Latest Updates
-
ബോഡി ഷെയിമിംഗിന് ചുട്ട മറുപടി; കീർത്തി സുരേഷിന്റെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി താരം, അമ്പരന്ന് ആരാധകർ! -
കഠിനമായ വെയിലിലും ചർമ്മം കരുവാളിക്കില്ല, സൺസ്ക്രീൻ പുരട്ടുന്നതിൽ ഈ തെറ്റുകൾ വരുത്തരുത് -
കടുത്ത ചൂടിൽ തളരാതിരിക്കാൻ വെള്ളം മാത്രം പോരാ; ഈ നാടൻ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കഠിനമായ ഉഷ്ണതരംഗം: ഈ തെറ്റുകൾ വരുത്തിയാൽ വ്യായാമം നിങ്ങളുടെ ആരോഗ്യത്തെ തകർക്കും, ശ്രദ്ധിക്കുക! -
പിസിഒഎസ് ഇനി പിഎംഒഎസ്; പേരുമാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യവും സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട പുതിയ ആരോഗ്യ പാഠങ്ങളും -
തടി കുറയ്ക്കാൻ ചായ കുടിക്കാറുണ്ടോ? നിങ്ങൾ അറിയാതെ ശരീരത്തിൽ എത്തുന്നത് വില്ലനാകുന്ന ഈ ചേരുവകൾ! -
കടുത്ത വെയിലത്ത് സൺസ്ക്രീൻ പുരട്ടിയാലും ചർമ്മം കരിഞ്ഞുപോകുന്നുണ്ടോ? ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ജിമ്മും വലിയ ഉപകരണങ്ങളും വേണ്ട; ആലിയ ഭട്ടിന്റെ ഫിറ്റ്നസ് രഹസ്യം ഈ ചെറിയ ബാൻഡിൽ! -
ശുക്രൻ മിഥുനത്തിലോ കർക്കടകത്തിലോ? ജ്യോതിഷത്തിലെ ഈ ആശയക്കുഴപ്പം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ അറിയാമോ? -
2026 മെയ് 19-ന് ചൊവ്വ ഇടവത്തിലേക്ക്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റം, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം
യാഥാര്‍ത്ഥ്യ ബോധത്തോടെ നീങ്ങും രാശി
യാഥാര്‍ത്ഥ്യ ബോധത്തോടെ നീങ്ങും രാശി
ദിവസങ്ങള്‍ നല്ലതും മോശവുമായി കടന്നു വരും. ഇതില്‍ പല ഘടകങ്ങളും സ്വാധീനം ചെലുത്തുകയും ചെയ്യും. സോഡിയാക് സൈന്‍ അഥവാ രാശി ഇതില്‍ ഒന്നാണ്. രാശി നല്ലതെങ്കില്‍ നല്ല ഫലവും അല്ലെങ്കില്‍ മോശം ഫലവുമാകും, ഉണ്ടാകുക.
ഇന്നത്തെ ദിവസം, അതായത് 2019 സെപ്റ്റംബര്‍ 19 വ്യാഴാഴ്ചയിലെ രാശി ഫലം അറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ബന്ധങ്ങള്‍ നല്ല രീതിയില്‍ കൊണ്ടുപോകുവാന്‍ സാധിയ്ക്കുന്ന ദിസമാണ്. അല്പം രഹസ്യ സ്വഭാവത്തോടെ പ്രവര്‍ത്തിയ്ക്കുന്ന ദിവസമാണ്. എന്നാല്‍ പണം നഷ്ടപ്പെടുത്താതിരിയ്ക്കുവാന് ശ്രദ്ധിയ്ക്കുക. അല്ലെങ്കില്‍ പൊതുവേ സന്തോഷകരമായ ദിവസമാണ്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് രാവിലെ എന്ത് എന്ന് വ്യക്തമായ തീരുമാനമെടുക്കുവാന്‍ ബുദ്ധിമുട്ടുന്ന ദിവസമാണ്. എന്നാല്‍ പിന്നീട് ക്രിയേറ്റീവായി കാര്യങ്ങള്‍ നീങ്ങുന്ന ദിവസവും. വൈകീട്ട് ഷോപ്പിംഗ് താല്പര്യങ്ങളുമുണ്ടാകും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് പൊതുവേ ഏറെ തിരക്കുള്ള ദിവസമാണ്. വീട്ടില്‍ മാറ്റങ്ങള്‍ വരുത്തുന്ന ദിവസമാണ്. പങ്കാളിയുമായി റൊമാന്റിക് അവസരങ്ങളുണ്ടാകും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് സൗഹൃദക്കൂട്ടത്തില്‍ പുതിയ ഒരാള്‍ വന്നു ചേരുന്ന ദിവസമാണ്. പാര്‍ട്ടിയ്ക്കുള്ള അവസരങ്ങളുമുണ്ടാകും. ഓഫീസില്‍ ടെന്‍ഷനുണ്ടാകും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് മുതിര്‍ന്നവരില്‍ നിന്നും ഉപദേശം തേടുന്ന ദിവസമാണ്. അവരുടെ സ്വാധീനം നല്ലതു വരുത്തുന്ന ദിവസവുമാണ്. ജോലിസ്ഥലത്തു സഹപ്രവര്‍ത്തകരുമായി തര്‍ക്കത്തിനു സാധ്യതയുമുണ്ട്. ഉച്ചയ്ക്കു ശേഷം ലീഗല്‍ പ്രശ്നങ്ങള്‍ക്കും സാധ്യത.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ഉച്ചയ്ക്കു ശേഷം എറെക്കാലമായി കാത്തിരുന്ന റിസല്‍ട്ട് ലഭിയ്ക്കുവാന്‍ സാധ്യതയുണ്ട്. വീട്ടില്‍ സമാധാനവും സ്നേഹവുമുണ്ടാകും. പുതിയ സൗഹൃദങ്ങള്‍ക്കും സാധ്യതയുണ്ട്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ഏറെ തിരക്കുള്ള ദിവസമാണ്. ഭക്ഷണത്തിനു പോലും സമയമില്ലാതെ വരുന്ന ദിവസം. ഇതിനു ശേഷം വൈകീട്ടോടെ റിലാക്സ് ചെയ്യുവാന്‍ സമയം ലഭിയ്ക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ആരോഗ്യപരമായി അത്ര നല്ലതാകില്ല. അസ്വസ്ഥത നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കും. നിങ്ങളുടെ ദേഷ്യവും വാക്കുകളും നിയന്ത്രിയ്ക്കുക. സഹപ്രവര്‍ത്തകരുമായി അനാവശ്യമായ വാക്കുതര്‍ക്കങ്ങള്‍ ഒഴിവാക്കുക. ദിവസത്തിനൊടുവില്‍ പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാകും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ഏറെ പ്രതീക്ഷകളുള്ള, കാര്യങ്ങള്‍ പ്ലാനുകള്‍ ചെയ്യുന്ന, ഇത് കൃത്യമായി നടപ്പാകുന്ന ദിവസമാണ്. ധന സംബന്ധമായ കാര്യങ്ങളഇല്‍ ശ്രദ്ധ വേണം.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങളെ സമീപിയ്ക്കുന്ന ദിവസമാണ്. കോമണ്സെന്സോടെയും പ്രാക്ടിക്കലായും കാര്യങ്ങള്‍ ചെയ്യുന്ന ദിവസവുമാണ്. ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷകളുള്ള ദിവസം. പങ്കാളിയുമൊത്തു നല്ല നിമിഷങ്ങള്‍ക്കു സാധ്യതയുണ്ട്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ലോകം നീങ്ങുന്ന സ്പീഡിനൊപ്പം മുന്നേറിയില്ലെങ്കില്‍ നഷ്ടങ്ങളുണ്ടാകുന്ന ദിവസമാണഅ. ക്രിയേറ്റീവിറ്റി നിങ്ങള്‍ക്കു വഴി കാട്ടിയാകും. ചില പ്രത്യേക കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയാകര്‍ഷിയ്ക്കും. എന്നാല്‍ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഇന്നു തീരുമാനം വേണ്ട.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ദൃഢനിശ്ചയത്തോടെ നീങ്ങുന്ന ദിവസമാണ്. ഉച്ചയ്ക്കു ശേഷം കാര്യമായ ഉയര്‍ച്ചയുണ്ടാകുകയും ചെയ്യും. പുതിയ ബന്ധങ്ങള്‍ക്കു സാധ്യത.



Click it and Unblock the Notifications