Latest Updates
-
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ
മറ്റുള്ളവരുടെ ജീവിതം മാറ്റും രാശി
മറ്റുള്ളവരുടെ ജീവിതം മാറ്റും രാശി
നല്ലതും മോശവും ജീവിതത്തില്‍ മാറി മാറി വരും. പ്രതീക്ഷിച്ചതും അപ്രതീക്ഷിതമായും വന്നു ചേരും. നമ്മുടെ ജീവിതത്തെ ബാധിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ സോഡിയാക് സൈന്‍ അഥവാ സൂര്യരാശി പ്രധാനവുമാണ്.
ഇന്നത്തെ ദിവസം, അതായത് 2019 സെപ്റ്റംബര്‍ 24 ചൊവ്വാഴ്ചയിലെ രാശി ഫലം നിങ്ങള്‍ക്ക് അനുകൂലമാണോയെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് മറ്റുള്ളവരുടെ ജീവിതത്തില്‍ നിങ്ങള്‍ക്കു മാറ്റങ്ങളുണ്ടാക്കാന്‍ സാധിയ്ക്കുന്ന ദിവസമാണ്. ചിന്തിച്ചും മറ്റുള്ളവുടെ കാര്യത്തില്‍ കണക്കു കൂട്ടിയും നീങ്ങും. ഇൗ ഊര്‍ജം, ഈ കഴിവ് ബുദ്ധിമുട്ടുള്ള പ്രശ്നങ്ങളുടെ പരിഹാരത്തിനു സഹായിക്കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുന്ന ദിവസമാണ്. കൂട്ടുകാരും കുടുംബക്കാരുമെല്ലാം നിങ്ങള്‍ക്കൊപ്പം ഒത്തു കൂടാന്‍ സാധ്യത. പ്രത്യേകിച്ചും നിങ്ങളുടെ വീട്ടില്‍. പങ്കാളിയോടും ഏറെ സ്നേഹം പ്രകടിപ്പിയ്ക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങള്‍ ഭക്ഷണ വസ്തുക്കള്‍ വാങ്ങുന്നതില്‍ തിരക്കാകുന്ന ദിവസമാണ്. അപരിചിതരുമായി സൗഹൃദത്തിനും ശ്രമിയ്ക്കും. ഇതൊന്നും ദോഷം വരുത്തില്ല.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് പൊതുവേ നല്ലതായ, എളുപ്പമായ ദിവസമാണ്. പെര്‍ഫെക്ട് ദിവസവം എന്നു വിളിയ്ക്കാം. ആളുകളെ മിസ് ചെയ്യുന്ന ദിവസുമാണ്. നിങ്ങളില്‍ തന്നെ കൂടുതല്‍ സമാധാനം കണ്ടെത്തുന്ന ദിവസം.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ രാശിയ്ക്കു ബലമുള്ള, ഇതു കൊണ്ടു നിങ്ങള്‍ക്കു ബലമുള്ള ദിവസമാണ്. നിങ്ങളുടെ സംസാരത്തിലൂടെ ഇതു നിങ്ങള്‍ നേടും. പലരും സംശയങ്ങള്‍ മാറ്റുവാന്‍ നിങ്ങളുടെ ഉപദേശം തേടം.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് മടുപ്പിയ്ക്കുന്ന സാധാരണ ജോലികളില്‍ നിന്നും വിടുതല്‍ നേടാന്‍ ശ്രമിയ്ക്കുക. പ്രൈവറ്റ്, സോഷ്യല്‍ മീറ്റിംഗുകളില്‍ പങ്കെടുക്കാം. മാറ്റം തോന്നും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് വീട്ടില്‍ ചില പരിഷ്കാരങ്ങള്‍ വരുത്താന്‍ സാധ്യത. വീട് അലങ്കരിയ്ക്കും. വിരുന്നുകാര് വരാനും സാധ്യതയുണ്ട്. കുടുംബത്തിനൊപ്പം ഡിന്നറിനായി പുറത്തു പോകും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് സെന്റിമെന്റ്സും റൊമാന്‍സുമെല്ലാം മുന്നിട്ടു നില്ക്കുന്ന ദിവസമാണ്. പുതിയ പ്രണയ ബന്ധങ്ങള്‍ക്കോ വിവാഹാലോചനകള്ക്കോ സാധ്യതയുള്ള ദിവസവുമാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ജോലിയില്‍ വിജയമുണ്ടാകുന്ന ദിവസമാണ്. വിചാരിച്ചതിനേക്കാള്‍ വില കൊടുത്തു സാധനങ്ങള്‍ വാങ്ങേണ്ടി വരുന്ന ദിവസവും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ഇമോഷനുകള്‍ നിങ്ങളുടെ ജീവിതത്തെ ഭരിയ്ക്കുവാന്‍ അനുവദിയ്ക്കരുത്. നിങ്ങളുടെ വികാരങ്ങളും തോന്നലുകളും നിങ്ങളുടെ വിജയത്തെ ദോഷകരമായി ബാധിയ്ക്കരുത്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് കാര്യങ്ങള്‍ കൃത്യമായി പ്ലാന്‍ ചെയ്യുന്ന ദിവസമാണ്. നിങ്ങളുടെ സമയവും ഊര്‍ജവും പണവുമെല്ലാം അധികം ഫലം തരാത്ത കാര്യങ്ങള്‍ക്കായി ചിലവഴിയ്ക്കുമെങ്കിലും നിങ്ങളുടെ ജോലി ഭംഗിയായി ചെയ്യുവാന്‍ നിങ്ങള്‍ക്കു സാധിയ്ക്കും. ഈ ക്രിയേറ്റീവിറ്റി മറ്റുള്ളവരെ മറി കടക്കാന്‍ സഹായിക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ഏറെ തിരക്കുള്ള ദിവസമാണ്. സോഷ്യലായി ഇടപെടുന്ന ദിവസവും. നിങ്ങളിലെ മറഞ്ഞിരിയ്ക്കുന്ന കഴിവുകള്‍ നിങ്ങള്‍ തന്നെ കണ്ടെത്തുന്ന ദിവസവുമാണ്. വാക്കുകളും പ്രവൃത്തികളും നിങ്ങള്‍ക്ക് അനുകൂലമായി നില്ക്കും.



Click it and Unblock the Notifications