Latest Updates
-
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ജോലിക്കയറ്റത്തിന് സാധ്യതയുള്ള രാശിക്കാർ
നിങ്ങളുടെ ഇന്ന് എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട് അറിയുന്നതിന് താൽപ്പര്യമില്ലേ. ഓരോ ദിവസത്തേയും പ്രത്യേകതകൾ നോക്കി നമുക്ക് പല വിധത്തിലുള്ള നേട്ടങ്ങളും കോട്ടങ്ങളും മനസ്സിലാക്കാം.
ഇന്നത്തെ രാശിഫലത്തിൽ അറിയാൻ സാധിക്കുന്ന കാര്യങ്ങൾ ഇതെല്ലാമാണ്. ഇന്നത്തെ രാശിഫലം ഇതെല്ലാമാണ്.

മേടം രാശി
നിങ്ങളുടെ ഇന്ന് മേടം രാശിക്കാർക്ക് എന്തൊക്കെ നേട്ടങ്ങൾ ഉണ്ട് എന്നാതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഓരോ ദിവസത്തേയു നേട്ടങ്ങൾ അനുസരിച്ച് വേണം ഇന്ന് നിങ്ങൾക്ക് മുന്നോട്ട് പോവുന്നതിന്. ജോലിക്കാര്യത്തിൽ ഇന്ന് നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം.ഓരോ ദിവസവും നിങ്ങളുടെ ഇന്ന് മോശമാണോ നല്ലതാണോ എന്ന് മനസ്സിലാക്കുന്നതിന് ഇന്നത്തെ ദിവസം സഹായിക്കുന്നുണ്ട്.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം മികച്ച് നിൽക്കുന്നതായിരിക്കും. അതുകൊണ്ട് തന്നെ വളരെയധികം നേട്ടങ്ങൾ നൽകുന്നതായിരിക്കും ഇന്നത്തെ ദിവസം. സാമ്പത്തികം നല്ല രീതിയിൽ ആയിരിക്കും എന്ന കാര്യം ആദ്യം ഓർക്കേണ്ടതാണ്. എന്ന് കരുതി വാരിക്കോരി ചിലവാക്കുമ്പോൾ അൽപം ശ്രദ്ധിക്കണം.

മിഥുനം രാശി
മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം ഉണ്ടാക്കുന്ന നേട്ടങ്ങള്‍ ചില്ലറയല്ല. ശ്രദ്ധിച്ചില്ലെങ്കിൽ പ്രതിസന്ധികള്‍ വർദ്ധിപ്പിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ ഓരോ കാര്യവും ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. മിഥുനം രാശിക്കാർക്ക് ബോസിൽ നിന്ന് നല്ല അഭിനന്ദനങ്ങൾ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിയ്ക്ക് ഇന്ന് ജോലിയിലെ നിങ്ങളുടെ സ്വാഭാവികമായ കഴിവുകള്‍ അംഗീകരിയ്ക്കപ്പെടുന്ന ദിവസമാണ്. നിങ്ങളുടെ മേലധികാരികള്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന ദിവസവുമാണ്. നിങ്ങള്‍ക്ക് പ്രശസ്തിയും ലഭിയ്ക്കും. എന്നാൽ ശ്രദ്ധയോടെ സാഹചര്യങ്ങൾ കൈകാര്യം ചെയ്തില്ലെങ്കിൽ അത് നിങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല.

ചിങ്ങംരാശി
ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യണം. ഓരോ ദിവസത്തേയും പ്രതിസന്ധികൾ പലപ്പോഴും പല രൂപത്തിലായിരിക്കും നിങ്ങൾക്ക് വരുന്നത്. പുതിയ കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടി ശ്രമിച്ചു കൊണ്ടേ ഇരിക്കേണ്ടതാണ്.ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

കന്നി രാശി
സംസാരത്തിലൂടെ ആളുകളെ വീഴ്ത്തുന്ന രാശിക്കാരാണ് ഇവർ. ഇന്നത്തെ ദിവസം പ്രത്യേകിച്ച്. അതുകൊണ്ട് തന്നെ മാർക്കറ്റിംങ് മേഖലവയുമായി ബന്ധപ്പെട്ട നല്ല ദിവസമായി തന്നെ ഇവർക്ക് മാറുന്നു. ഇത് വരെയുള്ള ദിവസങ്ങളിൽ ഇന്നത്തെ ദിവസം തന്നെയായിരിക്കും കന്നി രാശിക്കാർക്ക് ഉത്തമം.

തുലാം രാശി
തുലാം രാശിക്കാർക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടം ഉണ്ടാവുന്നതാണ്. ജോലിയിൽ പ്രമോഷനുള്ള സാധ്യതയും ഇവർക്കുണ്ട്. ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധയോടെ പോയാൽ യാതൊരു വിധ നഷ്ടവും സംഭവിക്കാത്ത ദിവസമായിരിക്കും എന്ന കാര്യം മറക്കേണ്ടതില്ല. അതുകൊണ്ട് തന്നെ രാശിപ്രകാരം നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം

വൃശ്ചികം രാശി
ഫിറ്റ്നസ് സംബന്ധമായി നല്ല രീതിയിൽ മുന്നോട്ട് പോവുന്ന ദിവസമാണ് ഇന്നത്തെ ദിവസം. വൃശ്ചിക രാശിക്കാർക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും ആരോഗ്യത്തിന്‍റെ കാര്യത്തിൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാവുന്നില്ല. സാമ്പത്തികം അൽപം പിടിച്ച് ചിലവാക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

ധനു രാശി
ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധ വേണം. അല്ലെങ്കിൽ അവർ അപകടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യ കാര്യത്തിൽ പ്രത്യേകിച്ചും. വാഹനം ഓടിക്കുന്നവർ പൂർണമായും ശ്രദ്ധ നൽകി വേണം ഓടിക്കാൻ. മാത്രമല്ല ജീവിതത്തിൽ ഉണ്ടാവുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് ഇന്നത്തെ ദിവസം ഒരു കാരണവശാലും ശ്രമിക്കരുത്.

മകരം രാശി
മകരം രാശിയ്ക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധിക്കണം. ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം.അതുകൊണ്ട് തന്നെ ഓരോ ദിവസവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ജോലിക്കാര്യത്തിൽ അലംഭാവം കാണിക്കരുത് ഒരു കാരണവശാലും. ഇത് നിങ്ങളിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്.

കുംഭം രാശി
കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം വീട് വെക്കുന്നതിനോ അല്ലെങ്കിൽ വാഹനം വാങ്ങിക്കുന്നതിനോ അനുകൂലമായ സമയം. നിങ്ങളുടെ ജീവിത നിലവാരം ഉയർന്ന രീതിയിൽ ആവുന്നതിനുള്ള സമയം എന്നും പറയാവുന്നതാണ്. സാമ്പത്തിക പ്രതിസന്ധികൾ ഇല്ലാതെ ജീവിതത്തിൽ മുന്നോട്ട് പോവുന്നതിന് ഇന്നത്തെ ദിവസം കഴിയുന്നു,

മീനം രാശി
ജോലിക്കയറ്റത്തിനുള്ള സാധ്യതയുള്ള രാശിക്കാരിൽ എന്നും മുന്നിൽ നിൽക്കുന്നതാണ് മീനം രാശിക്കാര്‍. മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധിച്ചാൽ സാമ്പത്തിക നഷ്ടത്തിൽ നിന്ന് നേട്ടങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കാവുന്നതാണ്.



Click it and Unblock the Notifications