Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഇന്നത്തെ രാശിഫലം നേട്ടങ്ങൾക്ക് വേണ്ടി ഇവർക്ക്
ഇന്നത്തെ രാശിഫലത്തിൽ എന്തൊക്കെ പ്രത്യേകതകളാണ് ഓരോ രാശിക്കാർക്കും വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഇത് നിങ്ങൾക്ക് നേട്ടങ്ങൾ നൽകുന്നതോടൊപ്പം ചില നഷ്ടങ്ങളും നൽകുന്നുണ്ട്.
രാശിഫലം നിങ്ങൾക്ക് നൽകുന്നത് എന്താണെന്ന് നമുക്ക് നോക്കാം. ഇതറിയാൻ ഇന്നത്തെ രാശിഫലം വായിക്കൂ.

മേട രാശി
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെയധികം പ്രതിസന്ധികൾക്കുള്ള സാധ്യതയുണ്ട്. എന്നാൽ പലപ്പോഴും അതിനെ വെല്ലുവിളികളായി കണ്ട് ധീരമായി നേരിട്ട് മുന്നോട്ട് പോവുന്നതിനാണ് പലരും ശ്രമിക്കുന്നത്. സാമ്പത്തിക നേട്ടം ഉണ്ടാവില്ലെങ്കിലും നഷ്ടത്തിനുള്ള സാധ്യത തീരെയില്ല.

ഇടവ രാശി
ജോലിക്കാര്യത്തിൽ നേട്ടങ്ങൾക്കുള്ള സാധ്യതയുണ്ട്. പലപ്പോഴും നിങ്ങളുടെ ഇന്ന് പ്രതിസന്ധികളെ ധീരമായി നേരിടുന്നതിന് തയ്യാറാവുന്നുണ്ട്. എന്നാൽ വെല്ലുവിളികളെ പരസ്യമായി ഏറ്റെടുക്കുന്നതിന് ഇവർ പലപ്പോഴും മടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്ഡ പരസ്യ പ്രസ്ഥാവനക്ക് മുതിരരുത്.

മിഥുന രാശി
മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സ്വകാര്യ വസ്തുക്കള്‍ മറ്റാരെങ്കിലുമായി പങ്കു വയ്‌ക്കേണ്ടി വരുന്ന ദിവസമാണ്. പ്രത്യേകിച്ച് പ്രണയിക്കുന്നവർക്കിടയില്‍. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ ദിവസവും നിങ്ങളിൽ ഉണ്ടാവുന്ന നേട്ടങ്ങൾക്ക് കാരണക്കാർ നിങ്ങൾ തന്നെയായിരിക്കും. സാമ്പത്തിക നേട്ടങ്ങൾ നിങ്ങൾക്ക് ഇന്ന് നിങ്ങളെ തേടിയെത്തുന്നുണ്ട്.

കർക്കിടക രാശി
കർക്കിടക രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയിൽ ധാരാളം സമ്മർദ്ദങ്ങൾ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. എങ്കിലും വൈകുന്നേരത്തോടെ കാര്യങ്ങൾ നല്ല രീതിയിൽ ആവുന്നുണ്ട്. ഓരോ ദിവസവും നിങ്ങളുടെ ജീവിത നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് ശ്രമിച്ചു കൊണ്ടിരിക്കുക.

ചിങ്ങരാശി
ചിങ്ങരാശിയ്ക്ക് ഇന്ന് ജോലിയില്‍ നിങ്ങളുടെ കഴിവും അധ്വാനവും അംഗീകരിയ്ക്കപ്പെടും. ജോലിയില്‍ ഏറെ മിടുക്കു കാണിയ്ക്കുന്ന ദിവസം കൂടിയാണ്. ഇലക്ട്രോണിക് വസ്തുക്കളില്‍ കമ്പം തോന്നുന്ന ദിവസം കൂടിയാണ്. പണമില്ലെങ്കിലും അത് വാങ്ങിക്കുന്നതിന് നിങ്ങൾ താൽപ്പര്യം പ്രകടിപ്പിക്കും.

കന്നി രാശി
കന്നി രാശിയ്ക്ക് ഇന്ന് സംസാരിയ്ക്കാനുള്ള നിങ്ങളുടെ മിടുക്ക് നിങ്ങള്‍ക്ക് ആയുധമാകുന്ന ദിവസമാണ് ഇന്ന്. ഇതിനാല്‍ എതിര്‍ ലിംഗത്തില്‍ പെട്ടവര്‍ പോലും ആകര്‍ഷിയ്ക്കപ്പെടും. ബാക്കി വച്ചിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കപ്പെടും. ഡോക്ടര്‍, പബ്ലിക് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ഫീല്‍ഡില്‍ ജോലി ചെയ്യേണ്ടി വരുന്ന ദിവസമാണ്. ഇത് ജോലിക്കാര്യത്തില്‍ പല തടസ്സങ്ങളും ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

തുലാം രാശി
തുലാം രാശിയ്ക്ക് കുടുംബത്തിന്‍റെ കാര്യത്തിൽ ആകുലതകൾ നിറഞ്ഞ ദിവസമായിരിക്കും ഇന്നത്തെ ദിവസം. പലപ്പോഴും നിങ്ങളുടെ ജോലിക്കാര്യത്തിലും ശ്രദ്ധ നൽകേണ്ടി വരുന്നുണ്ട്. എങ്കിലും ഭാഗ്യം നിങ്ങളെ തുണക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. ഓരോ അവസ്ഥയിലും ഇന്നത്തെ പ്രതിസന്ധികൾ മുഴച്ച് നിൽക്കുന്നുണ്ട്.

വൃശ്ചികം രാശി
വൃശ്ചിക രാശിക്കാർക്ക് ഇന്ന് അത്‌ലറ്റിക് ഫീല്‍ഡില്‍ ഉള്ളവര്‍ക്ക് ഫിറ്റ്‌നസ് സംബന്ധമായി നല്ല ദിവസമാണ്. സമൂഹത്തിൽ നിങ്ങൾക്കുള്ള പേര് വർദ്ധിക്കുന്നതിന് നല്ല ദിവസമാണ്. അതുകൊണ്ട് തന്നെ ജീവിതത്തിൽ ഉണ്ടാവുന്ന നേട്ടങ്ങൾക്ക് വളരെയധികം സഹായിക്കുന്ന ദിവസങ്ങളിൽ പ്രധാനപ്പെട്ടതാണ് ഇത്.

ധനു രാശി
ധനു രാശിയ്ക്ക് ഇന്ന് പണം അധികമായി ചെലവാക്കുന്നതു നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കാത്ത ദിവസമാണ്. പല മോശം ചിന്തകൾ പലപ്പോഴും നിങ്ങളെ വലക്കുന്നുണ്ട്. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ മനസ്സിനെ സജ്ജമാക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് എന്ത് വന്നാലും അതിനെ നേരിടുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്.

മകര രാശി
മകര രാശിയ്ക്ക് ഇന്ന് സാഹിത്യപരമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്ന ദിവസമാണ്. സാമ്പത്തികം നല്ല രീതിയിലാകും. ഇതെക്കുറിച്ചു ചിന്തിയ്‌ക്കേണ്ട ആവശ്യമേ വരുന്നില്ല. പൊതുവേ നല്ല ദിവസമാണ്. അതുകൊണ്ട് ടെൻഷനില്ലാതെ മുന്നോട്ട് പോവാന്‍ പറ്റിയ ദിവസമാണ് ഇന്നത്തെ ദിവസം.

കുംഭ രാശി
കുംഭ രാശിയ്ക്ക് വീടു വൃത്തിയാക്കുന്ന ദിവസമാണ്. ഇതായിരിയ്ക്കും ആദ്യ പരിഗണന. ഇത് കൂടാതെ ജീവിതത്തിൽ നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള ദിവസവും ആണ് ഇന്നത്തേത. ഓരോ ദിവസത്തേയും നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇന്നത്തെ ദിവസത്തെ ആകെത്തുകയായിരിക്കും ഇന്നത്തെ സന്തോഷവും.

മീന രാശി
മീന രാശിയ്ക്ക് ഇന്ന് സാഹസികമായ പല തീരുമാനങ്ങളും എടുക്കുന്ന ദിവസമാണ് ഇന്ന്. കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന ദിവസവും. പ്രണയിക്കുന്നവർക്കും പ്രണയിതാക്കൾക്കും നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ ജീവിതത്തിൽ നേട്ടങ്ങൾക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.



Click it and Unblock the Notifications
