Just In
- 14 hrs ago
ഈ രാശിക്കാര്‍ക്ക് വളരെ മികച്ച ആഴ്ച
- 15 hrs ago
കടക്കെണിയില്‍ പെട്ട് കഷ്ടപ്പെടും രാശിക്കാർ ഇവരാണ്
- 1 day ago
മുഖത്തെ കൊഴുപ്പ് കുറച്ച് സ്ലിം ആവാൻ പൊടിക്കൈ
- 1 day ago
എക്സിമ നിങ്ങളുടെ ചര്‍മ്മത്തെ തളര്‍ത്തുന്നോ ?
Don't Miss
- News
രാഹുലും കുടുംബവും വ്യാജ ഗാന്ധിമാരെന്ന് ബിജെപി.... ഗാന്ധി പേര് മോഷ്ടിച്ചതെന്ന് സംപിത് പത്ര!!
- Movies
50 കോടി പിന്നിട്ട് മാമാങ്കത്തിന്റെ ജൈത്രയാത്ര! ഡീഗ്രേഡിംഗിലും തളരാതെ ബ്രഹ്മാണ്ഡ ചിത്രം
- Sports
മഴ കളിച്ച് ശ്രീലങ്ക - പാകിസ്താന് ഒന്നാം ടെസ്റ്റ് സമനിലയില്‍
- Automobiles
തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്
- Technology
ട്രൂകോളറിൽ ഒരു ഇന്ത്യൻ മൊബൈൽ ഉപയോക്താവിന് എല്ലാ മാസവും ലഭിക്കുന്നത് 25 സ്പാം കോളുകൾ
- Finance
ഫാസ്ടാഗ് ജനുവരി 15 മുതൽ; ബീം ആപ്പ് വഴി ഫാസ്ടാഗ് എങ്ങനെ വാങ്ങാം? — അറിയേണ്ടതെല്ലാം
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
അപ്രതീക്ഷിത ധനലാഭം ഇന്ന് ഈ രാശിക്കാണ്
ഇന്നത്തെ രാശിഫലത്തിന്റെ പ്രത്യേകത എന്താണെന്ന് നമുക്ക് നോക്കാം.അത് തിരിച്ചറിഞ്ഞ് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.
ഓജീവിതത്തിൽ ഇന്നത്തെ ദിവസം രാശിക്കാർക്ക് കരുതി വെക്കുന്നത് നല്ലതോ ചീത്തയോ എന്ന് നമുക്ക് നോക്കാവുന്നതാണ്.ഓരോ രാശിക്കാർക്കും ഉണ്ടാവുന്ന നേട്ടങ്ങൾ ഇതെല്ലാമാണ്. ഇന്നത്തെ രാശിഫലം എന്താണെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെയധികം പ്രതിസന്ധികൾ നിറഞ്ഞതാണ്. എങ്കിലും സാമ്പത്തിക നേട്ടം ഇവരുടെ ജീവിതത്തിൽ ഉണ്ടാവുന്നുണ്ട്. ഇത് നിങ്ങൾക്ക് ഉണ്ടാക്കുന്ന സന്തോഷവും കൂടുതലാണ്. ഓരോ ദിവസത്തേയും നേട്ടങ്ങളിൽധനലാഭം ഇന്ന് ഈ രാശിക്കാർക്കാണ് ഏറ്റവും കൂടുതൽ.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നതാണ്. അത് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ ദിവസവും ചെയ്യുന്ന കാര്യങ്ങൾ പോലും ഇന്നത്തെ ദിവസത്തിലും അൽപം ശ്രദ്ധ വേണം.

മിഥുനം രാശി
മിഥുനം രാശിക്കാർക്ക് ഇന്ന് ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രതിസന്ധികൾക്കുള്ള സാധ്യതയുണ്ട്. എന്നാൽ ഇത് വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. പ്രതിസന്ധികളിലേക്ക് എത്തുന്നതിന് മുൻപ് ശ്രദ്ധയാണ് അത്യാവശ്യമായി വേണ്ടത്.

കർക്കിടകം രാശി
ഇന്ന് സാമ്പത്തിക സ്ഥിതി കർക്കിടകം രാശിക്കാർക്ക് മെച്ചപ്പെടുന്നുണ്ട്. കുടുംബത്തിൽ കൂടുതൽ സന്തോഷത്തിനുള്ള സാധ്യതയുണ്ട്. കലാരംഗത്ത് കൂടുതൽ തിളങ്ങുന്നതിനുള്ള സാധ്യതയുണ്ട്. മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്യുന്നുണ്ട് ജോലിക്കാര്യത്തിൽ. ഓരോ അവസ്ഥയിലും നിങ്ങൾക്ക് നല്ല രീതിയിൽ മുന്നോട്ട് പോവുന്നതിനുള്ള പ്രചോദനം കുടുംബത്തിൽ നിന്ന് തന്നെ ലഭിക്കുന്നുണ്ട്.

ചിങ്ങം രാശി
അനാവശ്യമായ ആശങ്കകൾ ഇന്നത്തെ ദിവസം ഇവരെ വളരെയധികം ബാധിക്കുന്നുണ്ട്. ഏത് പ്രതിസന്ധിയേയും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധയോടെ ഓരോ ചുവടും വെക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിപ്പിക്കുന്നു.

കന്നി രാശി
സാമ്പത്തിക ബുദ്ധിമുട്ടുകൾ ധാരാളം ഉണ്ടാവുന്നുണ്ട് എന്നുണ്ടെങ്കിലും അൽപം ശ്രദ്ധിച്ചാൽ ഈ ബുദ്ധിമുട്ടുകളെ നമുക്ക് പ്രതിരോധിക്കാവുന്നതാണ്. എങ്കിലും വൈകുന്നേരത്തോടെ കാര്യങ്ങൾ നേരെയാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലിക്കാര്യത്തിൽ നേട്ടങ്ങൾക്കുള്ള സാധ്യതയുണ്ട്.

തുലാം രാശി
ആരോഗ്യ കാര്യത്തിലും അൽപം ശ്രദ്ധയാണ് തുലാം രാശിക്കാർക്ക് വേണ്ടത്. അല്ലെങ്കിൽ അത് നിങ്ങളിൽ പ്രതിസന്ധികൾ വർദ്ധിപ്പിക്കുന്നു. കിട്ടുന്ന പണം ആശുപത്രിയിൽ ചിലവാക്കുന്നതിന് വേണ്ടിയാണ് ഇവർ പലപ്പോഴും സമ്പാദിക്കുന്നത് എന്ന് തോന്നിപ്പോവും. എന്നാൽ ഓരോ അവസ്ഥയിലും ശ്രദ്ധയില്ലെങ്കിൽ അത് പ്രതിസന്ധികളിലേക്ക് എത്തിക്കുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാർക്ക് ഇന്ന് വഴക്കിനുള്ള സാധ്യതയുണ്ട്. വീട് പണിയിലൂടെ പലപ്പോഴും ബാധ്യതകൾക്കുള്ള സാധ്യതയുണ്ട്. ചെറിയ കാര്യങ്ങളിൽ അനുകൂല സമയമാണെങ്കിലും അൽപം ശ്രദ്ധിച്ച് മുന്നോട്ട് പോവണം.

ധനു രാശി
ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം നല്ലതായിരിക്കും. എങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മനസമാധാനവും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഓരോ അവസ്ഥയിലും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികളുടെ ആകെത്തുകയായിരിക്കും ഇന്നത്തെ ദിവസം.

മകരം രാശി
മകരം രാശിക്കാർക്ക് അവരുടെ കഴിവ് തെളിയിക്കുന്നതിനുള്ള ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. എങ്കിലും ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അനുസരിച്ച് നേട്ടങ്ങൾക്ക് വളരെയധികം സാധ്യതയുണ്ടാവുന്നുണ്ട്. പ്രതിസന്ധികൾ തളരാതെ മുന്നോട്ട് പോവുന്നതിനാണ് ഇവർ ശ്രമിക്കുന്നത്.

കുംഭം രാശി
സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിന് സാധിക്കുന്ന ദിവസമായിരിക്കും ഇന്ന് കുംഭം രാശിക്കാർക്ക്. കുട്ടികൾക്ക് വേണ്ടി പല കാര്യങ്ങളും ഇന്നത്തെ ദിവസം നിങ്ങൾ ചെയ്യുന്നുണ്ട്. ജോലിയിൽ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുണ്ട്. ഒരിക്കലും പിന്തിരിഞ്ഞ് നോക്കേണ്ട ഒരു സാഹചര്യം ഇന്നത്തെ തീരുമാനങ്ങൾ കൊണ്ട് നിങ്ങൾക്ക് ഉണ്ടാവുന്നില്ല,

മീനം രാശി
മറ്റുള്ളവരിലേക്ക് നിങ്ങളെ ആകർഷിക്കുന്ന എന്തോ ഒന്ന് ഇന്നത്തെ ദിവസം നിങ്ങളെ ചുറ്റിക്കൊണ്ടിരിക്കും. എന്നാൽ ഇത് ഒരു തലവേദന ആവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഓരോ ദിവസത്തേയും പ്രത്യേകതകൾ അനുസരിച്ച് നിങ്ങൾ കാര്യങ്ങൾ പ്ലാന്‍ ചെയ്യേണ്ടതാണ്.