Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഏറെ ശ്രദ്ധ വേണം, ഈ രാശിയ്ക്ക്
ഏറെ ശ്രദ്ധ വേണം, ഈ രാശിയ്ക്ക്
ദിവസങ്ങളുടെ ഗതി പല രീതിയിലും മാറി മറയുന്നതു പതിവാണ്. നല്ലതും മോശവുമെല്ലാം സംഭവിയ്ക്കും. സോഡിയാക് സൈന്‍ അഥവാ സൂര്യരാശി ഇതിനു പുറകിലെ പ്രധാനപ്പെട്ട കാര്യമാണ്.
ഇന്നത്തെ ദിവസത്തെ രാശി ഫലം, സോഡിയാക് സൈന്‍ പറയുന്നത് എന്തെന്നറിയൂ,.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ജോലിയും കുടുംബവും തമ്മില്‍ ബാലന്‍സ് നില നിര്‍ത്തിക്കൊണ്ടു പോകുന്ന ദിവസമാണ്. കുഞ്ഞുങ്ങളാകും, ഇതിനു പ്രധാന കാരണം. ജോലി ഭാരമുള്ള ദിവസമെങ്കിലും കുട്ടികളുമായി പിന്നീട് സമയം ചെലവഴിയ്ക്കും. ഇവരെ പണത്തിന്റെ വില പഠിപ്പിയ്ക്കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് പ്രണയത്തിനു ചേര്‍ന്ന ദിവസമാണ്. നിങ്ങളുടെ വാക് സാമര്‍ത്ഥ്യം വെളിപ്പെടുന്ന ദിവസവുമാണ്. റൊമാന്റിക് മൂഡുണ്ടാകുന്ന ദിവസമാണ്. നിങ്ങള്‍ നിങ്ങളുടെ ബന്ധുക്കളേയും അടുപ്പക്കാരേയും സന്തോഷിപ്പിയ്ക്കാന്‍ ശ്രമിയ്ക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് വ്യക്തിപരമായ ജീവിതം പ്രൊഫഷണല്‍ ജീവിതത്തേക്കാള്‍ പ്രധാനപ്പെട്ട ദിവസമാണ്. കുടംബക്കാരുടെ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ പരിഗണന നല്കുന്ന ദിവസമാാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിയ്ക്കുന്ന ദിവസമാണ്. അതും ലാഭകരമായ ചിലതും. കൂട്ടുകാരില്‍ നിന്നും നേട്ടമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കും നല്ല ദിവസമാണ്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ഭാഗ്യ കടാക്ഷമുള്ള ദിവസമാണ്. വിദേശത്തു നിന്നും നേട്ടങ്ങളുണ്ടാകുന്ന ദിവസമാണ്. പ്രിയപ്പെട്ടയാളോട് പ്രണയം തുറന്നു പ്രകടിപ്പിയ്ക്കുന്ന ദിവസവുമാണ്. നല്ല ദിവസമായതു കൊണ്ടു തന്നെ നല്ല ഉറക്കം ലഭിയ്ക്കുന്ന ദിവസവുമാണ്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് വിവാഹ സംബന്ധമായ കാര്യങ്ങളില്‍ നീക്കമുണ്ടാകുന്ന ദിവസമാണ്. വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ വളരെ സൂക്ഷിച്ചു തീരുമാനമെടുക്കുന്നു.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്കു മത്സരം നേടിടേണ്ടി വരുന്ന ദിവസമാണ്. എന്നാല്‍ ഇതു തോല്‍പ്പിയ്ക്കുവാന്‍ സാധിയ്ക്കുകയും ചെയ്യും. എന്നാല്‍ പ്രൊഫഷണല്‍ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ ഇവര്‍ നിങ്ങളെ സഹായിക്കുവാന്‍ മുന്നോട്ടു വരികയും ചെയ്യും. സ്ട്രെസും ടെന്‍ഷനും നിറഞ്ഞ ദിവസവുമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് പ്രണയം നിറഞ്ഞ ദിവസം, കത്തിജ്വലിയ്ക്കുന്ന ദിവസമെന്നു പറയാം. ജോലി സംബന്ധമായി നിങ്ങള്‍ക്കു വരുന്ന എല്ലാ പ്രശ്നങ്ങളും നേരിടുന്ന ദിവസമാണ്. വിവാഹാലോചനകള്‍ക്ക് അവസരമുണ്ടാകും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് കുടുംബക്കാര്‍ക്ക് ശ്രദ്ധ നല്കുന്ന ദിവസമാണ്. റൊമാന്സിനു പറ്റിയ ദിവസവുമാണ്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് എന്തു ചെയ്താലും മനസര്‍പ്പിച്ചു ചെയ്യുന്ന ദിവസമാണ്. നിങ്ങളുടെ ഊര്‍ജം ഇതില്‍ ചെലവഴിയ്ക്കുന്ന ദിവസവുമാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ബോസിന്റെ ദേഷ്യത്തിനു പാത്രമാകുന്ന ദിവസമാണ്. നിങ്ങളുടെ സഹപ്രവര്‍ത്തകരും നിങ്ങളെ പൂര്‍ണമായി പിന്തുണയ്ക്കില്ല. വൈകീട്ട് റിലാക്സ് ചെയ്യാന്‍ അവസരം.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ധന സംബന്ധമായ എല്ലാ കാര്യങ്ങളും നല്ല രീതിയില്‍ ശ്രദ്ധിച്ചു ചെയ്യേണ്ട ദിവസമാണ്. ജോലിയില്‍ ശ്രദ്ധിയ്ക്കുക. ഷോപ്പിംഗ് പോലുള്ള കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കേണ്ട സമയം കൂടിയാണ്.



Click it and Unblock the Notifications