Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നേട്ടങ്ങൾ ഇന്ന് ഈ രാശിക്കാരുടെ ജീവിതം മാറ്റും
ഇന്നത്തെ രാശിഫലം എന്താണ് ഓരോ രാശിക്കാർക്കും കരുതി വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. അതനുസരിച്ച് പ്രവർത്തിച്ചാൽ പല പ്രതിസന്ധികളിൽ നിന്നും നമുക്ക് രക്ഷ നേടാവുന്നതാണ്
ഇന്നത്തെ രാശിഫലത്തിൽ പെടാപാടിലാവുന്ന രാശിക്കാരും ഉണ്ട്. പ്രശ്നങ്ങളില്ലാതെ നല്ല രീതിയിൽ മുന്നോട്ട് പോവുന്ന രാശിക്കാരും ഉണ്ട്. എന്തൊക്കെയാണ് ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും ഉണ്ടാവുന്ന നേട്ടങ്ങൾ എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേട രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം പ്രശ്‌നങ്ങള്‍ നിറഞ്ഞതാണ്. എങ്കിലും പല വിധത്തിലുള്ള നേട്ടങ്ങൾ ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ജീവിതത്തിൽ പല വിധത്തിലുള്ള നേട്ടങ്ങളിൽ അപ്രതീക്ഷിതമായി നമുക്ക് ലഭിക്കുന്നുണ്ട്. ഓരോ വാക്കും ശ്രദ്ധിച്ച് വേണം മറ്റുള്ളവരോട് പറയുന്നതിന് എന്നതാണ് ശ്രദ്ധിക്കേണ്ടത്.

ഇടവം രാശി
ഇന്നത്തെ ദിവസം വളരെയധികം നേട്ടങ്ങൾ നൽകുന്നതായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ അൽപം ശ്രദ്ധ അത്യാവശ്യമാണ്. ഓരോ ദിവസവും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങൾ പല വിധത്തിലാണ് ജീവിതത്തെ മാറ്റി മറിക്കുന്നത്.

മിഥുന രാശി
വൈകാരികമായി കാര്യങ്ങളെ സമീപിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പൊതുവേ മിഥുന രാശിക്കാര്‍. അതുകൊണ്ട് തന്നെ ഇന്നത്തെ ദിവസം അല്‍പം കൂടി വൈകാരിക പ്രടകനങ്ങള്‍ ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവും. പങ്കാളിക്ക് വളരെയധികം പ്രാധാന്യം നല്‍കുമെങ്കിലും പല കാര്യങ്ങളിലും ഇവരെ നിരാശ വളരെയധികം ബാധിക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിലെ പല അനുഭവങ്ങളും ഇവരെ തെറ്റിദ്ധരിപ്പിക്കുന്നതായിരിക്കും.

കര്‍ക്കിടക രാശി
കർക്കിടക രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തി കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോള്‍ നമുക്ക് അൽപം ശ്രദ്ധ അത്യാവശ്യമാണ്. ഓരോ ദിവസവും നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന ആശങ്കയിലാണ് പലരും ഉള്ളത്. അതുകൊണ്ട് തന്നെ ഓരോ ദിവസത്തേയും ആശങ്കകൾ നമ്മുടെ ജീവിതത്തെ നശിപ്പിക്കുന്നുണ്ട്.

ചിങ്ങ രാശി
നേട്ടങ്ങൾ മാത്രമുള്ള ദിവസമായിരിക്കും നിങ്ങൾക്ക് ഇന്നത്തെ ദിവസം. ഇന്ന് ഈ രാശിക്കാരിൽ ഉണ്ടാവുന്ന മാറ്റങ്ങൾ പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്. എന്നാൽ ചിങ്ങ രാശിക്കാർക്ക് ഇന്നത്തെ ദിവസം ഉണ്ടാവുന്ന പ്രതിസന്ധികളെ തടുത്ത് നിർത്താൻ കഴിയില്ല. സാമ്പത്തിക കാര്യങ്ങളിൽ വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്ന ദിവസമായിരിക്കും ഇന്നത്തെ ദിവസം.

കന്നി രാശി
ജോലി ചെയ്യുന്നതിന് ഇന്ന് രാശിക്കാര്‍ വളരെയധികം ഇഷ്ടപ്പെടുന്ന ദിവസമായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അവര്‍ വളരെയധികം ആത്മാര്‍ത്ഥതയോടെ പെരുമാറുന്നു. എന്നാല്‍ കുടുംബ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ അത് വളരെയധികം നിങ്ങളെ ബാധിക്കുന്നതായിരിക്കും. കാരണം അവിടെ പലപ്പോഴും നിങ്ങള്‍ക്ക് നിരാശയായിരിക്കും ഫലം.

തുലാം രാശി
പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നടക്കുന്നതിനാണ് ഇവർക്ക് സമയം. എന്നാൽ ഇന്നത്തെ ദിവസത്തിൽ പ്രതിസന്ധികൾ ഇല്ലാതെ പോവുന്ന ചുരുക്കം ചില രാശിക്കാരിൽ ഒന്നാണ് തുലാം രാശി. തുലാംരാശിക്കാർക്ക് ഇന്നത്തെ ദിവസം യാതൊരു വിധത്തിലുള്ള പ്രതിസന്ധികൾ ഒന്നുമില്ല.

വൃശ്ചിക രാശി
ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടി ഇന്നത്തെ ദിവസം നിങ്ങൾക്ക് മാറ്റി വെക്കാവുന്നതാണ്. ഓരോ ദിവസവും ഇന്നത്തെ ദിവസത്തിന്‍റെ മാറ്റത്തോടെയാണ് തുടക്കമാവുന്നത്.

ധനു രാശി
എല്ലാം കൊണ്ടും വളരെയധികം നല്ല ഒരു ദിവസമാണ് ഇന്ന് ഈ രാശിക്കാര്‍ക്കുള്ളത്. ഏത് കാര്യമാണെങ്കില്‍ പോലും അതിനെ നല്ല രീതിയില്‍ കൊണ്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. നേട്ടങ്ങൾ മാത്രമുള്ള രാശിക്കാരാണ് ഇന്നത്തെ ദിവസം നടക്കുന്നത്.

മകര രാശി
മകര രാശിയ്ക്ക് ഇന്ന് പൊതുവേ വ്യക്തിപരമായി പൊതുവേ നല്ല ദിവസമാണ്. ജോലിക്കാര്യത്തിലും നല്ല രീതിയില്‍ പ്രതിഭ തെളിയിക്കുന്നതിന് ഇന്ന് ഈ രാശിക്കാര്‍ക്ക് സാധിക്കുന്നു. ഒരിക്കലും ഈ രാശിക്കാരെ ഇന്ന് നിരാശ ബാധിക്കുകയില്ല.

കുംഭ രാശി
സൗഹൃദത്തിന് പ്രാധാന്യം നല്‍കുന്ന ദിവസമായിരിക്കും ഇന്നത്തേത്. കുടുംബത്തേക്കാള്‍ സൗഹൃദത്തിന് പ്രാധാന്യം നല്‍കുന്ന ദിവസമായിരിക്കും ഇന്നത്തേത്. ഏത് അവസ്ഥയിലും സൗഹൃദമാണ് നല്ലത് എന്ന ചിന്ത നിങ്ങളില്‍ ഉണ്ടാവുന്നു.

മീന രാശി
പുതിയ ബിസിനസ് സംരംഭത്തിന് തുടക്കം കുറിക്കുന്നു. ജീവിതത്തില്‍ നിരാശ ചെറിയ തോതിലെങ്കിലും ഇവരെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യതയും ഉണ്ട്.



Click it and Unblock the Notifications
