Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ഈ രാശിക്കാർക്ക് ജോലിക്ക് തടസ്സം ഇന്ന് ഫലം
ദിവസവും ഓരോ തരത്തിലുള്ള ഫലങ്ങളാണ് നിങ്ങളുടെ രാശിപ്രകാരം ഉണ്ടാവുന്നത്. ഇതിന് ചിലപ്പോൾ ചെറിയ തരത്തിലെങ്കിലും മാറ്റങ്ങൾ സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ചിലരിൽ ഗ്രഹങ്ങളുടെ മാറ്റങ്ങള്‍ വളരെയധികം ബാധിക്കും. ചിലരിലാകട്ടെ ഗ്രഹങ്ങളുടെ മാറ്റങ്ങൾ നല്ല രീതിയിൽ ആണ് ബാധിക്കുന്നത്.
ഓരോ രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം നേട്ടമോ കോട്ടമോ ഉണ്ടോ എന്ന് നോക്കാം. എന്തൊക്കെയാണ് ഇവയെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാവുന്നതാണ്. പലപ്പോഴും ഇന്നത്തെ രാശി ആര്‍ക്കൊക്കെയാണ് നേട്ടങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം. കൂടുതൽ വായിക്കാൻ നോക്കൂ.

മേടം രാശി
മേടം രാശിക്കാർക്ക് പൊതുവേ നല്ല ദിവസമായിരിക്കും. സാമ്പത്തിക പ്രതിസന്ധികൾ അൽപം അലട്ടുമെങ്കിലും വൈകുന്നേരത്തോടെ കാര്യങ്ങൾ നേടിയെടുക്കുന്നതിനും ട്രാക്കില്‍ ആവുന്നതിനും സമയമുണ്ട്. എന്നാൽ ജീവിതത്തിൽ പലപ്പോഴും ജോലിയെന്ന പ്രതിസന്ധി ഇവരെ അൽപം വലക്കുന്നുണ്ട്. അതുകൊണ്ട് അവസരങ്ങൾ കിട്ടിയാൽ അതിനെ ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതായുണ്ട്.

ഇടവം രാശി
മേലധികാരികളിൽ നിന്ന് നല്ല പ്രഷർ അഥവാ സമ്മർദ്ദം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.. കൂടുതല്‍ പ്രാധാന്യം പലപ്പോഴും കുടുംബത്തിന് നല്‍കുന്നുത് ജോലിക്ക് തടസ്സമുണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഓരോ അവസ്ഥയിലും നിങ്ങൾക്ക് ഉണ്ടാവുന്ന മാറ്റങ്ങൾ പ്രതിസന്ധിയിൽ ആക്കുന്നത് നിങ്ങളുടെ ജീവിതത്തെയാണ് എന്ന കാര്യം മറന്ന് പലരും പ്രവർത്തിക്കുന്നു. എന്നാൽ സാമ്പത്തിക കാര്യങ്ങളിൽ ഇന്നത്തെ ദിവസം ഇവർക്ക് നല്ലതായിരിക്കും.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്കും അല്‍പം കൂടുതല്‍ പ്രാധാന്യം ജോലിക്ക് നല്‍കേണ്ടതാണ്. കാരണം അതില്ലെങ്കില്‍ ജോലിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസില്‍ പങ്കാളിത്തം ഉള്‍ക്കൊള്ളിച്ച് ഒരിക്കലും ബിസിനസ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. അത് പലപ്പോഴും നിങ്ങളിലേക്ക് നഷ്ടമാണ് ഉണ്ടാക്കുന്നത്. വിവിധ മേഖലകളില്‍ നിന്ന് പണം ലഭിക്കുന്നതിന് ഈ രാശിക്കാര്‍ക്ക് സാധ്യതയുണ്ട്.

കര്‍ക്കിടകം രാശി
ജോലി, സാമ്പത്തികം ഇത് രണ്ടും ഇന്നത്തെ ദിവസം വളരെയധികം ഇവരെ സഹായിക്കുന്ന ഒന്നായിരിക്കും. കർക്കിടകം രാശിക്കാര്‍ക്ക് അൽപസ്വൽപം പ്രതിസന്ധികൾ ജീവിതത്തിൽ ഉണ്ടാവുന്നുണ്ടെങ്കിലും അതെല്ലാം നിങ്ങളുടെ മുന്നോട്ടുള്ല ജീവിതത്തെ സഹായിക്കുന്നതായിരിക്കും എന്ന കണക്കുകൂട്ടലിൽ മുന്നോട്ട് പോവുക.

ചിങ്ങം രാശി
കുടുംബത്തിൽ പൊരുത്തക്കേടുകൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് ചിലപ്പോൾ നിങ്ങളുടെ ഔദ്യോഗിക ജീവിതത്തേയും ബാധിക്കുന്നതിനുള്ല അവസരം ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതായുണ്ട്. പലപ്പോഴും നിങ്ങൾ പെട്ടെന്നെടുക്കുന്ന തീരുമാനമായിരിക്കും ഇന്നത്തെ ദിവസത്തെ ഏറ്റവും വലിയ മണ്ടത്തരം. അതുകൊണ്ട് വളരെയധികംശ്രദ്ധിക്കണം.

കന്നി രാശി
കുടുംബത്തിന്റെ കാര്യത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇവര്‍. ഒരിക്കലും അവസരങ്ങളെ നിരസിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിഥികള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇവര്‍. അതിഥി സല്‍ക്കാരം തന്നെയായിരിക്കും ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത. എന്നാൽ സാമ്പത്തികമായി പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യത ഇവർക്ക് തള്ളിക്കളയാനാവില്ല.

തുലാം രാശി
മാനസിക പ്രതിസന്ധികൾ ഇന്നത്തെ ദിവസം ഇവരെ ബാധിക്കുന്നുണ്ട്. പലപ്പോഴും അതിൻറെ ഫലമായി ജീവിതത്തിൽ ഇന്നത്തെ ദിവസം വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഒരു കാരണവശാലും ജീവിതത്തിലെ നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഇട നൽകാത്ത ഒരു ദിവസം കൂടിയായിരിക്കും ഇന്ന്.

വൃശ്ചികം രാശി
കരിയറിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ചവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തിലെ നേട്ടങ്ങൾക്ക് വേണ്ടി ഇന്നത്തെ ദിവസം കരുതലോടെ മുന്നോട്ട് പോയേ പറ്റുകയുള്ളൂ. എന്തെങ്കിലും തരത്തിലുള്ള പാളിച്ചകൾ സംഭവിച്ചാൽ അത് നിങ്ങളുടെ ജീവിതത്തെ വളരെയധികം ബാധിക്കുന്നുണ്ട്.

ധനു രാശി
മാനസിക സമ്മര്‍ദ്ദം വളരെയധികം ബാധിക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം. എങ്കിലും എന്തെങ്കിലും പ്രവര്‍ത്തിക്കുന്നതിന് മുന്‍പ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക നേട്ടങ്ങൾ പൊതുവേ ഉണ്ടാവുന്ന ദിവസമായിരിക്കും. എന്നാൽ പണം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്.

മകരം രാശി
കച്ചവടക്കാര്‍ക്ക് അനുകൂലമായ ദിവസമായിരിക്കും ഇന്നത്തെ ദിവസം. പുതിയ സൗഹൃദങ്ങള്‍ വളരുന്നതിന് ഇന്നത്തെ ദിവസം വളരെയധികം സഹായിക്കുന്നുണ്ട്. വളരെയധികം അനുകൂല ദിവസമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. വിവിധ മേഖലകളില്‍ നിന്ന് പണം ലഭിക്കുന്നതിന് ഈ രാശിക്കാര്‍ക്ക് സാധ്യതയുണ്ട്.

കുംഭം രാശി
മാനസിക സമ്മർദ്ദത്തെ മുൻനിര്‍ത്തി വൈകാരികമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള സാധ്യത ഇന്നത്തെ ദിവസം കുംഭം രാശിക്കാരിൽ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കണം. ജീവിതത്തിൽ പ്രധാന തീരുമാനങ്ങൾ എടുത്ത് ചാടി എടുക്കുന്ന ഒരു ദിവസവും കൂടി ആയിരിക്കും ഇന്നത്തെ ദിവസം.

മീനം രാശി
ഊര്‍ജ്ജസ്വലതയോടു കൂടി പെരുമാറുന്ന അവസ്ഥയാണ് ഇന്നത്തേത് മീനം രാശിക്കാരുടേത്. പുതിയ തീരുമാനങ്ങള്‍ ഇന്ന് എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ജോലിക്കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications
