Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
ഇന്നത്തെ രാശിഫലം കരുതി വെച്ചിരിക്കുന്നത്
രാശിഫലം നോക്കി ഇന്നത്തെ ദിവസം നമുക്ക് കരുതിയിരിക്കാം. ഓരോ ദിവസത്തേയും രാശിഫലം അനുസരിച്ച് ഓരോ നേട്ടങ്ങളും നഷ്ടങ്ങളും ആണ് ഉണ്ടാവുന്നത്.
ഇന്ന് ഓരോ രാശിക്കാർക്കും എന്തൊക്കെ നേട്ടങ്ങളും കോട്ടങ്ങളും ആണെന്ന് നമുക്ക് രാശിഫലം നോക്കി മനസ്സിലാക്കാം.

മേടം
വളരെയധികം പ്രതിസന്ധികളിലൂടെ മുന്നോട്ട് പോവുന്ന രാശിക്കാരാണ് ഇന്നത്തേത്. എന്നാല്‍ സാമ്പത്തിക കാര്യങ്ങളിൽ അൽപം ശ്രദ്ധിച്ചാൽ നല്ല രീതിയിൽ മുന്നോട്ട് പോവാം. യാതൊരു വിധത്തിലുള്ള ടെൻഷനുകളും നിങ്ങളിൽ ഉണ്ടാവുന്നില്ല എന്നതാണ് സത്യം. ഏറ്റവും അനുകൂലമായ ദിവസവും സമയവും ആയിരിക്കും ഇന്നത്തേത്. അതുകൊണ്ട് തന്നെ ടെന്‍ഷനില്ലാതെ നമുക്ക് ഏത് കാര്യത്തിനും മുന്നോട്ട് പോവാം.
ഇടവം
ഏത് കാര്യത്തിനും ചെറിയ ചെറിയ തടസ്സങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് രംഗത്ത് നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഉണ്ടാവാതിരിക്കാന്‍ സാമ്പത്തിക ക്രയവിക്രയം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ബന്ധുബലം വര്‍ദ്ധിക്കുന്ന അവസ്ഥയായിരിക്കും ഇന്നത്തേത്.
മിഥുനം
സാമ്പത്തിക കാര്യങ്ങളിൽ അൽപം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. വരവ് ചിലവുകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികളിലേക്ക് എത്തിക്കുന്നുണ്ട്.മറ്റുള്ളവർക്ക് കടം കൊടുക്കുമ്പോൾ ശ്രദ്ധിക്കണം.
കര്‍ക്കിടകം
നേട്ടങ്ങളുടെ ദിവസമാണ് ഇന്നത്തേത്. ഭാഗ്യം ഇന്ന് ഇവർക്ക് കൂടെയുണ്ടാവും. എങ്കിലും ശ്രദ്ധിച്ച് വേണം ഓരോ കാര്യങ്ങളും ചെയ്യുന്നതിന്. ഇന്നത്തെ പ്രത്യേകത അനുസരിച്ച് വേണം നമുക്ക് മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിന്. ഓഫീസ് കാര്യത്തിന് വിജയം നേടുന്ന ദിവസമായിരിക്കും ഇന്നത്തേത്.
ചിങ്ങം
ശ്രദ്ധിച്ച് മുന്നോട്ട് പോവണം. അല്ലെങ്കിൽ നഷ്ടങ്ങൾ ധാരാളം ഉണ്ടാക്കുന്നുണ്ട്. എങ്കിലും വിദേശയാത്രക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം അറിഞ്ഞിരിക്കേണ്ടത് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയാണ്. ഓരോ ചുവടും ശ്രദ്ധയോടെ വെക്കാൻ ശ്രദ്ധിക്കണം.
കന്നി
ജോലിക്കാര്യത്തിൽ നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്.. മാത്രമല്ല സഹപ്രവര്‍ത്തകരില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള സഹായം ലഭിക്കുന്നു. സാമ്പത്തിക നേട്ടം നിങ്ങളുടെ കാര്യത്തിൽ സംഭവിക്കുന്നുണ്ട്. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടെങ്കിലും അതിനെ മറികടക്കുന്നതിന് ഇന്നത്തെ ദിവസം നല്ലതാണ്.
തുലാം
പുതിയ പല വിധത്തിലുള്ള സൗഹൃദങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. മാത്രമല്ല പുതിയ അവസരങ്ങള്‍ക്ക് ഉള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല അപരിചിതരോട് അധികം അടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ കാര്യങ്ങളും ചെയ്യേണ്ടത്. അല്ലെങ്കില്‍ അത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
വൃശ്ചികം
ബന്ധുക്കൾക്കിടയിൽ പ്രശ്നങ്ങൾക്കുള്ള സാധ്യതയുണ്ട്. അല്ലെങ്കിൽ ഓരോ ദിവസവും പ്രതിസന്ധികൾ നിങ്ങളെ തേടിയെത്തുന്നുണ്ട്. ജോലി സംബന്ധമായ കാര്യങ്ങള്‍ വളരെയധികം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.
ധനു
ഇന്നത്തെ ദിവസം ഓരോ ചുവടും ശ്രദ്ധിച്ച് വെക്കേണ്ടതാണ്. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.എന്നാൽ പണം സൂക്ഷിച്ച് ചിലവാക്കാൻ ശ്രദ്ധിക്കണം. ഇന്നത്തെ ദിവസം നിങ്ങളെ കാണുന്നതിന് വേണ്ടി പ്രത്യേക അതിഥികൾ വരുന്നുണ്ട്.
മകരം
നല്ല ദിവസമായിരിക്കും ഇന്ന് മകരം രാശിക്കാര്‍ക്ക്. ഇന്ന് ചില നല്ല വാര്‍ത്തകള്‍ ഇവരെ തേടി വരുന്നു. മാത്രമല്ല പ്രണയത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന ദിവസമായിരിക്കും ഇന്നത്തേത്. ഈ ദിനം അതുകൊണ്ട് തന്നെ നിങ്ങളുടെ പങ്കാളിയോടൊപ്പം ചിലവഴിക്കാന്‍ ശ്രദ്ധിക്കുക.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം നല്ലതായിരിക്കും. എങ്കിലും ബുദ്ധിപരമായി നീങ്ങിയാല്‍ മാത്രമേ അത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കുകയുള്ളൂ. ബുദ്ധിപരമായി കാര്യങ്ങള്‍ തീരുമാനിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചിലതും ഉണ്ട്.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വരുമാനത്തില്‍ നല്ല വര്‍ദ്ധനവ് ഉണ്ടാവുന്നു. മാത്രമല്ല ഇന്നത്തെ ദിവസം പുതിയ പ്രൊജക്ടുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ മാത്രമല്ല ഇത് ജീവിതത്തില്‍ നല്ല ദിവസത്തിന് തുടക്കം കുറിക്കുന്നു.



Click it and Unblock the Notifications











