Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ധന നേട്ടം ഈ രാശി ഫലം
ദിവസങ്ങള്‍ നല്ലതും മോശവുമായി വരും. നാം പ്രതീക്ഷിയ്ക്കുന്നതും അപ്രതീക്ഷിതമായതും ജീവിതത്തില്‍ വന്നു ചേരും. ഇതെല്ലാം നമുക്കു നേരിടേണ്ടിയും വരും. ഇതു ജീവിതമാണ്.
നാമറിയാതെ പല കാര്യങ്ങളും നമ്മുടെ ദിവസങ്ങളെ സ്വാധീനിയ്ക്കുന്നു. ഇതിലൊന്നാണ് രാശി അഥവാ സോഡിയാക് സൈന്‍. നല്ല രാശിയെങ്കില്‍ ദിവസ ഫലം നല്ലതാകും. ഇല്ലെങ്കില്‍ മോശവും.
ഇന്നത്തെ ദിവസം, അതായത് 2019 സെപ്റ്റംബര്‍ 20 വെള്ളിയാഴ്ചയിലെ രാശി ഫലം അറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ലോണ്‍ പോലുള്ള അനുവദിച്ചു കിട്ടാന്‍ സാധ്യതയുണ്ട്. ധന സംബന്ധമായ നേട്ടങ്ങള്‍ വന്നു ചേരും. പൊതുവേ ഏറെ സന്തോഷകരമായ ദിവസമാണ്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സമയനിഷ്ഠ മറ്റുള്ളവരുടെ അഭിനന്ദനം പിടിച്ചു പറ്റും.നിങ്ങളുടെ സഹപ്രവര്‍ത്തകരും സുപ്പീരിയര്‍മാരും നിങ്ങളെ ഇക്കാര്യത്തിന് അഭിനന്ദിയ്ക്കും. ഡിസൈനിംഗ്, ജേര്‍ണലിസം, മള്‍ട്ടിമീഡിയ ജോലികള്‍ ചെയ്യുന്നവര്‍ക്ക് ഏറെ നല്ല ദിവസമാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നേരത്തെ നിങ്ങള്‍ വിട്ടു കളഞ്ഞ സ്പിരിച്വാലിറ്റി സംബന്ധമായ കാര്യങ്ങളിലേയ്ക്കു തിരിച്ചു പോകുന്ന ദിവസമാണ്. നിങ്ങളുടെ ഉള്ളിലേയ്ക്കു തന്നെ നിങ്ങള്‍ തിരിയുന്ന ദിവസം. ബന്ധുക്കളോട് ഏറെ അടുപ്പവും ഇഷ്ടവും കാണിയ്ക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് അനാവശ്യ കണക്കുകൂട്ടലുകള്‍ നടത്തുന്ന ദിവസമാണ്. മറ്റുള്ളവര്‍ക്കു മേല്‍ അനാവശ്യമായ സമ്മര്‍ദം പ്രയോഗിയ്ക്കരുത്. ഇങ്ങനെ ചെയ്താല്‍ ഇത് സൗഹൃദങ്ങള്‍ നഷ്ടപ്പെടുത്തും. പേരു നഷ്ടപ്പെടുത്തും. ബോസായും സഹപ്രവര്‍ത്തകരുമായും പ്രശ്നങ്ങള്‍ ഒഴിവാക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ബന്ധങ്ങളുടെ കാര്യത്തില്‍ ബാലന്‍സ് നില നിര്‍ത്തുന്ന ദിവസമാണ്. മറ്റുള്ളവര്‍ക്ക് ഇത് മാതൃകയാകുകയും ചെയ്യും. ഇത്തരം ബന്ധങ്ങള്‍ കാത്തു സൂക്ഷിയ്ക്കുവാന്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് തര്‍ക്കങ്ങളില്‍ തോറ്റു കൊടുക്കേണ്ടിയും വന്നേക്കാം. എന്നാല്‍ ചിലപ്പോള്‍ യുദ്ധം തോല്‍ക്കുന്നത് മറ്റൊരു യുദ്ധം ജയിക്കാനുള്ള വഴിയാണെന്നോര്‍ക്കുക. സംസാരത്തില്‍ മിതത്വം സൂക്ഷിയ്ക്കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ഫിനാന്‍സ് പോലുളളവയില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നവര്‍ക്ക് പ്രശ്നസാധ്യതയുള്ള ദിവസമാണ്. എന്നാല്‍ ഇതു പരിഹരിയ്ക്കുവാന്‍ പുതിയ ഐഡിയകളും കൊണ്ടു വരാന്‍ സാധിയ്ക്കും. ഇത് ഗുണം ചെയ്യുകയും ചെയ്യും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് മീറ്റിംഗുകളും ഉടമ്പടികളുമുണ്ടാക്കുന്ന ദിവസമാണ്. ഇത് നിങ്ങള്‍ക്ക് അനുകൂലമായി വരും. ഇതു നിങ്ങള്‍ക്ക് മാനസികമായ സമാധാനം തരും. കൂടുതല്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിയ്ക്കുന്ന ദിവസവുമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് കര്‍മം ചെയ്യുക, കര്‍മ ഫലങ്ങള്‍ ഇച്ഛിയ്ക്കാതെ എന്ന പഴഞ്ചൊല്ലിനൊപ്പം പോകേണ്ട ദിവസമാണ്. ഇതു പ്രാവര്‍ത്തികമാക്കാനുളള ദിവസമാണ് ഇത്. ബിസിനസ്, കൂട്ടുകച്ചവട സംരംഭങ്ങളുടെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. ക്ഷമയുടെ ഫലം എപ്പോഴും മധുരമായിരിയ്ക്കും എന്നോര്‍ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ഏറെ ബുദ്ധിമുട്ടുകളുണ്ടാകുന്ന ദിവസമാണ്. ഇതു പരിഹരിയ്ക്കുവാന്‍ തക്ക തീരുമാനങ്ങളെടുക്കുക. അല്പം കാലതാമസം വന്നേക്കാം. എന്നാലും കാര്യങ്ങള്‍ വിചാരിച്ച വഴിയേ വരാന്‍ ഈ കാലതാമസം ക്ഷമിയ്ക്കുക. ദിവസത്തിനൊടുവില്‍ ഗുണം നിങ്ങള്‍ക്കു തന്നെയാകും.

കാപ്രിക്കോ്ണ് അഥവാ മകര രാശി
കാപ്രിക്കോ്ണ് അഥവാ മകര രാശിയ്ക്ക് ഇന്ന് നല്ലതും മോശവുമുണ്ടാകുന്ന ദിവസമാണ്. നിങ്ങളുടെ മനസില്‍ നെഗറ്റീവ് ചിന്തകളുണ്ടാകും, അതേ സമയം ജോലിയില്‍ നിങ്ങള്‍ക്കു നല്ല ഫലങ്ങള്‍ ലഭിയ്ക്കും. ശാന്തമായി കാര്യങ്ങള്‍ നേരിടുക.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ആശയ വിനിമയങ്ങളുടെ ദിവസമാണ്. മീറ്റിംഗുകള്‍ പോലുള്ളവ നടത്താന്‍ മുന്കയ്യെടുക്കുന്ന ദിവസമാണ്. പൊതുവേ പ്രൊഡക്ടീവായ, അതേ സമയം തിരക്കുള്ള, ക്ഷീണമുണ്ടാകുന്ന ദിവസവുമാണ്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ബന്ധങ്ങളുടെ കാര്യത്തില്‍ കോംപ്രമൈസ് വേണ്ട ദിവസമാണ്. ഇത് ബന്ധങ്ങള്‍ കാത്തു സൂക്ഷിയ്ക്കുവാന്‍ പ്രധാനമാണ്. ചിലപ്പോള്‍ ഇതിനായി തര്‍ക്കങ്ങളില്‍ തോറ്റു കൊടുക്കേണ്ടി വന്നേക്കാം.



Click it and Unblock the Notifications
