Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
വിജയകരമായ ഭാഗ്യം കൂടെയുള്ള രാശി
വിജയകരമായ ഭാഗ്യം കൂടെയുള്ള രാശി
ദിവസങ്ങള്‍ ഭാഗ്യവും ദൗര്ഭാഗ്യവുമെല്ലാമായി നമുക്കു മുന്നിലെത്തും. പല ഘടകങ്ങള്‍ ഇത്തരം ഭാഗ്യ, ദൗര്‍ഭാഗ്യങ്ങളെ സ്വാധീനിയ്ക്കുകയും ചെയ്യും.
സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി പല കാര്യങ്ങളേയും സ്വാധീനിയ്ക്കുന്ന ഒന്നാണ്. ഇത് നമ്മുടെ ദിവസങ്ങളേയും സ്വാധീനിയ്ക്കുന്നു.
ഇന്നത്തെ ദിവസം, അതായത് 2019 ജൂലായ് 27 ശനിയാഴ്ചയിലെ രാശി ഫലം എന്തെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ ഉറച്ചു നില്ക്കുന്ന ദിവസമാണ്. അല്പം സ്വാര്ത്ഥനാകുന്ന ദിവസമാണ്. പ്രണയ സംബന്ധമായ കാര്യങ്ങള്‍ക്ക് പുരോഗതിയുണ്ടാകും, ദാമ്പത്യത്തിനും നല്ലത്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ധന ഭാഗ്യം നിങ്ങള്‍ക്കൊപ്പമുള്ള ദിവസമാണ്. ഇതില്‍ സന്തോഷിയ്ക്കുകയും ഇത് ആസ്വദിയ്ക്കുകയു ംചെയ്യുക. ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങാന്‍ സാധിയ്ക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് അത്ര ഫലവത്തായ ദിവസമാകില്ല. എന്നാല്‍ നിങ്ങളുടെ കാര്യങ്ങള്‍ക്കായി ധാരാളം സമയം ലഭിയ്ക്കുകയും ചെയ്യും. പൊതുവേ ഏകാന്തമായ ദിവസമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ബെസ്റ്റ് എന്നു പറയാവുന്ന ദിവസമാണ്. വിജയത്തിനു സാധ്യതയുള്ള ദിവസമാണ്. ഇതു നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സന്തോഷവും നല്‍കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് വീട്ടില്‍ ചില്ലറ പ്രശ്നങ്ങള്‍ക്കു സാധ്യതയുള്ള ദിവസമാണ്. എത്ര തന്നെ ഇതില്‍ നിന്നും ഓടിയൊളിയ്ക്കുവാന്‍ നോക്കിയാലും ഇതു നിങ്ങളെ പിന്തുടര്ന്നു വരിക തന്നെ ചെയ്യും. ഇതു കൊണ്ടു തന്നെ ഇതില്‍ നിന്നും പോയൊളിയ്ക്കുകയാകില്ല, നല്ല വഴി. ചിലര്‍ പ്രശ്നങ്ങള്‍ ഊതിപ്പെരുപ്പിയ്ക്കാന് ശ്രമിയ്ക്കും. ഇവരെ പുഞ്ചിരി കൊണ്ടു നേരിടുന്നതാണ് കൂടുതല്‍ നല്ലത്.

വിര്‍ഗോ അഥവാ തുലാം രാശിയ്ക്ക് ഇന്നു നിങ്ങളുടെ സ്വപ്നങ്ങള്‍ക്കു ചിറകു നല്‍കുക. സങ്കല്പങ്ങളില് വിഹരിയ്ക്കുവാന്‍ മനസിനെ അനുവദിയ്ക്കുക. ഭാഗ്യം നിങ്ങളുടെ വശത്താകം. നിങ്ങളുടെ ഊര്‍ജനില ഏറെ ഉയര്‍ന്നു നില്ക്കും. കുടുംബവും കൂട്ടുകാരുമായി ഒത്തു ചേരലുകളുണ്ടാകും.

ലിബ്ര അഥവാ കന്നി രാശി
ലിബ്ര അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങളുടെ പ്രതിഛായ മെച്ചപ്പെടുന്ന ദിവസമാണ്. എന്നാല്‍ ഇതില്‍ നിങ്ങളുടെ പേഴ്സണല്‍ സ്വഭാവവും ഇതില്‍ പ്രധാനമാണ്. നിങ്ങളുടെ പ്രതിഛായ കളങ്കപ്പെടുത്തുവാന്‍ നോക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ക്ഷമ പരീക്ഷിയ്ക്കപ്പെടുന്ന ഏറെ സാഹചര്യങ്ങളുണ്ടാകും. ഇതു കൊണ്ടു തന്നെ കുടുംബാംഗങ്ങളുമായും കൂട്ടുകാരുമായും പങ്കാളിയുമായും ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് നല്ലത്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് മതപരമായ കാര്യങ്ങളിലേയ്ക്കു മനസു ചായാനുള്ള ദിവസമാണ്. പാട്ടു പോലുളളവ കേള്‍ക്കുന്നത് മനസിനു സന്തോഷം നല്‍കും. സ്കൂള്‍ ദിവസങ്ങളിലേയ്ക്കു തിരിച്ചു പോകാന്‍ താല്പര്യം തോന്നുന്ന ദിവസവുമാണ്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് വിജയകരമായ ഭാഗ്യങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും. പൊതുവേ ഭാഗ്യ കൂടെയുള്ള ദിവസമെന്നു വേണം, പറയുവാന്‍. സ്റ്റോക്കുകളിലും ഷെയറുകളിലും ഭാഗ്യമുള്ള ദിവസമാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് പുതിയ ഐഡിയകള്‍ വരുന്ന ദിവസമാണ്. പുതിയ സ്കീമുകളുമായി വരുന്ന, പുതിയ പ്രശ്ന പരിഹാരവുമായി വരുന്ന ദിവസമാണ്

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് വീട്ടില്‍ ചില്ലറ പ്രശ്ന സാധ്യകളുണ്ടാകും. പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടുന്നതിനേക്കാള്‍ ഇതിന് ഫലപ്രദമായ പരിഹാരം കണ്ടു പിടിയ്ക്കുവാനാണ് ശ്രമിയ്ക്കേണ്ടത്.



Click it and Unblock the Notifications