Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സാമ്പത്തിക ഉത്തരവാദിത്വം വന്നുചേരും രാശി
സാമ്പത്തിക ഉത്തരവാദിത്വം വന്നുചേരും രാശി
ദിവസങ്ങള്‍ മാറി മാറി വരും. നല്ലതും മോശവുമെല്ലം വന്നു ചേരും. സോഡിയാക് സൈന്‍ അഥവാ സൂര്യരാശി പല തരത്തിലും സ്വാധീനം ചെലുത്തും. നല്ല രീതിയിലും മോശം രീതിയിലുമെല്ലാം.
ഇന്നത്തെ ദിവസം, അതായത് 2019 ആഗസ്ത് 27 ചൊവ്വാഴ്ചയിലെ രാശി ഫലം അറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ക്രീയേറ്റീവ് ആയ ദിവസമാണ്. ആവശ്യത്തിനുള്ള കാര്യങ്ങള്‍ ലഭിയ്ക്കുന്നതിനാല്‍ വിജയം നേടുന്ന ദിവസവുമാണ്. ആഗ്രഹങ്ങള്‍ നല്ലതാണ്. എന്നാല്‍ ഇത് അമിതമാകാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. നിങ്ങളുടെ കഴിവുകളില്‍ പൂര്‍ണ വിശ്വാസവുമുണ്ടാകണം. കഠിനാധ്വാനം ചെയ്യുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് സാമ്പത്തികമായ ഉത്തരവാദിത്വങ്ങള്‍ വന്നു ചേരുന്ന ദിവസമാണ്. ഇത്തരം ചിലവുകള്‍ നിങ്ങളെ അലട്ടരുത്. വിചാരിയ്ക്കാത്ത ഉറവിടങ്ങളില്‍ നിന്നും പണം വന്നു ചേരും. പക്ഷപാതപരമല്ലാത്ത തീരുമാനങ്ങള്‍ എടുക്കാതിരുന്നാല്‍ സാമ്പത്തികമായി ഉന്നതിയുണ്ടാകും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് പങ്കാളിയ്ക്കൊപ്പം സമയം ചെലവഴിയ്ക്കുന്ന ദിവസമാണ്. മനസു തുറന്ന സംസാരത്തിനു സാധ്യതയുള്ള ദിവസവുമാണ്. വൈകീട്ട് നിങ്ങളുടെ ബുദ്ധിശക്തി ആളുകളെ ആകര്ഷിയ്ക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് സ്റ്റോക്ക് ബ്രോക്കര്‍മാര്‍ക്ക് നല്ല ദിവസമല്ല. പുതിയ ഉല്പന്നങ്ങള് പുറത്തിറക്കാന്‍ പറ്റിയ ദിവസവുമല്ല.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ജോലിയില്‍ ഏറെ വ്യത്യസ്തതയുളള ആളുകളെ കണ്ടു മുട്ടുന്ന ദിവസമാണ്. ഇവരില്‍ ചിലരെങ്കിലും നിങ്ങളുടെ ക്ഷമ പരീക്ഷിയ്ക്കുന്ന തരവുമാകും. ഒരു ടീമായി ജോലി ചെയ്യേണ്ടി വരുമെങ്കില്‍ ഈഗോയടക്കം പല കാര്യങ്ങളും ബാലന്‍സ് ചെയ്യേണ്ടിയും വരും. പല കാഴ്ചപ്പാടുകള്‍ തര്‍ക്കങ്ങളിലേയ്ക്കും വഴക്കുകളിലേയ്ക്കും വഴി വയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് വ്യക്തിപരമായ കാര്യങ്ങളുടെ പേരില്‍ പ്രൊഫഷണലിസം കുറയുന്ന ദിവസമാണ്. പ്രശ്നങ്ങള്‍ നേര്‍ക്കുനേര്‍ നിന്നു പരിഹരിയ്ക്കുക. ഇമോഷണലായി പോകരുത്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് സമാധാന ദൂതനായി വര്ത്തിയ്ക്കേണ്ടി വരുന്ന ദിവസമാണ്. സഹപ്രവര്‍ത്തകര്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കും പുതിയ കോണ്ട്രാക്ററുകള്ക്കു പററിയ ദിവസമാണ്. അതേ സമയം റിസര്‍ച്ചിനു പറ്റിയ ദിവസവുമല്ല.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് വര്ക്പ്രഷറുള്ള ദിവസമാണ്. എന്നാല്‍ ഇത് നല്ല രീതിയില്‍ കൈകാര്യം ചെയ്യും. സ്ട്രെസ് വരുത്തുന്ന കാര്യങ്ങള്‍ നേരത്തേ കണ്ടറിഞ്ഞ് കൈകാര്യം ചെയ്യാന്‍ ശ്രമിയ്ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് എറെ ഇമോഷനുകള്‍ വരുന്ന ദിവസമാണ്. പല ഉയര്‍ച്ചകളും താഴ്ചകളും വന്നു ചേരുന്ന ദിവസവുമാണ്. എന്നിരുന്നാലും നിങ്ങളുടെ ജോലിയോടുള്ള വിശ്വസ്തതയും ആത്മവിശ്വാസവും തകര്‍ക്കപ്പെടില്ല.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ നിങ്ങളുടെ ജോലിഭാരം നിങ്ങളിലെ എല്ലാ ഊര്‍ജവും കെടുത്തുന്ന ദിവസമാണ്. എന്നാല്‍ നിങ്ങളുടെ മടിയെ മറി കടക്കാനും ഇത് ജോലിയിലെ കഴിവിനെ ബാധിയ്ക്കാതിരിയ്ക്കാനും നിങ്ങള്‍ക്കു കഴിയും. വളരെ പ്രൊഡക്ടീവായ ദിവസമാകില്ല, ഇന്ന്. എന്നാല്‍ അത്ര മോശം ദിവസവുമാകില്ല.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് വിസ പോലുള്ള കാര്യങ്ങള്‍ ശരിയായി കിട്ടുന്ന ദിവസമാണ്. എല്ലാം പൊസറ്റീവായി വരും. ഇത് നിങ്ങളുടെ മൂഡിനെ സ്വാധീനിയ്ക്കും. നിങ്ങളുടെ സന്തോഷം നിങ്ങളുടെ കുടുംബവുമായി പങ്കു വയ്ക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് കാര്യങ്ങളെല്ലാം തന്നെ കൃത്യമായി എഴുതി വച്ചു ചെയ്യേണ്ട ദിവസമാണ.് കാര്യങ്ങള്‍ വേഗത്തില്‍ ചെയ്യാന്‍ ശ്രദ്ധിയ്ക്കുക.



Click it and Unblock the Notifications
