Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വെല്ലുവിളികള്‍ വിജയിക്കും രാശിയിത്
വെല്ലുവിളികള്‍ വിജയിക്കും രാശിയിത്
ദിവസങ്ങളും മാസങ്ങളുമെല്ലാം പല തരത്തിലെ അനുഭവങ്ങള്‍ കൊണ്ട് നമ്മെ അദ്ഭുതപ്പെടുന്നവയാണ്. നാം പ്രതീക്ഷിയ്ക്കുന്നതും അപ്രതീക്ഷിതമായതുമെല്ലാം സംഭവിയ്ക്കുന്ന ദിവസമാണ് പലതും.
ഇന്നത്തെ ദിവസം, 2019 ആഗസ്ത് 1 വ്യാഴാഴ്ചയിലെ രാശി ഫലം, അറിയൂ, നിങ്ങള്‍ക്കിത് നല്ലതോ മോശമോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് നിങ്ങള്‍ക്ക് ആളുകള്‍ക്കു മേല്‍, അവരുടെ ജീവിതത്തെ വരെ ബാധിയ്ക്കും വിധത്തില്‍ സ്വാധീനമുണ്ട്. ഇവരുമായി നല്ല ഇഴയടുപ്പം കാത്തു സൂക്ഷിയ്ക്കുന്നതിനാല്‍ ഇവര്‍ നിങ്ങളെ സുപ്പീരിയല്‍ ആയി കരുതുകയുമില്ല. ഇതെല്ലാം പ്രശ്ന പരിഹാരത്തിന് ഉപയോഗിയ്ക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ജോലിയില്‍ നിന്നും ബ്രേക്കെടുത്ത് വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുന്ന ദിവസമാണ് കുടുംബത്തിനൊപ്പം സന്തോഷകരമായി സമയം ചെലവഴിയ്ക്കും. വീടു മോടി പിടിപ്പിയ്ക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നിങ്ങളുടെ മേലുള്ള അമിത പ്രതീക്ഷകള്‍ നിറവേറ്റാന്‍ ശ്രമിയ്ക്കുന്നതിനാല്‍ അല്പം അസ്വസ്ഥത അനുഭവപ്പെടും. എങ്കിലും നിങ്ങളുടെ മേല്‍ അര്പ്പിയ്ക്കപ്പെട്ടിരിയ്ക്കുന്ന മിക്കവാറും പ്രതീക്ഷകള്‍ നിങ്ങള്‍ക്കു നടപ്പാക്കാന്‍ സാധിയ്ക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ മുന്നിലെ പല വെല്ലുവിളികളും എളുപ്പത്തില്‍ നേരിട്ടു വിജയിക്കുന്ന ദിവസമാണ.് ചില കാര്യങ്ങളില്‍ നിങ്ങള്‍ ബലിയാടാകാതെ നോക്കുക. ഇത് നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തും. നിങ്ങളുടെ ബലഹീനത ദൂരെക്കളയുക. എനര്‍ജിയും പൊസറ്റീവിറ്റിയും നേടുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നു ജോലിയില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുക. മാക്സിമം ശ്രമിച്ച് ജോലി നല്ല രീതിയില്‍ ചെയ്യുക. നിങ്ങള്‍ വിചാരച്ചി രീതിയില്‍ ഫലം ലഭിച്ചില്ലെന്നും വരും. സാമ്പത്തികമായി അമിത ചെലവിനാല്‍ നഷ്ടം വരാന്‍ സാധ്യത. ഇതില്‍ ശ്രദ്ധിച്ചാല്‍ നഷ്ടം ഒഴിവാക്കാം.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ എത്രയെങ്കിലും പ്രശ്നമില്ലാതെ സ്വീകരിയ്ക്കും. ജോലിയില്‍ സഹപ്രവര്‍ത്തരുടെ സഹകരണം, സപ്പോര്‍ട്ട് ലഭിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് മറ്റെല്ലാത്തിനേക്കാളും മുകളില്‍ കുടുംബാംഗങ്ങളുമായി ചെലവിട്ട്, അവരോടുളള ഉത്തരവാദിത്വം നിറവേറ്റുന്ന ദിവസമാണ്. അടുത്ത ബന്ധുവിന്റെ ആരോഗ്യസ്ഥിതി അസ്വസ്ഥതയുണ്ടാക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ഏറെ ഇമോഷണലാകുന്ന, ഇത് നിങ്ങളെ ആത്മപരിശോധനയ്ക്കു പ്രേരിപ്പിയ്ക്കുന്ന ദിവസമാണ്. മനുഷ്യന്റെ സൈക്കോളജി തിരിച്ചറിയാനുള്ള നിങ്ങളുടെ കഴിവ് നിങ്ങള്‍ക്ക് ഏറെ ഗുണം നല്‍കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നു നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്കു വിജയമുണ്ടാകും. സഹപ്രവര്‍ത്തകര്‍ക്കു സപ്പോര്‍ട്ട് നല്‍കുക.. ദിവസത്തിനൊടുവില്‍ നിങ്ങള്‍ക്കു സന്തോഷമുണ്ടാകും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് പ്രശ്നങ്ങളും പ്രശ്ന സാഹചര്യങ്ങളുമുള്ള ദിവസമാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം പുറത്തു വരാന്‍ നിങ്ങള്‍ക്കാകും. ജോലിയില്‍ ലീഡര്‍ഷിപ്പ് കാണിയ്ക്കും. മറ്റുള്ളവര്‍ക്ക് നിങ്ങള്‍ നല്ലൊരു ഉദാഹരണമായി മാറും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് യുക്തിയും വികാരവും ഒരു പോലെ ഭരിയ്ക്കുന്ന ദിവസമാണ്. ബിസിനസും സന്തോഷവും ഒത്തു ചേര്‍ക്കേണ്ടത് എങ്ങനെയെന്ന് നിങ്ങള്‍ക്ക് അറിയുകയും ചെയ്യാം. എന്നാല്‍ ചില പ്രശ്നങ്ങള്‍ അലട്ടാന്‍ സാധ്യതയുണ്ട്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ഏറെക്കാലമായി ബന്ധം നഷ്ടപ്പെട്ടിരുന്ന വിദേശത്തെ സുഹൃത്തക്കളുമായി ബന്ധം പുനസ്ഥാപിയ്ക്കും. പല സോഷ്യല്‍ പരിപാടികളിലും പങ്കെടുക്കും. അവിവാഹിതര്‍ക്ക് പറ്റിയ ബന്ധം കണ്ടെത്തുവാന്‍ സാധ്യത. സ്വകാര്യ, ബിസിനസ് ബന്ധങ്ങള്‍ക്കു സാധ്യത.



Click it and Unblock the Notifications
