിനിട്ടിനു മിനിട്ടിനു ശീലങ്ങള്‍ മാറ്റാന്‍ ഇവര്‍ നിര്‍ബന്ധിതരാവുന്നു. എന്നാല്‍ തമാശയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാവുന്നു. എന്നാല്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്താല്‍ അതില്‍ തന്നെ ഉറച്ച് നില്‍ക്കാനാണ് ഇവര്‍ക്ക് കഴിയുക.

ലിയോ
ഈ രാശി പ്രകാരം നിങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ആര്‍ഭാടപരമായി ജീവിക്കുന്നതിനായി ലഭിക്കുന്നു. തങ്ങളുടേതായ കാര്യത്തില്‍ എപ്പോഴും മേധാവിത്വം കാണിക്കാനായിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം. എന്നാല്‍ എപ്പോഴും ചിന്തിച്ച് മാത്രമേ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയുകയുള്ളൂ.

വിര്‍ഗോ
ബൗദ്ധികപരമായ കാര്യങ്ങളില്‍ താല്‍പ്പര്യമുള്ളവരായിരിക്കും ഇത്തരക്കാര്‍. ഒരിക്കലും ജോലിസംബന്ധമായി വരുന്ന കാര്യങ്ങളിലെ അവസരങ്ങള്‍ തള്ളിക്കളയരുത്. 2018-ല്‍ ലഭിക്കുന്ന ഇത്തരം അവസരങ്ങള്‍ വീണ്ടും ലഭിക്കണം എന്നില്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കുക.

സ്കോര്‍പിയോ
ഒരു കാര്യത്തിലും ഒറച്ച് നില്‍ക്കാത്ത പ്രകൃതക്കാരായിരിക്കും ഇത്തരക്കാര്‍. അതുകൊണ്ട് തന്നെ പല കാര്യങ്ങളും ശ്രദ്ധിക്കാന്‍ ഇവര്‍ ശ്രമിക്കണം. പ്രണയവും സുഹൃത്ബന്ധവും എല്ലാം നല്ല രീതിയില്‍ തന്നെ കൊണ്ട് പോവാന്‍ ഇവര്‍ക്ക് കഴിയും.

കാപ്രിക്കോണ്‍
പലപ്പോഴും ജീവിതത്തില്‍ രണ്ടാമതൊരു അവസരം കിട്ടില്ലെന്ന് ഉറപ്പുള്ളവരാണ് ഇത്തരക്കാര്‍. അതുകൊണ്ട് തന്നെ ആദ്യത്തെ അവസരം തന്നെ പരമാവധി ഉപയോഗിക്കാന്‍ ശ്രമിക്കുക.



Click it and Unblock the Notifications
