Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വെല്ലുവിളിയ്ക്കാന്‍ ഭയക്കണം ഈ രാശിയെ
വെല്ലുവിളിയ്ക്കാന്‍ ഭയക്കണം ഈ രാശിയെ
ദിവസങ്ങള്‍ നല്ലതും മോശവുമായി വരാം. ചിലത് ഏറെ നല്ല ദിനങ്ങളാകും, ചിലതു മോശം ദിനങ്ങളും. ഗുണ ദോഷ സമ്മിശ്രമായ ദിവസങ്ങളുമുണ്ട്. ഇതില്‍ പല ഘടകങ്ങളും പങ്കാളിത്തം വഹിയ്ക്കുന്നു. നമ്മുടെ പ്രവൃത്തികളും മനസും മുതല്‍ സോഡിയാക് സൈന്‍ അഥവാ രാശി സ്വാധീനം വരെ.
സോഡിയാക് സൈന്‍ അഥവാ രാശി ഇന്നത്തെ ദിവസം, അതായത് 2019 ആഗസ്ത് 28ന് നിങ്ങളെ എങ്ങനെ സ്വാധീനിയ്ക്കുന്നുവെന്നറിയൂ.,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പങ്കാളിയുടെ ആഗ്രഹ പ്രകാരം വീടു ഭംഗിയാക്കാന്‍ കാര്യങ്ങള്‍ ചെയ്യുന്ന ദിവസമാണ്. ലക്ഷ്യം മുന്നില്‍ കണ്ടു പ്രവര്‍ത്തിയ്ക്കുന്ന ദിവസം കൂടിയാണ്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് കുടംബവുമായി ചിലവഴിയ്ക്കാനുള്ള സമയമാണ്. ഇമോഷണല്‍ പ്രശ്നങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യാന്‍ നിങ്ങളുടെ പക്വത നിങ്ങളെ സഹായിക്കും. ഏറെ ഊര്‍ജമുളള ദിവസമായതു കൊണ്ട് ഇതു നല്ല രീതിയില്‍ ഉപയോഗപ്പെടുത്താനും സഹായകമാകും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് എവറസ്റ്റ് കീഴടക്കാന്‍ പാകത്തിന് അധ്വാനിയ്ക്കുന്ന ദിവസമാണ്. ഇതിന് അംഗീകാരങ്ങള്‍ ലഭിച്ചില്ലെങ്കിലും നിങ്ങളുടെ മേലധികാരികളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും അഭിനന്ദനം നേടും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് പ്രധാനപ്പെട്ടൊരു ദിവസമാണ്. ബോസില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും നല്ല പാഠങ്ങള്‍ നേടുന്ന ദിവസമാണ്. സഹോദരങ്ങള്‍ അവരുടെ മുഴുവന്‍ സപ്പോര്‍ട്ടും നിങ്ങള്‍ക്കു നല്‍കും. ലീഗല്‍ സംബന്ധമായി നല്ല ദിവസമല്ല.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങളിലെ ലാഭം നേടുന്ന കച്ചവടക്കാരന് ഉണരുന്ന ദിവസമാണ്. ചെറിയ കൈമാറ്റങ്ങളിലൂടെ തുടങ്ങുക. എല്ലാം നല്ലതു പോലെ ശ്രദ്ധിച്ചു തന്നെ ചെയ്യുകയും വേണം.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് എഴുത്തുകളില്‍ തെളിയുന്ന ദിവസമാണ്. ഇതു പോലെ ആര്‍ട്സിലും. നിങ്ങള്‍ നിങ്ങളുടെ ഹോബികളില്‍ മുഴുകുന്ന ദിവസവുമാണ്. മറ്റുള്ളവരെ സംസാരം കൊണ്ട് ആകര്‍ഷിയ്ക്കുന്ന ദിവസം കൂടിയാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങള്‍ കുടുംബത്തെ കുറിച്ച് ഏറെ ചിന്തിയ്ക്കുന്ന ദിവസമാണ്. ഏറ്റെടുക്കുന്ന എല്ലാ ജോലികളിലും വിജയം നേടുന്ന ദിവസം കൂടിയാണ്. നല്ല ഭാഗ്യവും നല്ല കാര്യങ്ങളുമെല്ലാം വീട്ടില്‍ തന്നെ തുടങ്ങും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ജോലിയും വീടുമെല്ലാം ഒരുപോലെ ബാലന്‍സ് ചെയ്തു പോകുന്ന ദിവസമാണ്. ജോലിയില്‍ ബുദ്ധിപരമായി ചിന്തിച്ചു മുന്നോട്ടു പോകുന്ന ദിവസവും കൂടിയാണ്. വൈകീട്ടോടെ കുടുംബവും കൂട്ടുകാരുമായി സന്തോഷം കണ്ടെത്തും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് അല്പം ബുദ്ധിമുട്ടുണ്ടാകുന്ന ദിവസമാണ്. എന്നാലും സമ്മര്‍ദത്തിന് അടിമപ്പെടരുത്. സാഹചര്യത്തിനൊത്തു പ്രവര്ത്തിയ്ക്കുകയെന്നതു പ്രധാനം.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ഉള്‍സ്വരം നല്ല രീതിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ദിവസമാണ്. ഇത് നിങ്ങള്‍ക്കു ബഹുമാനം നേടിത്തരും. നല്ല രീതിയില്‍ പെരുമാറുക. ഇതും നിങ്ങള്‍ക്കു നേട്ടങ്ങള്‍ക്കു കാരണമാകും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് പൊതുവെ ശുഭകരമായ ദിവസമാണ്. മറ്റുള്ളവര്‍ നിങ്ങളെ വെല്ലുവിളിയ്ക്കുവാന് അല്പം ശ്രദ്ധിയ്ക്കേണ്ട ദിവസവുമാണ്. മനഷ്യത്വപരമായി പ്രവര്‍ത്തിയ്ക്കുന്ന ദിവസം കൂടിയാണ് ഇന്ന്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ശ്രമം, അധ്വാനം ഫലം തരുമെന്നോര്ക്കേണ്ട ദിവസമാണ്. തടസങ്ങള്‍ വരുമ്പോള്‍ മനസു തളരരുത്, മുന്നോട്ടു കരുത്തോടെ നീങ്ങുക



Click it and Unblock the Notifications
