For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ദിവസം ചെയ്യുന്നതെന്തും ശുഭമാകും; 2021ലെ മികച്ച ദിവസങ്ങള്‍

|

2020ല്‍ കൊറോണയുടെ വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവയ്ക്കപ്പെട്ട നിരവധി ശുഭകാര്യങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും. അത്തരം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന്, 2021ല്‍ ചില ശുഭദിനങ്ങളുണ്ട്. അടുത്ത വര്‍ഷം ചില പ്രത്യേക തീയതികളില്‍ ശുഭകരമായ ജോലി ചെയ്യുന്നതിലൂടെ വിജയസാധ്യത കൂടുതലാണെന്ന് ജ്യോതിഷം പറയുന്നു.

Most read: ഡിസംബര്‍ മാസത്തിലെ പ്രധാന ദിനങ്ങള്‍Most read: ഡിസംബര്‍ മാസത്തിലെ പ്രധാന ദിനങ്ങള്‍

ഗൃഹപ്രവേശം, പുതിയ ബിസിനസ്സ്, സ്റ്റാര്‍ട്ടപ്പ്, പുതിയ ജോലി, കല്യാണം, ഭൂമി അല്ലെങ്കില്‍ വാഹനം എന്നിവ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ഓരോ മാസവും നിങ്ങള്‍ക്ക് മുന്നില്‍ ഓരോ ശുഭദിനങ്ങള്‍ വരുന്നുണ്ട്. ഈ ദിവസങ്ങളില്‍ നടത്തുന്ന പ്രവൃത്തികളില്‍ നിന്ന് നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കുകയും കാര്യങ്ങള്‍ ശുഭമായി ഭവിക്കുകയും ചെയ്യും. ഇതാ ശുഭകാര്യങ്ങള്‍ ചെയ്യാനായി 2021ലെ മികച്ച ദിവസങ്ങള്‍ ഇവയാണ്.

ജനുവരി

ജനുവരി

2021 ല്‍ ആദ്യ മാസത്തില്‍ 5 ജനുവരി, 6 ജനുവരി, 8 ജനുവരി, 14 ജനുവരി, 17 ജനുവരി, 26 ജനുവരി, ജനുവരി 30 എന്നിവയാണ് ഏറ്റവും നല്ല ശുഭദിനങ്ങള്‍. ഈ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് ഷോപ്പുമായോ വീടുമായോ ബന്ധപ്പെട്ട ഏതെങ്കിലും ശുഭകരമായ ജോലികള്‍ ചെയ്യാവുന്നതാണ്.

ഫെബ്രുവരി

ഫെബ്രുവരി

12 ഫെബ്രുവരി, 14 ഫെബ്രുവരി, 16 ഫെബ്രുവരി, 20 ഫെബ്രുവരി, 23 ഫെബ്രുവരി, 28 ഫെബ്രുവരി എന്നിവയാണ് ഫെബ്രുവരി മാസത്തിലെ ഏറ്റവും ശുഭകരമായ ദിനങ്ങള്‍. ഈ തീയതികളില്‍ പൂജ, ഗൃഹപ്രവേശം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ക്ക് ശുഭകരമാണ്.

Most read:വീട്ടില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കൂ; ജീവിതത്തിലെ മാറ്റം കാണൂMost read:വീട്ടില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കൂ; ജീവിതത്തിലെ മാറ്റം കാണൂ

മാര്‍ച്ച്

മാര്‍ച്ച്

മാര്‍ച്ച് 8, മാര്‍ച്ച് 9, മാര്‍ച്ച് 14, മാര്‍ച്ച് 20, മാര്‍ച്ച് 21, മാര്‍ച്ച് 24, മാര്‍ച്ച് 26 എന്നിവയാണ് മാര്‍ച്ച് മാസത്തിലെ ഏറ്റവും ശുഭകരമായ ദിനങ്ങള്‍. ഈ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് ഏത് തരത്തിലുള്ള ശുഭപ്രവൃത്തികളും ചെയ്യാവുന്നതാണ്.

ഏപ്രില്‍

ഏപ്രില്‍

2021 ലെ നാലാം മാസമായ ഏപ്രിലില്‍ മൂന്ന് ശുഭദിനങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്നാണ് കണക്കുകൂട്ടല്‍. ഏപ്രില്‍ 1, 11 ഏപ്രില്‍ അല്ലെങ്കില്‍ ഏപ്രില്‍ 20 ദിവസങ്ങളില്‍ നിങ്ങള്‍ക്ക് ഏത് ശുഭപ്രവൃത്തിയും ചെയ്യാവുന്നതാണ്.

Most read:ഈ ദിവസം ഇരുമ്പ് വസ്തുക്കള്‍ വാങ്ങരുത്; ദാരിദ്ര്യം ഫലംMost read:ഈ ദിവസം ഇരുമ്പ് വസ്തുക്കള്‍ വാങ്ങരുത്; ദാരിദ്ര്യം ഫലം

മെയ്

മെയ്

അഞ്ചാം മാസത്തില്‍, 6 മെയ്, 8 മെയ്, 10 മെയ്, 12 മെയ്, 16 മെയ്, 18 മെയ്, 20 മെയ്, 21 മെയ്, 30 മെയ് എന്നിവയാണ് ഏറ്റവും ശുഭകരമായ ദിവസങ്ങള്‍. ഭൂമിയുമായോ വസ്തുവകകളുമായോ കരാറുകള്‍ ഉണ്ടാക്കുന്നതിനായി ഈ തീയതികള്‍ വളരെ ശുഭകരമാണ്.

ജൂണ്‍

ജൂണ്‍

ആറാം മാസത്തില്‍, ജൂണ്‍ 2, ജൂണ്‍ 3, ജൂണ്‍ 10, ജൂണ്‍ 12, ജൂണ്‍ 15, ജൂണ്‍ 16, ജൂണ്‍ 21, ജൂണ്‍ 22, ജൂണ്‍ 25, ജൂണ്‍ 27 എന്നിവയെല്ലാം ശുഭ ദിനങ്ങളാണ്. വീട്ടില്‍ ഒരു വാഹനം, ഇലക്ട്രോണിക്‌സ് അല്ലെങ്കില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങാന്‍ ഇത് അനുയോജ്യമായ സമയമായിരിക്കും.

Most read:കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍Most read:കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍

ജൂലൈ

ജൂലൈ

ഏഴാം മാസത്തില്‍, 3 ജൂലൈ, 4 ജൂലൈ, 13 ജൂലൈ, 25 ജൂലൈ, 20 ജൂലൈ, 22 ജൂലൈ, 25 ജൂലൈ, 26 ജൂലൈ, 31 ജൂലൈ എന്നിവയാണ് ഏറ്റവും നല്ല ദിവസങ്ങള്‍.

ഓഗസ്റ്റ്

ഓഗസ്റ്റ്

ഏഴാം മാസത്തില്‍, ഓഗസ്റ്റ് 6, ഓഗസ്റ്റ് 7, ഓഗസ്റ്റ് 8, ഓഗസ്റ്റ് 9, ഓഗസ്റ്റ് 12, ഓഗസ്റ്റ് 16, ഓഗസ്റ്റ് 20, ഓഗസ്റ്റ് 27, ഓഗസ്റ്റ് 28 എന്നിവയാണ് ഏറ്റവും നല്ല ദിവസങ്ങള്‍. ഈ തീയതികളില്‍ നിങ്ങള്‍ക്ക് ഏത് ശുഭപ്രവൃത്തിയും ചെയ്യാവുന്നതാണ്.

Most read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലംMost read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലം

സെപ്റ്റംബര്‍

സെപ്റ്റംബര്‍

എട്ടാം മാസമായ സെപ്റ്റംബറില്‍ 2 സെപ്റ്റംബര്‍, 4 സെപ്റ്റംബര്‍, 8 സെപ്റ്റംബര്‍, 13 സെപ്റ്റംബര്‍, 14 സെപ്റ്റംബര്‍, 17 സെപ്റ്റംബര്‍, 19 സെപ്റ്റംബര്‍, 20 സെപ്റ്റംബര്‍, 22 സെപ്റ്റംബര്‍, 25 സെപ്റ്റംബര്‍, 26 സെപ്റ്റംബര്‍, 29 സെപ്റ്റംബര്‍ എന്നിവ ശുഭകരമായ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള മികച്ച ദിവസങ്ങളാണ്.

ഒക്ടോബര്‍

ഒക്ടോബര്‍

ഒക്ടോബര്‍ 1, ഒക്ടോബര്‍ 9, ഒക്ടോബര്‍ 10, ഒക്ടോബര്‍ 12, ഒക്ടോബര്‍ 14, ഒക്ടോബര്‍ 15, ഒക്ടോബര്‍ 18, ഒക്ടോബര്‍ 21, ഒക്ടോബര്‍ 23, ഒക്ടോബര്‍ 25, ഒക്ടോബര്‍ 26 എന്നിവയാണ് ഒക്ടോബര്‍ മാസത്തിലെ ഏറ്റവും നല്ല ദിവസങ്ങള്‍.

Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!

നവംബര്‍

നവംബര്‍

നവംബറില്‍ നവംബര്‍ 2, നവംബര്‍ 8, നവംബര്‍ 10, നവംബര്‍ 11, നവംബര്‍ 12, നവംബര്‍ 20, നവംബര്‍ 22, നവംബര്‍ 23, നവംബര്‍ 24, നവംബര്‍ 26 എന്നിവയാണ് ഏറ്റവും നല്ല തീയതികള്‍. വിവാഹത്തിന്റെ കാര്യത്തില്‍, ഈ തീയതികള്‍ ഏറ്റവും ശുഭകരമായിരിക്കും.

ഡിസംബര്‍

ഡിസംബര്‍

2021 ലെ അവസാന മാസമായ ഡിസംബറില്‍ 4 ഡിസംബര്‍, ഡിസംബര്‍ 5, ഡിസംബര്‍ 10, ഡിസംബര്‍ 13, ഡിസംബര്‍ 15, ഡിസംബര്‍ 18, ഡിസംബര്‍ 19, ഡിസംബര്‍ 19, ഡിസംബര്‍ 22, ഡിസംബര്‍ 25, ഡിസംബര്‍ 31 എന്നിവയാണ് ഏറ്റവും ശുഭകരമായ ദിനങ്ങള്‍.

Most read:പാപഗ്രഹങ്ങളുടെ ദോഷമുണ്ടോ ജാതകത്തില്‍? പരിഹാരംMost read:പാപഗ്രഹങ്ങളുടെ ദോഷമുണ്ടോ ജാതകത്തില്‍? പരിഹാരം

English summary

Complete list of auspicious dates in 2021

Astrologers say that by doing auspicious work on some special dates next year, there are more chances of success. Lets see the auspicious days in 2021.
X
Desktop Bottom Promotion