Just In
- 2 hrs ago
ഇഞ്ചി-കാരറ്റ്സൂപ്പ്; കലോറികുറഞ്ഞ ശൈത്യകാല റെസിപ്പി
- 2 hrs ago
കുട്ടികളെ പൊണ്ണത്തടിയന്‍മാരാക്കരുതേ..
- 6 hrs ago
ഇന്ന് സാമ്പത്തിക നേട്ടമുണ്ടാകുന്ന രാശിക്കാര്‍
- 1 day ago
ഈ രാശിക്കാര്‍ക്ക് വളരെ മികച്ച ആഴ്ച
Don't Miss
- News
തിരുവനന്തപുരത്ത് യുവാവ് ആൾക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടു! പൊള്ളലേൽപ്പിച്ചതായി പോലീസ്!
- Movies
അതിന് മുന്‍പ് ഞാന്‍ അവന്റെ വീട്ടില്‍ കേറും! മഞ്ജു വാര്യരുടെ പ്രതി പൂവന് കോഴി ടീസര്‍
- Sports
മറ്റാരും കണ്ടില്ല, പക്ഷെ അയാള്‍ കണ്ടെത്തി... സച്ചിനെ ഉപദേശിച്ച താജ് ജീവനക്കാരന് ഇതാ
- Automobiles
EQA ഇലക്ട്രിക്ക് മോഡലിന്റെ ടീസര്‍ ചിത്രങ്ങളുമായി മെര്‍സിഡീസ്
- Finance
ഫോണിൽ പുതിയ എം ആധാർ ആപ്പുണ്ടോ? ആധാറുമായി ബന്ധപ്പെട്ട ഈ 5 കാര്യങ്ങൾ വീട്ടിൽ ഇരുന്ന് ചെയ്യാം
- Technology
യുവാക്കളുടെ പുത്തൻ കണ്ടുപിടിത്തങ്ങൾ 'മേക്കര്‍ ഫെസ്റ്റി'ല്‍ അത്ഭുതം സൃഷ്ടിക്കുന്നു
- Travel
വീട്ടുകാർക്കൊപ്പം അടിച്ചു പൊളിക്കാം ഈ ക്രിസ്തുമസ്
ആശുപത്രി വാസം യോഗമുള്ള രാശിക്കാർ
രാശിഫലങ്ങൾ ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും. എന്താണ് ഇനി നിങ്ങൾക്ക് സംഭവിക്കാന്‍ പോവുന്നത് എന്ന് നിങ്ങൾക്ക് മനസ്സിലാക്കുന്നതിന് രാശിഫലം സഹായിക്കുന്നുണ്ട്.
ഇന്നത്തെ രാശിഫലം അനുസരിച്ച് എന്തൊക്കെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് നോക്കാം. ഇത് ഓരോ രാശിക്കാർക്കും സംഭവിക്കുന്ന മാറ്റങ്ങൾ മനസ്സിലാക്കുന്നതിന് സഹായിക്കുന്നു.

മേടം
ആരോഗ്യം തൃപ്തികരമായിരിക്കില്ല ഈ രാശിക്കാർക്ക്. ഒരിക്കലും ജീവിതത്തിൽ പ്രതിസന്ധികളിൽ നിന്ന് കരകയറുന്നതിന് ഇവർശ്രമിക്കുകയില്ല. എല്ലാ ദിവസവും നിങ്ങള്‍ക്ക് ഉണ്ടാവുന്ന നേട്ടങ്ങളിൽ പ്രധാന പ്രശ്നം പലർക്കും ഇന്നത്തെ ദിവസം തന്നെയായിരിക്കും. ഓരോ ദിവസത്തേയം നേട്ടങ്ങളെക്കുറിച്ച് നിങ്ങൾ നശിപ്പിക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം നേട്ടങ്ങളുടേത് ആയിരിക്കും. ഓരോ ദിവസവും നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ആലോചിച്ച് ചിന്തിച്ച് കൂട്ടുന്ന ദിവസം കൂടി ആയിരിക്കും. എന്നാൽ ഇന്നത്തെ ദിവസത്തിൽ പ്രതിസന്ധികൾ ഒന്നുമില്ലാതെ മുന്നോട്ട് പോവുന്ന ദിവസമായിരിക്കും ഇന്ന്.

മിഥുനം രാശി
സാമ്പത്തികം കൈകാര്യം ചെയ്യുമ്പോൾ നമുക്ക് അൽപം ശ്രദ്ധ വേണം. കാരണം സാമ്പത്തിക നഷ്ടം വലിയ അളവിൽ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ഭാവിയെ വരെ ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. കൂട്ടുബിസിനസിന് നിൽക്കരുത് ഒരിക്കലും.

കർക്കിടകം രാശി
സന്തോഷം നിറയുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. പലപ്പോഴും നിങ്ങൾക്കുണ്ടാവുന്ന നേട്ടങ്ങളുടെ പല ലാഭങ്ങളും ഇന്നത്തെ ദിവസത്തിലാണ് ഉണ്ടാവുന്നത്. കർക്കിടകം രാശിക്കാർക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കാവുന്നതാണ്. ഓരോ ദിവസവും നിങ്ങളിൽ കാണുന്ന നേട്ടങ്ങൾ ചില്ലറയല്ല. അതിനെല്ലാം നിങ്ങൾക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്.

ചിങ്ങം രാശി
പുതിയ സുഹൃത്തുക്കളെ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തിന്റെ അന്തരീക്ഷം അത്ര നല്ലതായിരിക്കുകയില്ല. എന്നാൽ സാമ്പത്തിക ഇടപാടുകളിൽ യാതൊരു വിധത്തിലുള്ള പ്രശ്നവും ഉണ്ടാവുന്നില്ല. ബിസിനസിൽ പ്രതീക്ഷിച്ചതിനേക്കാൾ ലാഭം കിട്ടുന്നതിനുള്ള സാധ്യതയുണ്ട്.

കന്നി രാശി
ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. എങ്കിലും സാമ്പത്തികമായി അത്ര വലിയ പ്രശ്നമുണ്ടാവുന്നില്ല. ഓരോ ദിവസവും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങള്‍ക്ക് അടിസ്ഥാനം ഇന്നത്തെ ദിവസം തന്നെയായിരിക്കും.

തുലാം രാശി
തുലാം രാശിക്കാർക്ക് സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യതയുണ്ട്. പലപ്പോഴും നേട്ടങ്ങളിൽ ജീവിക്കുന്നവർക്ക് പല വിധത്തിൽ പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. തുലാം രാശിക്കാർക്ക് ഇന്നത്തെ ദിവസം മേലധികാരികളിൽ നിന്ന് നല്ല അനുഭവം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

വൃശ്ചികം രാശി
പുതിയ സൗഹൃദങ്ങൾക്ക് തുടക്കം കുറിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും നിങ്ങളുടെ ജീവിതത്തിൽ നേട്ടങ്ങൾക്ക് സ്ഥാനം നൽകുന്നവരെ കൂട്ടുകിട്ടുന്ന ദിവസമാണ് ഇന്നത്തേത്. ഒരു തരത്തിലും ജീവിതത്തിൽ പ്രതിസന്ധികൾ ഇല്ലാതെ നിങ്ങൾക്ക് വേണ്ടി മുന്നോട്ട് പോവുന്ന ഒരു നല്ല ദിവസമായിരിക്കും ഇന്നത്തേത്.

ധനു രാശി
ജോലിയിൽ അൽപം പ്രയാസം നേരിടുന്നുണ്ട്. പലപ്പോഴും നിങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് കൃത്യമായ അറിവില്ലാത്തതാണ് ധനു രാശിക്കാരെ പ്രതിസന്ധിയിൽ എത്തിക്കുന്നത്. നിങ്ങളുടെ ഇന്ന് സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാവാതിരിക്കാൻ സ്വയം ശ്രദ്ധിക്കണം.

മകരം രാശി
മദ്യപാനം എന്ന വിപത്ത് നിങ്ങളുടെ ആരോഗ്യവും ആയുസ്സും എടുക്കുന്ന ദിവസമായിരിക്കും ഇന്നത്തേത്. പലപ്പോഴും എടുത്ത് ചാട്ടങ്ങൾ നിങ്ങൾ ശ്രദ്ധിക്കണം. വൈകുന്നേരത്തോടെ നിങ്ങളുടെ സാമ്പത്തിക നിലയിൽ മാറ്റം വരുന്നുണ്ട്. നേട്ടങ്ങൾക്ക് വളരെയധികം പ്രാധാന്യം ഇന്നത്തെ ദിവസത്തിനുണ്ട്.

കുംഭം രാശി
ആശുപത്രി വാസത്തിന് സാധ്യതയുള്ള രാശികളിൽ മുന്നിൽ നിൽക്കുന്നതാണ് ഇത്. അതുകൊണ്ട് തന്നെ ജീവിതത്തിലെ നേട്ടങ്ങളെക്കുറിച്ച് നിങ്ങൾ വളരെയധികം ചിന്തിക്കേണ്ടതാണ്. കാരണം നേട്ടങ്ങളിൽ നിന്ന് ചിന്ത മാറുമ്പോൾ അത് നിങ്ങളിൽ സമ്മർദ്ദമുണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.

മീനം രാശി
സാമ്പത്തികമായി പ്രശ്നങ്ങൾ ചെറുതായി അനുഭവിക്കേണ്ടതായി വരുന്നു. എങ്കിലും കുറ്റപ്പെടുത്തലുകളും പ്രശ്നങ്ങളും നിങ്ങളുടെ ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്. സുഹൃത്തുക്കളുമായി ചേർന്ന് കച്ചവടം നടത്താൻ ശ്രദ്ധിക്കുക. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം.