Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഇന്നത്തെ രാശിയിൽ അപകടം പുറകെയുള്ളവർ
ഇന്നത്തെ രാശിഫലം അനുസരിച്ച് ഏതൊക്കെ രാശിക്കാർ സൂക്ഷിക്കണം ഏതൊക്കെ രാശിക്കാർക്ക് നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം.
ഓരോ ദിവസത്തേയും രാശിപ്രകാരം നിങ്ങൾക്കുണ്ടാവുന്ന നേട്ടങ്ങൾ ഇതെല്ലാമാണ് എന്ന് മുൻകൂട്ടി അറിയാൻ വായിക്കൂ. ഇന്നത്തെ രാശിഫലപ്രകാരം പ്രത്യേകതകളും ശ്രദ്ധിക്കേണ്ടതുമായ രാശിക്കാര്‍ ആരൊക്കെയാണ് എന്ന് നമുക്ക് നോക്കാം. ശ്രദ്ധിച്ചാൽ സുഖമായി മുന്നോട്ട് പോവുന്ന ദിവസമായിരിക്കും ഇന്നത്തേത്.

മേട രാശി
അൽപം ശ്രദ്ധിച്ച് തന്നെ മുന്നോട്ട് പോവേണ്ട ദിവസം തന്നെയാണ് മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം. ഇത് പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികളിലേക്ക് വലിച്ചിടുന്നത്. അപകടം അൽപം കാത്തിരിക്കുന്ന ദിവസം തന്നെയായിരിക്കും ഇന്ന്. അതുകൊണ്ട് തന്നെ ജീവിതത്തിൽ എന്തെങ്കിലും പുതിയതായി തുടങ്ങുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.

ഇടവ രാശി
സാമ്പത്തിക സഹായങ്ങൾ നാനാ ദിക്കുകളിൽ നിന്ന് ലഭിക്കുമെങ്കിലും എങ്ങനെയെങ്കിലും അത് ജീവിത്തതില്‍ ഉപയോഗപ്പെടുത്തുന്ന അവസ്ഥയിലേക്ക് മാറ്റാൻ ശ്രമിക്കണം. ഓരോ ദിവസവും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ ശ്രദ്ധയോടെ വേണം. ആരോഗ്യ കാര്യം വളരെയധികം ശ്രദ്ധിക്കണം.

മിഥുന രാശി
മിഥുന രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം. ജോലിക്കാര്യത്തിൽ ആത്മവിശ്വാസം വർദ്ധിക്കുന്നു. ഏത്നിമിഷവും ഒരു വലിയ അപകടം പ്രതീക്ഷിച്ച് വേണം മുന്നോട്ട് പോവുന്നതിന്.

കര്‍ക്കിടക രാശി
കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ജോലിയിലെ നിങ്ങളുടെ സ്വാഭാവികമായ കഴിവുകള്‍ അംഗീകരിയ്ക്കപ്പെടുന്ന ദിവസമാണ്. നിങ്ങളുടെ മേലധികാരികള്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന ദിവസവുമാണ്. നിങ്ങള്‍ക്ക് പ്രശസ്തിയും ലഭിയ്ക്കും. എന്നാൽ ശ്രദ്ധയോടെ സാഹചര്യങ്ങൾ കൈകാര്യം ചെയ്തില്ലെങ്കിൽ അത് നിങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല.

ചിങ്ങരാശി
ജോലിക്കാര്യത്തിൽ പ്രശ്നങ്ങൾ ഒന്നുമില്ലാതെ പോവുന്ന ദിവസമാണ് ഇന്നത്തെ ദിവസം. എന്നാൽ ഓരോ ദിവസത്തേയും പ്രവൃത്തികൾ വളരെയധികം ശ്രദ്ധിച്ച് വേണം. അല്ലെങ്കിൽ അത് നിങ്ങളിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. കുടുംബത്തിന് പ്രാധാന്യം വളരെയധികം നല്‍കുന്നവരായിരിക്കും.

കന്നി രാശി
സംസാരിച്ച് കാര്യം നേടുന്നതിന് ഇവർ എപ്പോഴും ശ്രമിച്ച് കൊണ്ട് ഇരിക്കും. അതിന് ഇവരെ തോൽപ്പിക്കുന്നതിന് കഴിയുകയില്ല. ഓരോ ദിവസത്തേയും ഫലം നിങ്ങളെ നേട്ടങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.

തുലാം രാശി
ജോലിയേക്കാൾ കുടുംബത്തിന് പ്രാധാന്യം നൽകുന്ന ദിവസമായിരിക്കും ഇന്നത്തെ ദിവസം. എന്ത് കാര്യത്തിനും കുടുംബത്തിന്റെ പൂർണ പിന്തുണ ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ച് കൊണ്ട് പോവണം. പ്രത്യേകിച്ച് ജോലിക്കാര്യത്തില്‍ ശ്രദ്ധ വേണ്ട ദിവസം. സാമ്പത്തിക പ്രതിസന്ധികൾ ചെറിയ രീതിയിൽ ഇവരെ ബാധിക്കുന്നുണ്ട്.

വൃശ്ചിക രാശി
ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. അല്ലെങ്കിൽ അത് ജീവിതത്തിൽ നിങ്ങളെ പൊല്ലാപ്പിലാക്കുന്നുണ്ട്. എന്നാൽ ജോലിക്കാര്യത്തിൽ നിങ്ങളെ വെല്ലാൻ ആർക്കും സാധിക്കുകയില്ല. ഓരോ ദിവസവും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവാൻ പോവുന്ന മാറ്റം വളരെയധികം ശ്രദ്ധിക്കണം. അതിന്‍റെ അടിസ്ഥാനം പലപ്പോഴും ഇന്നത്തെ ദിവസം ആയിരിക്കും.

ധനു രാശി
മറ്റുള്ളവരിൽ നിന്ന് സഹായം ലഭിക്കുന്ന ദിവസമായിരിക്കും ഇന്നത്തെ ദിവസം. പലപ്പോഴും നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധിക്ക് വരെ ഇത്തരത്തിൽ സഹായം ലഭിക്കുന്നുണ്ട്. ഓരോ ദിവസവും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾക്ക് നിങ്ങൾ ഉത്തരം പറയേണ്ട ദിവസമാണ് ഇന്നത്തേത്.

മകര രാശി
സാമ്പത്തികം നല്ല രീതിയിൽ ആയിരിക്കും. ജീവിതത്തിൽ തോറ്റു പോവുമെന്ന് തോന്നുന്ന ദിവസമാണ് ഇന്നത്തേത്. പലപ്പോഴും നിങ്ങളുടെ ഓരോ ദിവസത്തേയും കണക്കുകൂട്ടലുകളുടെ ആകെത്തുകയാണ് ഇന്നത്തെ ദിവസം. അത് തെറ്റിപ്പോവുമ്പോൾ ജീവിതം മാറുന്നു.

കുംഭ രാശി
വീട് വെക്കുന്നതിനോ അല്ലെങ്കിൽ വാഹനം വാങ്ങിക്കുന്നതിനോ അനുകൂലമായ സമയം. നിങ്ങളുടെ ജീവിത നിലവാരം ഉയർന്ന രീതിയിൽ ആവുന്നതിനുള്ള സമയം എന്നും പറയാവുന്നതാണ്. സാമ്പത്തിക പ്രതിസന്ധികൾ ഇല്ലാതെ ജീവിതത്തിൽ മുന്നോട്ട് പോവുന്നതിന് ഇന്നത്തെ ദിവസം കഴിയുന്നു,

മീനം രാശി
കുടുംബത്തിന്‍റെ കാര്യത്തിൽ ആധി പിടിക്കുന്ന ദിവസമാണ് ഇന്നത്തേത്. ജീവിതത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾ ആശയക്കുഴപ്പങ്ങൾ എല്ലാം ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ ജീവിതത്തിലെ നേട്ടങ്ങളെക്കുറിച്ച് പലപ്പോഴും ആശയക്കുഴപ്പങ്ങൾ നിങ്ങളിൽ നിലനിൽക്കുന്ന ദിവസം.



Click it and Unblock the Notifications
