Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
അബദ്ധങ്ങളുടെ കലവറയാണ് ഇന്ന് ഈ രാശിക്കാർക്ക്
ഓരോ രാശിക്കാർക്കും എന്താണ് ഇന്നത്തെ ദിവസം മാറ്റം വരുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോ ദിവസവും ഓരോ തരത്തിലാണ് മാറ്റങ്ങൾ ഉണ്ടാവുന്നത്.
ഇന്നത്തെ ദിവസം ഓരോ രാശിക്ക് നേരിടേണ്ടി വരുന്നത് ബുദ്ധിമുട്ടാണോ നല്ലതാണോ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇന്നത്തെ രാശിഫലം ഇങ്ങനെയാണ്.

മേടം രാശി
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ ദിവസവും നിങ്ങള്‍ക്ക് ഉണ്ടാവുന്ന നേട്ടങ്ങൾ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം ധാരാളം അബദ്ധങ്ങൾ സംഭവിക്കുന്നുണ്ട്. അതിൽ നിന്ന് പരിശ്രമിച്ച് പുറത്ത് ചാടുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അത്ര നല്ലതായിരിക്കില്ല. മാനക്കേട് പലപ്പോഴും പല വിധത്തിലാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. എന്നാൽ അതിൽ നിന്ന് രക്ഷപ്പെടുന്നതിന് മുൻപ് അൽപം ശ്രദ്ധിക്കേണ്ടതാണ്. ജോലിക്കാര്യത്തിൽ ഓരോ ദിവസവും പ്രതിസന്ധികൾ ഇവരെ വേട്ടയാടിക്കൊണ്ടേ ഇരിക്കുന്നുണ്ട്.

മിഥുനം രാശി
അടുത്ത ബന്ധങ്ങള്‍ പോലും വളരെയധികം സംശയത്തോടെ വീക്ഷിക്കപ്പെടാം. പക്ഷേ കുടുംബത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരായിരിക്കും ഇവര്‍. മാത്രമല്ല ദാമ്പത്യ സുഖം ലഭിക്കുന്നു. സന്തോഷകരമായ ദിവസമാണെങ്കില്‍ പോലും അല്‍പം ശ്രദ്ധയോടെ വേണം പെരുമാറുന്നതിന്. അല്ലെങ്കില്‍ അത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം ഭയം നിറഞ്ഞതായിരിക്കും. എപ്പോഴും ഒരു അനാവശ്യ ഭയം ഇവരെ അലട്ടിക്കൊണ്ടേ ഇരിക്കും. പലപ്പോഴും തൊഴില്‍ രംഗത്ത് അംഗീകാരങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്, ആനുകൂല്യവും നിങ്ങളെ തേടിയെത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഓരോ അവസരവും നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ഇന്നത്തെ ദിവസം ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും.

ചിങ്ങം രാശി
ജോലിക്കാര്യത്തിൽ ഏറ്റവും അധികം നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു ദിവസമാണ് ചിങ്ങം രാശി. ചിങ്ങം രാശിക്കാർക്ക് ഉണ്ടാവുന്ന നേട്ടങ്ങൾ പലപ്പോഴും അവരുടെ കൂടെ നില്‍ക്കുന്നവർക്ക് കൂടി ലഭിക്കുന്നുണ്ട്. സാമ്പത്തികം പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നുണ്ട്.

കന്നി രാശി
ക്ഷേത്ര ദർശനത്തിന് പ്രാധാന്യം നൽകുന്നവരാണ് കന്നി രാശിക്കാർ. സാമ്പത്തികം വളരെധികം മുന്നോട്ട് പോവുന്നുണ്ട്. ഇന്നത്തെ ദിവസത്തിൽ നേട്ടങ്ങളുടെ കലവറയാണ് എന്ന കാര്യം മറക്കേണ്ടതില്ല. ജോലിയിൽ ബോസിൽ നിന്ന് പ്രാധാന്യം ലഭിക്കുന്നുണ്ട്.

തുലാം രാശി
ഉപരി പഠനത്തിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങൾ ആലോചിച്ച് തീരുമാനം എടുക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അബദ്ധങ്ങൾ ധാരാളം നിങ്ങൾക്ക് സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഒരിക്കലും ഇവയിൽ കൂടുതൽ പെടാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ ഇന്ന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ആഗ്രഹ പൂർത്തീകരണത്തിനുള്ള സാധ്യതയുണ്ട്. എങ്കിലും ജീവിതത്തിൽ ലക്ഷ്യങ്ങൾക്ക് തന്നെ പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്. ഓരോ ദിവസവും ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ഇവരെന്ന കാര്യത്തിൽ സംശയം വേണ്ട.

ധനു രാശി
അപ്രതീക്ഷിതമായി ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്ന ദിവസമായിരിക്കും ഇന്ന്. ഭാര്യാഭർതൃബന്ധത്തിന് പ്രാധാന്യം നൽകുന്നവരാണ് ഇവർ. ജോലിക്കാര്യത്തിൽ ഒരിക്കലും തോറ്റു പോവുകയില്ല. ഇന്നത്തെ ദിവസം ശ്രദ്ധയോടെ ഓരോ കാര്യവും ചെയ്യേണ്ടതാണ്. അല്ലെങ്കിൽ അത് പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്.

മകരം രാശി
നിങ്ങളുടെ പ്രണയം വിജയത്തിൽ എത്തുന്നതിനുള്ള ദിവസമാണ് മകരം രാശി. മകരം രാശിക്കാർക്ക് ഇന്ന് സംഭവിക്കുന്ന നേട്ടങ്ങൾ ചില്ലറയല്ല. കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. കാരണം സാമ്പത്തിക നേട്ടങ്ങൾ ഉണ്ടെങ്കിൽ അതിന് പിന്നിൽ നഷ്ടത്തിനും ഉള്ള സാധ്യതയുണ്ട്.

കുംഭം രാശി
വളരെയധികം തിരക്കുള്ള ദിവസമായിരിക്കും ഇന്നത്തെ ദിവസം. കുംഭം രാശിക്കാർ അവരുടെതീരുമാനങ്ങൾക്കും അഭിപ്രായങ്ങൾക്കും പ്രാധാന്യം നൽകുന്ന ദിവസമായിരിക്കും ഇവർക്ക് പല വിധത്തിലുള്ള നേട്ടങ്ങൾക്കുള്ള സാധ്യതയുണ്ട്. ഓരോ ദിവസത്തേയും പ്രത്യേകതകൾ ചില്ലറയല്ല.

മീനം രാശി
സാമ്പത്തിക പ്രതിസന്ധികൾ ധാരാളം അനുഭവിക്കേണ്ടി വരുന്ന ഒരു ദിവസമാണ് ഇന്ന് മീനം രാശിക്കാർക്ക്. എന്നാൽ പലപ്പോഴും ചെറിയ ചില കാര്യങ്ങൾ പോലും നിങ്ങളുടെ ജീവിതത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം. മാനസിക സമ്മര്‍ദ്ദത്തിനുള്ള സാധ്യത ഇവരിലുണ്ട്.



Click it and Unblock the Notifications
