Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഇന്ന് അപ്രതീക്ഷിത ചിലവ് ഈ രാശിക്കെന്ന് ഫലം
ഇന്ന് അപ്രതീക്ഷിത ചിലവ് ഈ രാശിക്കെന്ന് ഫലം
ഓരോ ദിവസത്തേയും രാശിഫലം ഓരോ തരത്തിലാണ് നിങ്ങളുടെ ആത്മവിശ്വാസത്തെ സഹായിക്കുന്നത്. ചിലരിൽ ആത്മവിശ്വാസക്കുറവാണ് പലപ്പോഴും ഇത്തരം കാര്യങ്ങളിലൂടെ ഉണ്ടാവുന്നത്. എന്നാൽ ഇന്നത്തെ രാശിഫലത്തിൽ ഏതൊക്കെ രാശിക്കാർക്ക് പ്രശ്നമുണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാം.
ഭാഗ്യപരീക്ഷണത്തിന് നിൽക്കുന്ന രാശിക്കാർ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ഇന്നത്തെ രാശിഫലം അനുസരിച്ച് നമുക്ക് എന്തൊക്കെ നേട്ടങ്ങൾ ഇന്നത്തെ ദിവസം ഉണ്ടാവുന്നു എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെ കുഴപ്പമില്ലാതെ മുന്നോട്ട് പോവുന്ന ഒരു ദിവസമായിരിക്കും. ഇഷ്ട ഭക്ഷണ സമൃദ്ധിക്കുള്ള സാധ്യത കാണപ്പെടുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികൾ ധാരാളം നിങ്ങളെ ബാധിക്കുന്നുണ്ട്. എന്തൊക്കെയാണ് ഇന്നത്തെ ദിവസത്തെ ഫലം എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. മോശമായി ബാധിക്കുന്ന പല അസ്വസ്ഥതകളും ഇന്നത്തെ ഫലം കാരണമാണ്.
ഇടവം രാശി
ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം സാമ്പത്തിക പ്രതിസന്ധിക്കുള്ള സാധ്യത കാണുന്നുണ്ട്. പലപ്പോഴും നിങ്ങളുടെ ഇന്ന് എന്തൊക്കെ തരത്തിലാണ് പ്രതിസന്ധികൾ സൃഷ്ടിക്കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം. നേട്ടങ്ങള്‍ പലപ്പോഴും നിങ്ങളെ വളരെയധികം സഹായിക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം.
മിഥുനം രാശി
മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം ബന്ധുക്കളുടെ കാര്യങ്ങൾക്ക് വേണ്ടി ഓടിപ്പായേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. കാര്യ വിജയത്തിനുള്ള സാധ്യതയുണ്ട്. എങ്കിലും അൽപം ശ്രദ്ധിച്ചാൽ ജീവിതത്തില്‍ പ്രതിസന്ധികൾ ഇല്ലാതെ മുന്നോട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യതയുണ്ട്.
കർക്കിടകം രാശി
കർക്കിടകം രാശിക്കാർക്ക് ഇന്നത്തെ ദിവസം തൊഴിലിൽ ഉയർച്ചയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും അൽപം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധിച്ച് ഇന്നത്തെ ദിവസം അല്‍പം മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.
ചിങ്ങം രാശി
അപകട സാധ്യത ഇവർക്ക് ഇന്നത്തെ ദിവസം ഉണ്ടാവുന്നുണ്ട്. എന്നാൽ ഒന്ന് ശ്രദ്ധിച്ചാൽ കാര്യങ്ങൾ നല്ല രീതിയില്‍ അവസാനിക്കുന്നതിന് കഴിയുന്നുണ്ട്. ധനയോഗം ഇവര്‍ക്ക് ഇന്നത്തെ ദിവസം ഉണ്ട്. ഉദര വൈഷമ്യത്തിനുള്ള സാധ്യതയുണ്ട്. രാത്രി എട്ട് മണിക്ക് ശേഷം കാര്യങ്ങൾ മെച്ചപ്പെടുന്നു.
കന്നി രാശി
കന്നിരാശിക്കാർക്ക് അമിത ചിലവിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പണം കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. വാഹനത്തിന് വേണ്ടി പണം ചിലവഴിക്കുന്നതിന് ഉള്ള സാധ്യതയുണ്ട്. കാര്യ വിജയവും അംഗീകാരവും എല്ലാം നിങ്ങളെ ഇന്നത്തെ ദിവസം തേടി വരുന്നുണ്ട്.
തുലാം രാശി
തുലാം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം പ്രശ്നങ്ങള്‍ നിറഞ്ഞതായിരിക്കും. സാമ്പത്തിക പ്രതിസന്ധികൾ നിറഞ്ഞ ദിവസമായതു കൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട്പോവുന്നതിന്. ഓരോ ദിവസത്തേയും പ്രശ്നങ്ങൾ അനുഭവിക്കുന്നതിന് വേണ്ടി മാനസികമായി തയ്യാറെടുക്കുന്ന ഒരു ദിവസം കൂടിയാവും ഇന്നത്തേത്. പലപ്പോഴും പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് ഇവര്‍ ശ്രമിച്ച്കൊണ്ടേ ഇരിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള നേട്ടങ്ങൾ നൽകുന്ന ഒരു ദിവസം കൂടിയാണ്. പലപ്പോഴും നേട്ടങ്ങളേക്കാള്‍ ഇവർക്ക് സന്തോഷമുണ്ടാക്കുന്ന ഒരു ദിവസമാണ് ഇന്നത്തേത്. സാമ്പത്തികമായി നല്ല ഫലങ്ങൾ നിങ്ങളെ തേടിയെത്തുന്നുണ്ട്. ഓരോ രാശിക്കാർക്കും പ്രത്യേകം പ്രത്യേകം നേട്ടങ്ങൾ ഇന്നത്തെ ദിവസം നിങ്ങളെ തേടി എത്തുന്നുണ്ട്.
ധനു രാശി
ധനു രാശിക്കാർക്ക് അപ്രതീക്ഷിതമായി പ്രശ്നങ്ങൾ വന്നു ചേരുന്ന ദിവസമാണ് ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ എന്തൊക്കെ തരത്തിലുള്ള പ്രതിസന്ധികൾ നിങ്ങളിൽ ഉണ്ട് എന്നത് അൽപം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ഒന്നാണ്. എന്നും ജീവിതത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഈ ദിവസം മാറ്റി വെക്കേണ്ടി വരുന്നു.
മകരം രാശി
മകരം രാശിക്കാർക്ക് പ്രത്യേകതകൾ ധാരാളമുള്ള ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. വളരെയധികം ശ്രദ്ധയോടെ കാര്യങ്ങളെ സമീപിക്കേണ്ടതായി വരുന്നുണ്ട്. നിങ്ങൾക്ക് ദിവസത്തിന്റെ അവസാനത്തോടെ വളരെയധികം നേട്ടങ്ങൾ തേടിയെത്തുന്നു. സാമ്പത്തികമായും മാനസികമായും സന്തോഷവും നേട്ടവും തരുന്ന ദിവസങ്ങളിൽ ഒന്നാണ് ഇന്നത്തെദിവസം.
കുംഭം രാശി
കുംഭം രാശിക്കാർക്ക് സാമ്പത്തിക ബാധ്യതകൾ ഇന്നത്തെ ദിവസം ഉണ്ടാവുന്നുണ്ട്. പ്രശ്നങ്ങൾ നിറയുന്ന അവസ്ഥയിൽ അതിനെ പ്രതിരോധിക്കുന്നതിനും ഇവർക്ക് സാധിക്കുന്നു. നിങ്ങളുടെ ഇന്നത്തെ ദിവസം അൽപം ശ്രദ്ധിക്കണം. സാമ്പത്തിക ബാധ്യത വരാതിരിക്കുന്നതിന് വളരെയധികം ശ്രദ്ധഅത്യാവശ്യമാണ്. കുടുംബത്തിന് വളരെയധികം പ്രാധാന്യം നൽകുന്നതിന് ശ്രദ്ധിക്കണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. ഒരു കാരണവശാലും ജീവിതത്തിൽ കടം വാങ്ങിക്കാന്‍ ഇന്നത്തെ ദിവസം ശ്രമിക്കരുത്. ഇത് നിങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. അതുകൊണ്ട് ഉള്ളത് കൊണ്ട് ഓണം പോലെ ജീവിക്കുന്നതിന് ശ്രമിക്കണം.



Click it and Unblock the Notifications
