Latest Updates
-
ശനി രേവതി നക്ഷത്രത്തിലേക്ക്: ഈ 4 രാശിക്കാർക്ക് വൻ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത! -
ശുക്ര മൗഢ്യം: വിവാഹങ്ങൾ മാറ്റിവെക്കണോ? ഈ കാലയളവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്, രാഹുകാലം ഒഴിവാക്കുക! -
വൃശ്ചിക രാശിയിലെ ചന്ദ്രമാറ്റം: അനിഴം നക്ഷത്രത്തിലേക്ക് ചന്ദ്രൻ എത്തുമ്പോൾ ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 20: സർവാർത്ഥ സിദ്ധി യോഗം; ഇന്നത്തെ രാജയോഗത്തിൽ ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ കൊയ്യാം! -
ഈ വ്യാഴാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും നിങ്ങളെ തേടിയെത്തും! -
ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും: ഗ്രഹങ്ങളുടെ പ്രത്യേക വിന്യാസം നൽകുന്ന നേട്ടങ്ങൾ ഇവയാണ് -
ഓഗസ്റ്റ് 20 രാശിഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശുഭമുഹൂർത്തങ്ങളും അറിയാം! -
ഓഗസ്റ്റ് 20 നക്ഷത്രഫലം: ചന്ദ്രൻ അനിഴം നക്ഷത്രത്തിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും ഭാഗ്യവും!
ഇന്ന് തർക്കങ്ങളിൽ വിട്ടു നിൽക്കേണ്ട രാശി ഇതാണ്
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള വ്യത്യാസങ്ങൾ ആണ് ഉള്ളത്. എന്നാൽ ഇന്നത്തെ രാശിഫലത്തിൽ എന്തൊക്കെയെന്ന് അറിയാന്‍ താൽപ്പര്യമുണ്ടോ? ഇന്നത്തെ രാശിഫലം എന്താണ് നിങ്ങൾക്ക് കാത്തുവെച്ചിരിക്കുന്നത് എന്ന് അറിയാൻ താല്‍പ്പര്യമില്ലേ. ഓരോ രാശിക്കാരും ജനിച്ച സമയം അനുസരിച്ചാണ് ഓരോന്ന് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇന്നത്തെ രാശിഫലത്തിൽ എന്തൊക്കെ കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.
നിങ്ങളുടെ ഇന്നത്തെ ദിവസത്തെക്കുറിച്ചുള്ള ജ്യോതിഷ പ്രവചനങ്ങൾ എന്താണെന്ന് നോക്കാവുന്നതാണ്. കുടുംബം, ഉദ്യോഗം, സാമ്പത്തികം, വിദ്യാഭ്യാസം എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇന്നത്തെ ദിവസം ഏതൊക്കെ രാശിക്കാർ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. ഇന്നത്തെ രാശിഫലം നോക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാർക്ക് പല വിധത്തിലുള്ള പ്രതിസന്ധികൾ ഇന്നത്തെ ദിവസം ഉണ്ടാവുന്നുണ്ട്. ഇവര്‍ ഒരു കാരണവശാലും ജീവിതത്തിൽ മറ്റുള്ളവരുമായി തർക്കങ്ങളിലേക്ക് പോവരുത്. പ്രണയിക്കുന്നവർക്ക് അനുകൂലമായ ദിവസമായിരിക്കും ഇന്നത്തേത്. ബിസിനസ് കാര്യങ്ങൾ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. പലപ്പോഴും ലാഭം ലഭിക്കുന്നതിനുള്ള സാധ്യത ഇന്നത്തെ ദിവസം ഉണ്ട്. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.

ഇടവം രാശി
നിങ്ങള്‍ക്ക് ആത്മവിശ്വാസം നൽകുന്ന ഒരു ദിവസമായിരിക്കും ഇന്ന്. സാമ്പത്തിക ഇടപാടുകൾ വളരെയധികം ശ്രദ്ധിക്കണം. ഉദ്യോഗക്കയറ്റത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.നിങ്ങളുടെ ഭാഗ്യ ദിനം ഇന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. കുറേ കാലം തീരുമാനം ആവാതെ കിടക്കുന്ന കാര്യത്തിന് തീരുമാനം ആവുന്ന ദിവസമാണ്. മാത്രമല്ല ജീവിതത്തിൽ പല കാര്യങ്ങളും പോസിറ്റീവ് ആയി മാറുന്ന ദിവസമായിരിക്കും ഇന്നത്തേത്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസിൽ നിന്ന് ലാഭം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രണയിക്കുന്നവർക്ക് അനുകൂലമായ ദിവസമായിരിക്കും ഇന്നത്തേത്. യാത്ര ചെയ്യുന്നതിന് ഏറ്റവും കൂടുതല്‍ നല്ല ദിവസമായിരിക്കും ഇന്നത്തേത്. എങ്കിലും പലപ്പോഴും തർക്കങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾക്ക് അൽപം ശ്രദ്ധ നൽകേണ്ടതാണ്.

കർക്കിടകം രാശി
കർക്കിടകം രാശിക്കാർക്ക് പണം കൂടുതൽ ആവശ്യമായി വരുന്നുണ്ട്. കുട്ടികൾക്ക് പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുമ്പോൾ അൽപം ശ്രദ്ധിക്കേണ്ടതായുണ്ട്. അല്ലെങ്കിൽ അപകടങ്ങൾക്ക് ഉള്ള സാധ്യത വളരെ കൂടുതലാണ്. വിവിധ മേഖലകളിൽ അൽപം ശ്രദ്ധിച്ചില്ലെങ്കിൽ അത് ജീവിതത്തിൽ നഷ്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം കുടുംബത്തിൽ വളരെയധികം സന്തോഷം നൽകുന്നതായിരിക്കും. വീട് പുതുക്കിപ്പണിയുന്നതിനുള്ള സാധ്യത ഇന്നത്തെ ദിവസം നിങ്ങളിൽ ഉണ്ട്. പങ്കാളിയുമായി തർക്കങ്ങള്‍ ഉണ്ടായിരിക്കുമെങ്കിലും അതെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇല്ലാതാവുന്നുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

കന്നി രാശി
കന്നി രാശിക്കാർക്ക് സുഹൃത്ബന്ധമായിരിക്കും ഇന്നത്തെ ദിവസം ഏറ്റവും വലുത്. നിങ്ങളുടെ കുടുംബ ജീവിതത്തിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ടാവുന്നുണ്ട്. വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം മാത്രം മുന്നിൽ കണ്ട് ഒരിക്കലും ഒരു കാര്യത്തിനും എടുത്ത് ചാടരുത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. യാത്രത്ത് ഉചിതമായ ദിവസമായിരിക്കും ഇന്നത്തെ ദിവസം.

തുലാം രാശി
തുലാം രാശിക്കാർക്ക് ബിസിനസിൽ ലാഭം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തി ഇടപാടുകൾ നടത്തുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. എന്നാൽ ഒരിക്കലും പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇന്ന് കുട്ടികളുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധ നൽകേണ്ട ദിവസമായിരിക്കും ഇന്നത്തേത്. നിങ്ങളുടെ വാക്കുകൾ അൽപം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യേണ്ടത്.

വൃശ്ചികം രാശി
ജീവിതത്തിൽ മുൻവിധിയോടെ മുന്നോട്ട് പോവുന്ന ദിവസമായിരിക്കും ഇന്നത്തേത്. ദാനധർമ്മങ്ങളിൽ ഏറ്റവും മികച്ച് നിൽക്കുന്ന രാശിക്കാരാണ് ഇവർ. നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്ക് ഏറ്റവും അധികം ലാഭം നേടുന്ന ദിവസമായിരിക്കും ഇന്നത്തെ ദിവസം. അമിത ചെലവുകൾ അൽപം ശ്രദ്ധിച്ചില്ലെങ്കിൽ അത് നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

ധനു രാശി
മറ്റുള്ളവരുടെ തീരുമാനങ്ങൾക്ക് പ്രാധാന്യം നൽകുന്നവരാണ് ഇന്ന് ധനുരാശിക്കാർ. എങ്കിലും ചില സാഹചര്യങ്ങൾ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വരവ് ചിലവ് കണക്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നതാണ്. പ്രണയ ബന്ധത്തിൽ അൽപം ശ്രദ്ധിച്ച് മുന്നോട്ട് പോവണം. അല്ലെങ്കിൽ നിങ്ങളുടെ അറിവില്ലായ്മ ബന്ധം തകർത്തേക്കും.

മകരം രാശി
അസ്വസ്ഥത നിറഞ്ഞ ഒരു ദിവസമായിരിക്കും നിങ്ങൾക്ക് ഇന്നത്തെ ദിവസം. എങ്കിലും സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസിൽ നിന്ന് അപ്രതീക്ഷിത ലാഭം ഉണ്ടാവുന്നുണ്ട്. ഉദ്യോഗത്തിലെ നിങ്ങളുടെ ഉയർച്ചയിൽ അൽപം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം നഷ്ടങ്ങൾക്ക് അധികം സമയം ഇല്ല എന്ന് തന്നെയാണ് ഇത് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കുംഭം രാശി
ദീർഘദൂര യാത്രക്കുള്ള സാധ്യതയുണ്ട്. നിഷ്പ്രയാസം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഇന്നത്തെ ദിവസം. കുടുുംബാംഗങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പങ്കാളിയുമായി തർക്കങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അൽപം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം വാക്കുകൾ പലപ്പോഴും പ്രതിസന്ധികൾ ഉണ്ടാക്കുന്നവയാണ്.

മീനം രാശി
മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം സമ്മർദ്ദം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇന്നത്തെ സായാഹ്നത്തിന് കുടുംബത്തോടൊപ്പം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും സാമ്പത്തിക ഇടപാടുകളിൽ പെടുന്നവർക്ക് അൽപം ശ്രദ്ധിക്കാവുന്നതാണ്. നിങ്ങളുടെ ഭാഗ്യം നിറഞ്ഞ ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം.



Click it and Unblock the Notifications