Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ദീപാവലി ദിനം ഐശ്വര്യവും നേട്ടവും ഈ രാശിക്ക്
രാജ്യമെങ്ങും ദീപാവലി ആഘോഷിക്കുന്ന ദിവസമാണ് ഇന്ന്. തിന്മക്ക് മേൽ നന്മ നേടിയ വിജയത്തിന്‍റെ പ്രതീകമായാണ് ദീപാവലി ആഘോഷിക്കുന്നത്. ഇന്നത്തെ ദിവസം ഏതൊക്കെ രാശിക്കാർക്കാണ് പോസിറ്റീവ് നേട്ടങ്ങൾ ഉണ്ടാവുന്നത് എന്ന് നോക്കാവുന്നതാണ്.
ഇന്നത്തെ ദിവസത്തെക്കുറിച്ചുള്ള വിശദമായ രാശിഫലം ഇന്ന് വായിക്കാവുന്നതാണ്. ഇന്നത്തെ രാശിഫലം ആർക്കൊക്കെയാണ് നല്ലത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാർക്ക് കാര്യവിജയത്തിനുള്ള സാധ്യതയുണ്ട്. പ്രണയിതാക്കൾക്ക് യാത്രക്കുള്ള സാധ്യത കാണുന്നുണ്ട്. ജോലിയിൽ അംഗീകാരവും നേട്ടവും ലഭിക്കുന്നുണ്ട്. ഇഷ്ടഭക്ഷണ നേട്ടം ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. സാമ്പത്തിക കാര്യങ്ങൾ വളരെയധികം നിങ്ങളെ ഇന്നത്തെ ദിവസം സഹായിക്കുന്നുണ്ട്.

ഇടവം രാശി
കടം കൊടുത്ത പണം നിങ്ങൾക്ക് ഇന്നത്തെ ദിവസം തിരിച്ച് കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിയിൽ നിന്ന് സ്നേഹവും സഹകരണവും ലഭിക്കുന്നുണ്ട്. പുതിയ സുഹൃത്ബന്ധങ്ങൾ നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം ലഭിക്കുന്നുണ്ട്. യാത്രകളിൽ പലതും ഗുണം നൽകുന്നതായിരിക്കും.

മിഥുനം രാശി
മിഥുനം രാശിക്കാർക്ക് മാനസിക സംഘര്‍ഷം ഉണ്ടാവുന്നുണ്ട്. നേട്ടങ്ങളും അംഗീകാരങ്ങളും നിങ്ങളെ തേടിയെത്തുന്ന ദിവസമായിരിക്കും ഇന്നത്തെ ദിവസം. ആരോഗ്യം വളരെയധികം തൃപ്തികരമായിരിക്കും. സാമ്പത്തിക നേട്ടങ്ങൾ നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം ഉണ്ടാവുന്നുണ്ട്.

കര്‍ക്കിടകം രാശി
കർക്കിടകം രാശിക്കാർക്ക് ഇന്നത്തെ ദിവസം തന്‍റേതല്ലാത്ത കാരണത്താൽ അപവാദം കേൾക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയിൽ നേട്ടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയം പലപ്പോഴും തുറന്ന് പറയുന്നതിന് ഭയമായിരിക്കും ഈ രാശിക്കാർക്ക്. ജോലിക്കാര്യത്തിൽ പ്രതിസന്ധികൾ നേരിടുന്നതിനുള്ള സാധ്യതയുണ്ട്.

ചിങ്ങം രാശി
സാമ്പത്തിക നഷ്ടങ്ങൾക്കുള്ള സാധ്യത കാണപ്പെടുന്നുണ്ട്. പ്രണയിതാക്കൾക്ക് തിടുക്കപ്പെട്ട് വിവാഹം നടത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇന്ന് പൊതുവേ ഗുണദോഷ സമ്മിശ്രമായിരിക്കുന്നതിനുള്ള സാധ്യതയുണ്ട്. മറ്റുള്ളവരുടെ വാക്കു കേട്ട് ഒരു കാര്യത്തിലും തീരുമാനം എടുക്കുന്നതിന് ശ്രമിക്കരുത്. ഇത് കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നതിലേക്കാണ് നിങ്ങളെ നയിക്കുന്നത്.

കന്നി രാശി
ജോലിയിൽ സമ്മർദ്ദം നിങ്ങളെ ബാധിക്കുന്നുണ്ട്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണം. അമിത ചിലവിനുള്ള സാധ്യത കാണപ്പെടുന്നുണ്ട്. അതുകൊണ്ട് പ്രായത്തിന്റെ അസ്വസ്ഥതകൾ നിങ്ങളെ വളരെയധികം ബാധിക്കുന്നുണ്ട്. കുടുംബത്തിൽ സമാധാന അന്തരീക്ഷം ഉണ്ടാവുന്നുണ്ട്.

തുലാം രാശി
കൂട്ടു സംരംഭങ്ങളിൽ നിക്ഷേപം നടത്തുന്നതിന് ശ്രമിക്കരുത്. ഇത് നിങ്ങളെ കടുത്തത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിക്കുന്നുണ്ട്. യാത്രകൾ വളരെയധികം ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു ദിവസം കൂടിയായിരിക്കും. പങ്കാളിയുടെ സാമിപ്യം വളരെയധികം ആഗ്രഹിക്കുന്നവരായിരിക്കും. ബിസിനസിൽ വളരെയധികം ജാഗ്രത പുലർത്തേണ്ടതാണ്.

വൃശ്ചികം രാശി
സാമ്പത്തിക ലാഭം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയിൽ പ്രധാനപ്പെട്ട വിഷയങ്ങൾ നിങ്ങള്‍ ഒറ്റക്ക് കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. സഹപ്രവർത്തകരുടെ ഭാഗത്ത് നിന്ന് മുഷിച്ചിൽ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം വളരെയധികം തൃപ്തികരമായിരിക്കും.

ധനു രാശി
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതിന് ഇവർ ശ്രദ്ധിക്കുന്ന ദിവസമായിരിക്കും ഇന്നത്തെ ദിവസം. പഴയകാല സുഹൃത്തുക്കളെ കണ്ടു മുട്ടുന്നതിനുള്ള സാധ്യതയുണ്ട്. അപ്രതീക്ഷിതമായ നേട്ടം നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാവും.

മകരം രാശി
ബന്ധുക്കളുമായി പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. യാത്രകൾ നിങ്ങളെ ബാധിക്കുന്നത് ഇന്നത്തെ ദിവസം തന്നെയായിരിക്കും. കാരണം ഒന്നിനും സമയം തികയാത്ത ദിവസമായിരിക്കും ഇന്നത്തെ ദിവസം. ആരോഗ്യത്തിന്റെ കാര്യത്തിൽ അൽപം ശ്രദ്ധ അത്യാവശ്യമാണ്. തീരുമാനങ്ങൾ എടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കുംഭം രാശി
മാതാപിതാക്കളുടെ സഹായം നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. സഹപ്രവർത്തകരുടെ കാര്യത്തിൽ ശ്രദ്ധിച്ച് ഇടപെടേണ്ടതാണ്. ആരോഗ്യം വളരെയധികം അനുകൂലമാണ്. ഓരോ ദിവസവും വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവുന്നതിന് വേണ്ടി ശ്രദ്ധിക്കുന്നവരാണ് കുംഭം രാശിക്കാർ. ഓഫിസീൽ ശ്രദ്ധിച്ച് ഇടപെടേണ്ടതാണ്.

മീനം രാശി
നിക്ഷേപങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം. ഇന്ന് പൊതുവേ ഗുണദോഷ സമ്മിശ്രമായിരിക്കും. മറ്റുള്ളവർ നിങ്ങളുടെ കാര്യത്തിൽ വളരെയധികം പ്രതിസന്ധികൾ അനുഭവിക്കേണ്ടിവരുന്ന ഒരു ദിവസം കൂടിയാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധി തന്നെ നിങ്ങളെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നമായിരിക്കും ഇന്നത്തെ ദിവസം. പ്രണയിക്കുന്നവർക്ക് അനുകൂല ദിവസമായിരിക്കും ഇന്നത്തേത്.



Click it and Unblock the Notifications
