Latest Updates
-
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം! -
2026 മെയ് 31 രാശിഫലം: കരിയറിലും സമ്പത്തിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് എന്താണ്? അശ്വതി മുതൽ രേവതി വരെ അറിയാം! -
രാശിഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും
അശ്രദ്ധ അപകടം വിതക്കും ഇന്നത്തെ രാശിഫലം
ജീവിതത്തിൽ ഇന്നത്തെ ദിവസം രാശിക്കാർക്ക് എന്താണ് കരുതി വെക്കുന്നത് എന്ന് നമുക്ക് നോക്കാം. ഓരോ രാശിക്കാർക്കും ഉണ്ടാവുന്ന നേട്ടങ്ങൾ ഇതെല്ലാമാണ്. ഇന്നത്തെ രാശിഫലം എന്താണെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാർ ഓരോ കാര്യവും കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.മാത്രമല്ല ജീവിതത്തിൽ നിങ്ങളുടെ അസ്വസ്ഥതകൾക്ക് തുടക്കം കുറിക്കുന്ന ഒരു ദിവസം കൂടിയായിരിക്കും ഇന്ന്. ഓരോ ദിവസവും നിങ്ങൾക്ക് ശ്രദ്ധയോടെ കൈകാര്യം ചെയ്തിരിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ ദിവസം നിങ്ങൾ വരുത്തുന്ന അശ്രദ്ധക്ക് വലിയ വില കൊടുക്കേണ്ടി വരും.

ഇടവം രാശി
ഇടവം രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അൽപം ശ്രദ്ധ കൂടുതൽ ഉണ്ടാവുന്നത് നല്ലതാണ്. അശ്രദ്ധ പലപ്പോഴും നിങ്ങൾക്ക് വലിയ നഷ്ടം വരുത്തി വെക്കുന്നുണ്ട്. ജോലിമാറ്റത്തിനുള്ള സാധ്യത കാണപ്പെടുന്നുണ്ട്. വലിയ നേട്ടം കൈവരിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. എങ്കിലും അൽപം ശ്രദ്ധിക്കേണ്ടതായി വരും.

മിഥുനം രാശി
ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപംശ്രദ്ധ ഇവർക്ക് വേണം. അല്ലെങ്കിൽ അത് നിങ്ങളെ ആശുപത്രി കിടക്കയിൽ എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഓരോ ജീവിതത്തിലും നിങ്ങളെ തേടിയെത്തുന്ന കാര്യങ്ങൾ എന്താണെന്ന് ചിന്തിക്കേണ്ടത് ഇന്നത്തെ ദിവസമായിരിക്കും. നിങ്ങളുടെ ഇന്ന് എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം.

കർക്കിടകം രാശി
കർക്കിടകം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന അടിസ്ഥാന നേട്ടങ്ങളിൽ ഒന്നായിരിക്കും. എങ്കിലും ജീവിതത്തിൽ പ്രതിസന്ധികൾ നിങ്ങൾക്ക് നേരിടേണ്ടതായി വരുന്നുണ്ട്. കർക്കിടകം രാശിക്കാർക്ക് അശ്രദ്ധയോടെ ജീവിതത്തിൽ ചെയ്യുന്ന ഒരു കാര്യവും മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നില്ല.

ചിങ്ങം രാശി
പല കാര്യങ്ങളിലും അനാവശ്യ ആശങ്കകൾ ഇവരെ വലക്കുന്നുണ്ട്. ഇന്നത്തെ ദിവസം പ്രതിസന്ധികൾ ഇല്ലാതിരിക്കുന്നതിനും ജീവിതത്തെ വളരെ സങ്കീർണമായി നോക്കിക്കാണുന്നതിനും ഇന്നത്തെ ദിവസം സാധിക്കുന്നുണ്ട്. എന്താണ് ചിങ്ങം രാശിക്കാർക്ക് ഒഴിവാക്കേണ്ടത് അതിനെ പൂർണമായും ഒഴിവാക്കാൻ ശ്രദ്ധിക്കണം.

കന്നി രാശി
സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് വെല്ലുവിളികൾ ഉയർത്തുന്ന ഒരു ദിവസമാണ് ഇന്നത്തേത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ അൽപം ശ്രദ്ധ വേണം. ഓരോ ദിവസത്തയും പ്രതിസന്ധികളെക്കുറിച്ച് നിങ്ങൾക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. പ്രതിസന്ധികൾ ഇല്ലാതെ കടന്നു പോവുന്ന ഒരു ദിവസമായി ഇന്നത്തെ ദിവസത്തെ കണക്കാക്കാവുന്നതാണ്.

തുലാം രാശി
ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നിരന്തരം ശ്രമിച്ചു കൊണ്ടേ ഇരിക്കും. ഓരോ ദിവസവും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് വേണ്ടിയാണ് ഇന്നത്തെ ദിവസം നെട്ടോട്ടമോടുന്നത്.

വൃശ്ചികം രാശി
വഴക്കുകളോടെയായിരിക്കും ഇന്നത്തെ ദിവസത്തിന്‍റെ തുടക്കം. അതുകൊണ്ട് തന്നെ ഇന്നത്തെ ദിവസം വളരെയധികം പ്രതിസന്ധികൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ജീവിതത്തില്‍ സംഭവിക്കാവുന്ന പല അപകടങ്ങളും ഇന്നത്തെ ദിവസമാണ് നിങ്ങളിൽ പിടിമുറുക്കുന്നത്. ഓരോ ദിവസവും നിങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്.

ധനു രാശി
സാമ്പത്തികം കൈകാര്യം ചെയ്യുമ്പോൾ അത് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന നേട്ടങ്ങൾക്ക് കൂടി ഒരു പ്രധാന മുതൽക്കൂട്ടാണ്. ഓരോ ദിവസവും ശ്രദ്ധിച്ച് കാര്യങ്ങൾ ചെയ്യുമ്പോൾ അൽപം നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. ജീവിതത്തില്‍ നേട്ടങ്ങൾ ഉണ്ടാക്കുന്നതിന് വേണ്ടിയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ പല കാര്യങ്ങളും ശ്രദ്ധയോടെ വേണം.

മകരം രാശി
മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളിൽ നേട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ അത് നഷ്ടത്തിലേക്ക് എത്തുന്നതിനും കാരണമാവുന്നുണ്ട്. നേട്ടങ്ങൾ ശ്രദ്ധിക്കുമ്പോൾ അത് നഷ്ടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

കുംഭം രാശി
ജോലിക്കാര്യത്തിൽ നേട്ടങ്ങൾ ഉണ്ടാവുന്ന ദിവസം. അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന പല കാര്യവും നിങ്ങളിൽ അശ്രദ്ധ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തിൽ നിങ്ങൾക്ക് പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. അശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുമ്പോൾ അപകടം പിന്നിലുണ്ടെന്ന ചിന്ത വേണം.

മീനം രാശി
മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കാൻ സാധിക്കുന്ന രാശിക്കാരാണ് മീനം രാശിക്കാർ. എങ്കിലും ജോലിസ്ഥലത്ത് അൽപം സ്വസ്ഥതക്കുറവ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ നിങ്ങളെ തേടിയെത്തുന്ന ദിവസമായിരിക്കും ഇന്നത്തെ ദിവസം. സാമ്പത്തിക കാര്യങ്ങളിൽ അൽപം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.



Click it and Unblock the Notifications