Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഇന്നത്തെ രാശിഫലത്തിൽ പണി കിട്ടുന്നത് ഇവര്‍ക്കാണ്
ഓരോ രാശിക്കാർക്കും ഓരോ തരത്തിലാണ് ഭാഗ്യവും നിർഭാഗ്യവും. ഇത് തിരിച്ചറിയാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.
രാശിപ്രകാരം നിങ്ങളുടെ ജീവിതത്തിൽ ഇന്ന് ഉണ്ടാവാൻ ഇടയുള്ള ഇതെല്ലമാണ്. ഇന്നത്തെ ദിവസം നിങ്ങൾക്ക് കാത്തു വെച്ചിരിക്കുന്നത് ഇതെല്ലാമാണ്.

മേടം
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെ നല്ല ദിവസമാണ്. പലപ്പോഴും എടുക്കുന്ന തീരുമാനങ്ങളെക്കുറിച്ച് വ്യക്തമായ ബോധമുണ്ടാക്കുന്ന ഒരു ദിവസമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. സാമ്പത്തിക നഷ്ടത്തെക്കുറിച്ച് ചിന്തിക്കാതെ മുന്നോട്ട് പോവുന്ന ദിവസം കൂടിയായിരിക്കും ഇന്നത്തെ ദിവസം.

ഇടവം
ചെറിയ കാര്യങ്ങൾക്ക് പോലും തടസ്സങ്ങൾ നേരിടേണ്ടി വരുന്ന ദിവസമാണ് ഇന്നത്തെ ദിവസം. ഓരോ ദിവസത്തേയും നേട്ടങ്ങൾ അനുസരിച്ച് ഇന്നത്തെ ദിവസത്തിൽ പ്രതിഫലം ആഗ്രഹിക്കുന്നവരായിരിക്കും പലരും. ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അത് നിങ്ങളിൽ കൂടുതൽ ആത്മവിശ്വാസം നിങ്ങൾക്ക് നൽകുന്നുണ്ട്.

മിഥുനം
ധന നഷ്ടത്തിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പണം ചിലവാക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും വരവ് ചിലവുകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികളിലേക്ക് എത്തിക്കുന്നുണ്ട്. അതുകൊണ്ട് സാമ്പത്തിക കാര്യങ്ങള്‍ ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധിക്കണം.

കർക്കിടകം
നേട്ടങ്ങൾ ധാരാളം ഉണ്ടാവുന്ന ദിവസമാണ് ഇന്നത്തേത്. അതുകൊണ്ട് തന്നെ ഓരോ ദിവസത്തേയും ഫലങ്ങളില്‍ കര്‍ക്കിടകം രാശിക്കാർക്കാണ് ഏറ്റവും നല്ല ദിവസം. ആരോഗ്യ പ്രതിസന്ധികള്‍ ചെറിയ രീതിയിൽ ഉണ്ടാവുന്നുണ്ട് എന്ന കാര്യവും അറിഞ്ഞിരിക്കേണ്ടതാണ്. എങ്കിലും അൽപം ശ്രദ്ധിക്കണം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് നിയമപരമായ കാര്യങ്ങൾ ചെയ്യുന്നതിന് അൽപം തടസ്സങ്ങൾ നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ വേണം. ഓരോ ദിവസത്തേയും നേട്ടങ്ങളിൽ മതിമറന്ന് പോവാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിൽ വളരെയധികം നല്ല ഓർമ്മകള്‍ വരുന്ന ദിവസമായിരിക്കും.

കന്നി
പ്രണയിക്കുന്നവർക്ക് വളരെ നല്ല ദിവസമാണ് ഇന്നത്തെ ദിവസം. അല്ലെങ്കിൽ അത് നിങ്ങളെ കുഴിയിൽ ചാടിക്കുന്നുണ്ട്. ഓരോ ദിവസത്തേയും പ്രത്യേകതകൾ അനുസരിച്ച് വേണം ഓരോ കാര്യവും ചെയ്യുന്നതിന്. വളരെയധികം അടുക്കും ചിട്ടയോടെയും മുന്നോട്ട് പോവുന്ന ദിവസമായിരിക്കും ഇന്നത്തെ ദിവസം.

തുലാം
പുതിയ സൗഹൃദങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവരാണ്. ഓരോ ദിവസത്തേയും നേട്ടങ്ങളിൽ ആത്മവിശ്വാം കൂടുന്ന രാശിക്കാരായിരിക്കും. ഇന്നത്തെ ദിവസം വളരെയധികം നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

വൃശ്ചികം
ശ്രദ്ധയോടെ മുന്നോട്ട് പോയില്ലെങ്കിൽ പ്രശ്നങ്ങളിൽ ചെന്നു ചാടുന്നതിനുള്ള സാധ്യത വൃശ്ചികം രാശിക്കാർക്ക് ഉണ്ടാവുന്നുണ്ട്. ഓരോ ദിവസത്തേയും നേട്ടങ്ങൾ ഉണ്ടാവുമ്പോൾ അതിനനുസരിച്ച് വേണം കാര്യങ്ങൾ പ്ലാൻ ചെയ്യുന്നതിന്. ഇന്നത്തെ ദിവസത്തെ പ്രത്യേകത സാമ്പത്തികമായി ഇവർക്ക് യാതൊരു വിധത്തിലുള്ള നഷ്ടവും സംഭവിക്കുന്നില്സ എന്നുള്ളതാണ്.

ധനു
ദൈവീക കാര്യങ്ങളില്‍ വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് ഇന്നത്തെ ദിവസം. മാത്രമുല്ല പുതിയ നിക്ഷേപങ്ങള്‍ക്ക് ഇവര്‍ക്ക് അനുകൂലമായ ദിവസമായിരിക്കും ഇന്ന്. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇതെല്ലാം ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്.

മകരം
നല്ല വാർത്തകൾ ഇന്ന് മകരം രാശിക്കാരെ തേടി വരുന്നുണ്ട്. ഓരോ ദിവസത്തേയും പ്രത്യേകതകള്‍ അനുസരിച്ച് വരുന്ന നേട്ടങ്ങൾ നിങ്ങളെ ചില്ലറയല്ല കുഴക്കുന്നത്. കാരണം അഭിനന്ദനങ്ങൾ കൊണ്ട് നിന്ന് തിരിയാൻ സമയമില്ലാത്ത അവസ്ഥയായിരിക്കും നിങ്ങൾക്കുണ്ടാവുന്നത്. ഇന്നത്തെ രാശിഫലത്തിൽ എന്തൊക്കെ കാര്യങ്ങൾ മകരം രാശിക്കാര്‍ക്ക് കാത്തു വെച്ചിട്ടുണ്ട് എന്നത് വളരെ അപ്രതീക്ഷിതമായിരിക്കും.

കുംഭം
കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധ വേണം. ആരോഗ്യത്തിന്റെ കാര്യത്തിലും സാമ്പത്തികത്തിന്‍റെ കാര്യത്തിലും. ഇത് രണ്ടും വളരെയധികം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം കൂടുതൽ ശ്രദ്ധ നോക്കേണ്ടതാണ്.

മീനം
വരുമാനത്തില്‍ നല്ല വര്‍ദ്ധനവ് ഉണ്ടാവുന്നു. മാത്രമല്ല ഇന്നത്തെ ദിവസം പുതിയ പ്രൊജക്ടുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല ഇത് ജീവിതത്തില്‍ നല്ല ദിവസത്തിന് തുടക്കം കുറിക്കുന്നു. ശ്രദ്ധയോടെ വേണം ഓരോ കാര്യങ്ങളും മുന്നോട്ട് കൊണ്ടു പോവുന്നതിന്.



Click it and Unblock the Notifications
