Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
കാര്യങ്ങള്‍ മുന്നോട്ടു പോകാന്‍ പ്രയാസം രാശിക്ക്
കാര്യങ്ങള്‍ മുന്നോട്ടു പോകാന്‍ പ്രയാസം രാശിക്ക്
നല്ലതും മോശവുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. ഇതില്‍ നമ്മുടെ പ്രവൃത്തികളും ചിന്തകളും പ്രതിഫലിയ്ക്കും. ഇതുപോലെ നമുക്കു നിയന്ത്രിയ്ക്കാന്‍ കഴിയാത്ത പലതും നമ്മുടെ ജീവിതത്തില്‍ സംഭവിയ്ക്കും. പ്രതീക്ഷിയ്ക്കാത്തതു പലതും. നാം ആഗ്രഹിയ്ക്കുന്നതും ആഗ്രഹിയ്ക്കാത്തതുമെല്ലാം ഇതില്‍ പെടുന്നു.
ഇന്നത്തെ ദിവസം, അതായത് 2019 ആഗസ്ത് 22ലെ രാശി ഫലം അറിയൂ, ഇതു നല്ലതോ മോശമോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് വിവാഹ സംബന്ധമായ വിഷയങ്ങളില്‍ തീരുമാനെടുക്കുവാന് പറ്റിയ ദിവസമാണ് ഇന്ന്. ഇതും ആലോചിച്ചു വേണം, തീരുമാനിയ്ക്കുവാന്‍. റിലേഷന്‍ഷിപ്പുമായി ബന്ധപ്പെട്ട ദിവസമാണ് ഇന്ന്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് മുന്‍പ് നിങ്ങള്‍ ചെയ്ത ചില കാര്യങ്ങള്‍ വേണ്ടത്ര ഫലം തരാതിരിയ്ക്കും. യാത്രയ്ക്കു മൂഡുള്ള ദിവസമാണ്. കൂടുതല്‍ അഭിപ്രായ സ്വാതന്ത്ര്യം ആഗ്രഹിയ്ക്കുന്ന ദിവസവുമാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് നിങ്ങളോട് അടുപ്പമുള്ളവരെ കാണേണ്ട, അടുപ്പമുണ്ടായിരുന്നവരെ കാണേണ്ട, ബന്ധങ്ങള്‍ നില നിര്‍ത്തേണ്ട ആവശ്യമുള്ള ദിവസമാണ്. പഴയ സൗഹൃദങ്ങള്‍ പുതുക്കാനുള്ള, പഴയ ഓര്‍മകളില്‍ സഞ്ചരിയ്ക്കാനുള്ള സമയം

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ഏറെ ജോലി സമ്മര്‍ദമുണ്ടെങ്കിലും ജോലി വളരെ കൃത്യമായി ചെയ്യുന്ന ദിവസമാണ്. ജോലികള്‍ പറഞ്ഞ സമയത്തു തന്നെ തീര്‍ക്കാന്‍ ശ്രമിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് വെല്ലുവളികളെല്ലാം ധൈര്യപൂര്‍വം നേരിട്ട് വരുന്നതു വരുന്നിടത്തു വച്ചു കാണാമെന്ന സമീപനം സ്വീകരിയ്ക്കുന്ന ദിവസമാണ്. ഇത്തരം നിലപാടുകള്‍ വിജയവും കൊണ്ടു വരും. ഭാഗ്യവും ഇന്നു നിങ്ങള്‍ക്കൊപ്പമാണ്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ധന സംബന്ധമായ കാര്യങ്ങള്‍ നിങ്ങളെ തിരക്കിലാക്കുന്ന ദിവസമാണ്. നിങ്ങളുടെ മനസിന് മുന്‍ഗണന നല്‍കുക. നിങ്ങളുടെ സ്വകാര്യ സ്വത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് സാമ്പത്തിക കാര്യത്തില്‍ ഉന്നതിയുള്ള ദിവസമാണ്. സ്റ്റോക്ക് മാര്ക്കറ്റുകാര്ക്കും പണം കടം കൊടുക്കുന്നവര്‍ക്കും നല്ല ദിവസമാണ്. നിങ്ങളുടെ ഭാഗ്യവും കൂടെ നില്ക്കുന്ന ദിവസമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് സാധാരണ പോലെ ബോറിംഗ് ദിവസമെന്നു വേണം, പറയുവാന്‍. എന്തെങ്കിലും പുതുതായി ചെയ്യുവാന്‍ താല്പര്യം തോന്നുന്ന ദിവസവുമാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ഏറെ ദൂരം യാത്ര ചെയ്യേണ്ടി വരുന്ന ദിവസമാണ്. സോഷ്യല്‍ ജീവിതത്തില്‍ ഏറെ ആക്ടീവാകുന്ന ദിവസമാണ്. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് പരാജത്തില്‍ നിന്നും വിജയത്തേലേയ്ക്ക് ആത്മവിശ്വാസത്തോടെ സഞ്ചരിയ്ക്കാനുള്ള ദിവസമാണ് ജോലിയിലും ജീവിതത്തിലുമെല്ലാം ആത്മവിശ്വാസം നിറയും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് കാര്യങ്ങള്‍ മുന്നോട്ടു നീങ്ങാന്‍ പ്രയാസമുണ്ടാകുന്ന ദിവസമാണ് ഇന്ന. ഇങ്കിലും അവസരങ്ങള്‍ വരാനും ഇതു പ്രയോജനപ്പെടുത്തുവാനും സാധിയ്ക്കും. പണത്തിന് ബുദ്ധിമുട്ടുണ്ടാകില്ല.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് സഹപ്രവര്‍ത്തകരുമായി ചേര്‍ന്നു പോകാമെങ്കിലും ആരോഗ്യകരമായ മത്സരവും ഗുണം നല്‍കും. നിങ്ങളുടെ വഴിയേ വരുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കും. വിജയം നേടും. ഭാഗ്യം നിങ്ങളെ കടാക്ഷിയ്ക്കുകയും ചെയ്യും.



Click it and Unblock the Notifications