Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അവഗണിച്ചതിനായി സമയം പോക്കും രാശി
അവഗണിച്ചതിനായി സമയം പോക്കും രാശി
ദിവസങ്ങള്‍ മാറി മറിഞ്ഞു വരും. ഇതു പോലെയാണ് നമ്മുടെ ഭാഗ്യ നിര്ഭാഗ്യങ്ങളും. ചിലപ്പോള്‍ നല്ലതും ചിലപ്പോള്‍ മോശവുമാകും, അനുഭവം.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി ദിവസങ്ങളെ സ്വാധീനിയ്ക്കുന്ന പ്രത്യേക ശക്തിയാണ്. ചിലപ്പോള്‍ ഇത് അനുകൂലമാകും. ചിലപ്പോള്‍ പ്രതികൂലവും.
ഇന്നത്തെ ദിവസം, അതായത് 2019 ആഗസ്ത് 13 ചൊവ്വാഴ്ചയിലെ രാശി ഫലം അറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് അല്പം നിരാശപ്പെടുത്തുന്ന സന്ദര്ഭങ്ങളുണ്ടാകുന്ന ദിവസമാണ്. നിങ്ങളുടെ എടുത്തുചാട്ടം തന്നെയാകും, കാരണം. സീനിയറിമാരില് നിന്നും പ്രചോദനമുള്ക്കൊള്ളുന്നതു നന്നായിരിയ്ക്കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് പെട്ടെന്നുള്ള കാര്യങ്ങള്‍, ഇതു തീരുമാനമായാലും പ്രവൃത്തിയായാലും ആവശ്യമുള്ള ദിനമാണ്. നെഗറ്റീവ് വശങ്ങള് ഒഴിവാക്കി പൊസറ്റീവ് വശങ്ങള് മാത്രം ഉള്‍ക്കൊള്ളുക. പാട്ടു പോലുള്ളവ കേള്‍ക്കുന്നത് മനസിന് ശാന്തത നല്‍കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ മേല്‍ക്കോയ്മ വെല്ലുവിളിയ്ക്കപ്പെടുമ്പോള് ദേഷ്യം വരുന്നതും അവകാശം തെളിയിക്കാന്‍ ശ്രമിയ്ക്കുന്നതും സാധാരണം. സാമ്പത്തികമായി റിസ്കുകള്‍ എടുക്കാന്‍ തയ്യാറാകും. വൈകീട്ടോടെ സന്തോഷകരമല്ലാത്ത ഒരു സംഭവത്തിന് സാധ്യതയുമുണ്ട്. ഇതില്‍ നിരാശപ്പെടരുത്. ഭാവി പ്രകാശമാനം തന്നെയാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ജിജ്ഞാസയുളവാകുന്ന ദിവസമാണ് നിങ്ങളുടെ ഇമോഷണുകള് നിങ്ങളുടെ കോമണ്സെന്സിനെ ഭരിയ്ക്കും. ദിവസം നീങ്ങുന്തോറും കാര്യങ്ങള്‍ നല്ല രീതിയിലേക്കു നീങ്ങും. പ്രിയപ്പെട്ടവരില്‍ നിന്നും കെയര്‍ ലഭിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കുള്ള നല്ലൊരു ദിവസമാണ്. ആത്മീയവും വിദ്യാഭ്യാസപരവുമായ നേട്ടങ്ങള്‍ക്കു സാധ്യത പ്രശ്നങ്ങള്‍ പരിഹരിയ്ക്കുവാന്‍ ശരിയായ ദിശയിലൂടെ നീങ്ങും. മാനസികമായി ഏറെ അധ്വാനിയ്ക്കേണ്ടി വരുന്ന ദിനം.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സഹപ്രവര്‍ത്തകരെ സഹായിക്കുന്നത് നല്ലതു കൊണ്ടു വരും. നിങ്ങളുടെ മേലധികാരികള്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്തരാകും. കൂട്ടുകാരുമായി ആശയവിനിമയവും നടക്കും.

ലിബ്ര അതവാ തുലാം രാശി
ലിബ്ര അതവാ തുലാം രാശിയ്ക്ക് ഇന്ന് കരിയര്‍ സംബന്ധമായി ചില അസാധാരണ വഴിത്താരകളുണ്ടാകാന് സാധ്യത. നിങ്ങളുടെ കഠിനാധ്വാനം എല്ലാത്തിനുമുള്ള മറുപടിയാകും. നിങ്ങളുടെ ഉറപ്പും ആത്മവിശ്വാസവും കൂടി ഇതിനു തുണയാകണം.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് റൊമാന്സിനു ചേര്‍ന്ന, ഇതെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി ലഭിയ്ക്കുന്ന ദിവസമാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നല്ല ഭാവിയ്ക്കു വേണ്ടി കാര്യങ്ങള്‍ നീക്കുന്ന ദിവസമാണ്. കുടുംബ സംബന്ധമായി പ്രശ്നങ്ങള്‍ക്കു സാധ്യതയില്ല. ജോലിയിലും തുടക്കത്തിലല്ലെങ്കിലും പിന്നീട് കാര്യമായ പ്രശ്നങ്ങള്‍ക്കു വഴിയില്ല.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് കൂട്ടുകാരുമായി സമയം ചെലവഴിയ്ക്കുന്ന ദിവസമാണ്. ജോലി ഭാരവുമുള്ള ദിവസമാണ്. എങ്കിലും കൂട്ടുകാര്‍ക്കൊപ്പവും സമയം ചെലവാക്കാന്‍ സാധിയ്ക്കും. പങ്കാളിയ്ക്കു നിങ്ങളെ നല്ല രീതിയില്‍ മനസിലാക്കാനും സാധിയ്ക്കുന്ന ദിവസമാണ്. കുടംബത്തിന്റെ സപ്പോര്‍ട്ട് ലഭിയ്ക്കുന്ന ദിവസം കൂടിയാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ പണ്ട് അവഗണിച്ചു കളഞ്ഞ കാര്യത്തിനായി സമയം ചെലവാക്കുന്ന ദിവസമാണ്. ജോലിയ്ക്കായി അപേക്ഷിയ്ക്കാനും ഇന്റര്‍വ്യൂവിനും സാധ്യതയുള്ള ദിവസം കൂടിയാണ്. പൊതുവേ തിരക്കുള്ള ദിവസമാണ്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് പ്രൊമോഷനിലൂടെയോ ശമ്പള വര്ദ്ധനവിലൂടെയോ നല്ല സമയം വരുന്ന ദിവസമാണ്. ജോലിയ്ക്കും കുടുംബത്തിനുമായി സമയം ചെലവാക്കുന്ന ദിവസവുമാണ്.



Click it and Unblock the Notifications
