Latest Updates
-
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ
ഇന്ന് പെടാപാടിലാവുന്ന രാശിക്കാര്‍ ഇവരാണ്
രാശിഫലപ്രകാരം ഇന്നത്തെ ദിവസം നിങ്ങൾക്ക് കാത്തുവെച്ചിരിക്കുന്നത് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന നേട്ടങ്ങൾ നിരവധിയാണ്. ജീവിതത്തിൽ നേട്ടങ്ങൾ മാത്രമല്ല പ്രശ്നങ്ങളും നിറഞ്ഞ ഒരു ദിവസം ഉണ്ടാവും എന്ന കാര്യം നിശ്ചയമാണ്. ഓരോ ദിവസത്തേയും നേട്ടങ്ങൾക്ക് അനുസരിച്ച് എന്തൊക്കെയാണ് രാശി നിങ്ങൾക്ക് കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.
ഇന്നത്തെ രാശിഫലപ്രകാരം ഏതൊക്കെ രാശിക്കാരാണ് പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോവുന്നതിന് പ്രാപ്തരായ രാശിക്കാര്‍ എന്ന് നോക്കാം. ഇന്നത്തെ രാശിഫലപ്രകാരം നിങ്ങളിൽ ഉണ്ടാവുന്ന നേട്ടങ്ങൾ എന്തൊക്കെയെന്ന് നോക്കാവുന്നതണ്. അതുപോലെ തന്നെ പ്രശ്നത്തിലാവുന്ന രാശിക്കാരും ഏതാണെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം നല്ലതാണ്. കൂട്ടുകാരില്‍ നിന്ന് ഏത് കാര്യത്തിനും അപ്രതീക്ഷിത പിന്തുണ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല പുതിയ കൂട്ടുകാരെ ലഭിക്കുന്നതിനും സാധ്യതയുണ്ട്.എങ്കിലും ശ്രദ്ധിച്ച് മുന്നോട്ട് പോയില്ലെങ്കിൽ അത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം പ്രതിസന്ധികള്‍ നിറഞ്ഞതാണ്. പലപ്പോഴും ജീവിതത്തിൽ പ്രശ്നങ്ങള്‍ നിറയുന്ന ഒരു ദിവസം തന്നെയായിരിക്കും ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. ജീവിതത്തിൽ നിങ്ങളിൽ ഉണ്ടാവുന്ന പ്രതിസന്ധികളുടെ തുടക്കം പലപ്പോഴും ഇന്നായിരിക്കും.

മിഥുനം രാശി
ബന്ധങ്ങളില്‍ പോലും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നതിന് ഇവര്‍ക്ക് സാധ്യതയുണ്ട്. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന കടുത്ത പ്രതിസന്ധികളെ പോലും നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. എങ്കിലും സന്തോഷകരമായ ദിവസമാണെങ്കില്‍ പോലും അല്‍പം ശ്രദ്ധയോടെ വേണം പെരുമാറുന്നതിന്. അല്ലെങ്കില്‍ അത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

കര്‍ക്കിടകം രാശി
അപ്രതീക്ഷിതമായി ഇന്ന് നിങ്ങൾ അല്‍പം പ്രശ്നങ്ങൾ നേരിടുന്ന ദിവസമായിരിക്കും ഇന്ന്. അതുകൊണ്ട് തന്നെ ശ്രദ്ധിച്ചില്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുകയാണ് ചെയ്യുന്നത്. ഈ അവസ്ഥയിൽ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധ അത്യാവശ്യമാണ്.

ചിങ്ങം രാശി
ദാമ്പത്യ ബന്ധത്തിലാണ് ഇവർ അധികം ശ്രദ്ധിക്കേണ്ടത്. അസ്വാരസ്യങ്ങൾ കഴിവതും ഒഴിവാക്കാൻ ശ്രമിക്കണം. അല്ലെങ്കിൽ നിങ്ങളിൽ അത് കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നു.പക്ഷേ സാമ്പത്തിക നേട്ടം ഉണ്ടാവുന്ന ദിവസങ്ങളിൽ ഒന്നായിരിക്കും ഇന്ന്. അതുകൊണ്ട് സാമ്പത്തിക കാര്യങ്ങളിൽ അത്രയധികം പ്രശ്നങ്ങൾ നിങ്ങൾക്ക് നേരിടേണ്ടി വരുന്നില്ല.

കന്നി രാശി
ഈശ്വരാധീനം ഉള്ള ദിവസമായിരിക്കും ഇന്ന് നിങ്ങള്‍ക്ക്. അതുകൊണ്ട് തന്നെ ജീവിതത്തിൽ ഏത് കാര്യം തുടങ്ങുന്നതിന് മുൻപ് ഈശ്വരനെ ധ്യാനിക്കുന്നതിന് ശ്രദ്ധിക്കണം. ഐശ്വര്യമുള്ള ഒരു ദിവസമായിരിക്കും ഇന്നത്തേത് എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ അൽപം ശ്രദ്ധിച്ച് എല്ലാ കാര്യത്തിനും തുടക്കം കുറിക്കുക.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം നല്ലതായിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം നമ്മള്‍ ശ്രദ്ധിക്കുന്നതിന് അനുസരിച്ചായിരിക്കും ദിവസത്തിന്റെ പ്രത്യേകത. മാത്രമല്ല മൊത്തത്തില്‍ സന്തോഷകരമായ ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. മാത്രമല്ല അടുത്ത ബന്ധുക്കള്‍ പലപ്പോഴും ആത്മസുഹൃത്തായി മാറുന്നതിനുള്ള സാധ്യതയും ഇന്നത്തെ ദിവസം ഉണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ട് ഇവരെല്ലാം.

വൃശ്ചികം രാശി
പ്രശ്നങ്ങളിൽ പെടുന്ന രാശിക്കാരിൽ മുന്നിൽ നിൽക്കുന്ന രാശിക്കാരാണ് വൃശ്ചികം രാശി. ഇവർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. അതല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്നു. ഒരു കാരണവശാലും പണം കടം കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അപ്രതീക്ഷിതമായി ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്ന ദിവസമായിരിക്കും ഇന്ന്. ബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്.

മകരം രാശി
പ്രണയിക്കുന്നവർക്ക് പൊതുവേ നല്ല ദിവസമായിരിക്കും ഇന്നത്തേത്. അതുകൊണ്ട് തന്നെ ജീവിതത്തിൽ ഒരു തരത്തിലുള്ള പ്രതിസന്ധികളും നിങ്ങൾക്ക് ബന്ധങ്ങളുടെ കാര്യത്തിൽ ഉണ്ടാവുന്നില്ല. പണത്തിന്റെ കാര്യത്തിൽ അല്‍പം ശ്രദ്ധിച്ചാൽ അത് നിങ്ങളുടെ ജീവിതത്തിൽ നേട്ടങ്ങള്‍ ഉണ്ടാക്കും.

കുംഭം രാശി
ജോലിക്കാര്യത്തിൽ അല്‍പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. അല്ലെങ്കിൽ അത് പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ജോലിക്കാര്യത്തിൽ ശ്രദ്ധിച്ചില്ലങ്കില്‍ അത് നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രവര്‍ത്തന മാന്ദ്യം, കാര്യങ്ങള്‍ നടക്കുന്നതിനുള്ള താമസം എന്നിവയെല്ലാം വളരെയധികം നിങ്ങളെ ബാധിക്കുന്നുണ്ട്. വളരെയധികം ശ്രദ്ധിച്ച് മാത്രമേ കാര്യങ്ങള്‍ ഓരോന്നും ചെയ്യാന്‍ പാടുകയുള്ളൂ. മാനനഷ്ടം പോലുള്ള പ്രതിസന്ധികള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications