Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നഷ്ടങ്ങൾക്ക് പകരം ഇരട്ടി നേട്ടം ഈ രാശിക്ക് ഇന്ന്
ഓരോ ദിവസത്തെയും രാശിഫലം എങ്ങനെയാണ് എന്നത് അറിയാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടാവും. ഇത് നിങ്ങൾക്ക് നിർഭാഗ്യമാണോ നിങ്ങളെ കാത്തുവെച്ചിരിക്കുന്നത് എന്ന് നോക്കാവുന്നതാണ്. അറിയുന്നതിന് വേണ്ടി ഇതാ.
ഇന്നത്തെ ദിവസത്തെ പ്രത്യേകത എന്താണെന്ന് നമുക്ക് നോക്കാം. കൂടുതൽ അറിയാൻ വായിക്കൂ.

മേടം രാശി
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം പ്രതിസന്ധികൾ നിറഞ്ഞതാണ്. പലപ്പോഴും ഇന്നത്തെ ദിവസത്തെ പ്രത്യേകതകൾ നിങ്ങളിൽ ഉണ്ടാക്കുന്നത് ജീവിത കാലം അനുഭവിക്കുന്നതിനുള്ള സന്തോഷമാണ്. ഓരോ ദിവസത്തേയും രാശിക്കാരിൽ മേടം രാശി തന്നെയാണ് ഇന്ന് അൽപം മുന്നിൽ നിൽക്കുന്നത്. സാമ്പത്തിക നഷ്ടങ്ങൾ ഒന്നും തന്നെ ഉണ്ടാവുന്നില്ല ഇന്ന് ഈ രാശിക്കാർക്ക്.

ഇടവം രാശി
ജോലിക്കാര്യത്തിൽ കൃത്യത ഉണ്ടായിരിക്കും. ഒരിക്കലും തീരുമാനത്തിൽ ദു:ഖിക്കേണ്ടി വരുന്നില്ല. ഓരോ തീരുമാനവും വളരെയധികം നേട്ടങ്ങളുടേത് ആയിരിക്കും.അല്ലെങ്കിൽ അത് തെറ്റിപ്പോവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്.

മിഥുനം രാശി
ഗുണദോഷസമ്മിശ്രമായിരിക്കും ഇന്നത്തെ ഫലം ഈ രാശിക്കാർക്ക്. ജോലിക്കാര്യത്തിൽ ഉയര്‍ച്ചയും അതോടൊപ്പം തന്നെ പഴിയും കേൾക്കേണ്ടി വരുന്ന ദിവസമായിരിക്കും. ചെറിയ വിമർശനങ്ങൾ പോലും നിങ്ങളിൽ പലപ്പോഴും സമ്മർദ്ദം ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്.

കർക്കിടകം രാശി
എന്ത് കാര്യം ചെയ്യുമ്പോഴും വളരെയധികം ക്രിയേറ്റീവ് ആയി ചെയ്യുന്നതിന് ശ്രദ്ധിക്കണം.ഒരു തരത്തിലും ജീവിതത്തിൽ പരാജയത്തെക്കുറിച്ച് ചിന്തിക്കാത്തവർ ആയിരിക്കും ഇവർ. എന്നും ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്.

ചിങ്ങം രാശി
ആരോഗ്യത്തിൻറെ കാര്യത്തിൽ അൽപം ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ അൽപം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ ദിവസത്തേയും നേട്ടങ്ങളുടെ ആകെത്തുകയാണ് ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.

കന്നി രാശി
സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അൽപം ശ്രദ്ധിക്കണം. ഓരോ തവണയും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്ന നഷ്ടങ്ങൾക്ക് ഇന്നത്തെ ദിവസത്തോടെയായിരിക്കും തുടക്കം. എങ്കിലും നഷ്ടങ്ങൾക്ക് പകരം നേട്ടങ്ങൾ ആണെങ്കിൽ ഇരട്ടിയായിരിക്കും ഫലം എന്നുള്ളതാണ് സത്യം.

തുലാം രാശി
സാമ്പത്തിക കാര്യങ്ങളിൽ അൽപം ശ്രദ്ധ വേണം. ഇന്നത്തെ ദിവസം ഓരോ ദിവസം ശ്രദ്ധിച്ചില്ലെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികള്‍ക്ക് തുടക്കം കുറിക്കുന്നുണ്ട. ജോലിക്കാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ അത് നിങ്ങളുടെ ജോലിക്ക് പ്രതിസന്ധികൾ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്.

വൃശ്ചികം രാശി
എത്ര വേണമെങ്കിലും കഷ്ടപ്പെടുന്നതിന് മടിയില്ലാത്ത രാശിക്കാരാണ് വൃശ്ചികം രാശി. എന്നാൽ പലപ്പോഴും ഇത് നിങ്ങളിൽ ഉണ്ടാക്കുന്ന നേട്ടങ്ങൾ ചില്ലറയല്ല. ഓരോ ദിവസവും നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് നെട്ടോട്ടമോടുമെങ്കിലും അൽപം ശ്രദ്ധിക്കാവുന്നതാണ്. വലിയ പ്രശ്നങ്ങൾ ഉണ്ടാവില്ല എന്ന് തന്നെ സാരം.

ധനു രാശി
സാമ്പത്തിക നേട്ടം ഇന്ന് ഈ രാശിക്കാർക്ക് ഉണ്ടാവുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ഇവർക്ക് ഒരു വെല്ലുവിളിയായി മാറുന്നുണ്ട്. ജോലിയിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ ഇവർക്ക് സാധിക്കുന്നുണ്ട്.ആരോഗ്യത്തിന്റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

മകരം രാശി
മാനസിക പ്രതിസന്ധികൾ ഓരോ നിമിഷവും ഉണ്ടാവുന്നുണ്ടെങ്കിലും നഷ്ടങ്ങൾക്ക് പകരം നിങ്ങളെ തേടി നേട്ടങ്ങൾ എത്തുന്ന സമയമായിരിക്കും ഇന്നത്തെ ദിവസം. അൽപം ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്താൽ അത് നിങ്ങളില്‍ പ്രശ്നങ്ങൾക്ക് എല്ലാം അവസാനം കുറിക്കും.

കുംഭംരാശി
അപ്രതീക്ഷിതമായി ഉണ്ടാവുന്ന മാറ്റങ്ങൾ അൽപം പ്രതിസന്ധി ജീവിതത്തിൽ ഉണ്ടാക്കുന്നു. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ അത് നിങ്ങളുടെ തോൽവിയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഓരോ ദിവസവും അൽപം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടവരാണ് കുംഭം രാശിക്കാർ.

മീനം രാശി
മീനം രാശിക്കാർക്ക് പൊതുവേ മങ്ങിയ ദിവസമായിരിക്കും ഇന്നത്തേത്. ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധി വളരെയധികം രൂക്ഷമായി ഇവരെ ബാധിക്കുന്നുണ്ട്. എന്നാൽ പങ്കാളിയുടെ സാമിപ്യം നിങ്ങളെ വളരെയധികം സന്തോഷത്തിലാക്കുന്നു.



Click it and Unblock the Notifications
