Just In
- 17 min ago ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- 1 hr ago കൃത്യമായ കണക്കനുസരിച്ച് മേയ് 8-ന് ശേഷം ഭാഗ്യമുദിക്കുന്ന നക്ഷത്രക്കാര്‍
- 2 hrs ago നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- 3 hrs ago പ്രശ്നം നിങ്ങളുടേതായിരിക്കില്ല, പക്ഷേ പങ്കാളി എത്ര പ്രകോപിപ്പിച്ചാലും ഈ ഒരു കാര്യം ചെയ്യരുത്
Don't Miss
- Sports IPL 2024: പാണ്ഡ്യ എങ്ങനെ ക്യാപ്റ്റനായെന്ന് നമ്മള് മറക്കില്ല, അവന്റെ കുഞ്ഞിനോടും പറയും; ആരാധകര്‍ക്കെതിരെ അക്രം
- Movies ഇത് സത്യമോ?, ദിലീപ് ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നു, ലാലിന് പുറമെ മറ്റൊരു താരം ഹൗസിലെത്തുന്നത് ആദ്യം!
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഈ ദിവസം ചെയ്യുന്നതെന്തും ശുഭമാകും; 2021ലെ മികച്ച ദിവസങ്ങള്‍
2020ല്‍ കൊറോണയുടെ വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവയ്ക്കപ്പെട്ട നിരവധി ശുഭകാര്യങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും. അത്തരം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന്, 2021ല്‍ ചില ശുഭദിനങ്ങളുണ്ട്. അടുത്ത വര്‍ഷം ചില പ്രത്യേക തീയതികളില്‍ ശുഭകരമായ ജോലി ചെയ്യുന്നതിലൂടെ വിജയസാധ്യത കൂടുതലാണെന്ന് ജ്യോതിഷം പറയുന്നു.
Most read: ഡിസംബര്‍ മാസത്തിലെ പ്രധാന ദിനങ്ങള്‍
ഗൃഹപ്രവേശം, പുതിയ ബിസിനസ്സ്, സ്റ്റാര്‍ട്ടപ്പ്, പുതിയ ജോലി, കല്യാണം, ഭൂമി അല്ലെങ്കില്‍ വാഹനം എന്നിവ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ഓരോ മാസവും നിങ്ങള്‍ക്ക് മുന്നില്‍ ഓരോ ശുഭദിനങ്ങള്‍ വരുന്നുണ്ട്. ഈ ദിവസങ്ങളില്‍ നടത്തുന്ന പ്രവൃത്തികളില്‍ നിന്ന് നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കുകയും കാര്യങ്ങള്‍ ശുഭമായി ഭവിക്കുകയും ചെയ്യും. ഇതാ ശുഭകാര്യങ്ങള്‍ ചെയ്യാനായി 2021ലെ മികച്ച ദിവസങ്ങള്‍ ഇവയാണ്.
ജനുവരി
2021 ല്‍ ആദ്യ മാസത്തില്‍ 5 ജനുവരി, 6 ജനുവരി, 8 ജനുവരി, 14 ജനുവരി, 17 ജനുവരി, 26 ജനുവരി, ജനുവരി 30 എന്നിവയാണ് ഏറ്റവും നല്ല ശുഭദിനങ്ങള്‍. ഈ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് ഷോപ്പുമായോ വീടുമായോ ബന്ധപ്പെട്ട ഏതെങ്കിലും ശുഭകരമായ ജോലികള്‍ ചെയ്യാവുന്നതാണ്.
ഫെബ്രുവരി
12 ഫെബ്രുവരി, 14 ഫെബ്രുവരി, 16 ഫെബ്രുവരി, 20 ഫെബ്രുവരി, 23 ഫെബ്രുവരി, 28 ഫെബ്രുവരി എന്നിവയാണ് ഫെബ്രുവരി മാസത്തിലെ ഏറ്റവും ശുഭകരമായ ദിനങ്ങള്‍. ഈ തീയതികളില്‍ പൂജ, ഗൃഹപ്രവേശം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ക്ക് ശുഭകരമാണ്.
Most read:വീട്ടില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കൂ; ജീവിതത്തിലെ മാറ്റം കാണൂ
മാര്‍ച്ച്
മാര്‍ച്ച് 8, മാര്‍ച്ച് 9, മാര്‍ച്ച് 14, മാര്‍ച്ച് 20, മാര്‍ച്ച് 21, മാര്‍ച്ച് 24, മാര്‍ച്ച് 26 എന്നിവയാണ് മാര്‍ച്ച് മാസത്തിലെ ഏറ്റവും ശുഭകരമായ ദിനങ്ങള്‍. ഈ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് ഏത് തരത്തിലുള്ള ശുഭപ്രവൃത്തികളും ചെയ്യാവുന്നതാണ്.
ഏപ്രില്‍
2021 ലെ നാലാം മാസമായ ഏപ്രിലില്‍ മൂന്ന് ശുഭദിനങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്നാണ് കണക്കുകൂട്ടല്‍. ഏപ്രില്‍ 1, 11 ഏപ്രില്‍ അല്ലെങ്കില്‍ ഏപ്രില്‍ 20 ദിവസങ്ങളില്‍ നിങ്ങള്‍ക്ക് ഏത് ശുഭപ്രവൃത്തിയും ചെയ്യാവുന്നതാണ്.
Most read:ഈ ദിവസം ഇരുമ്പ് വസ്തുക്കള്‍ വാങ്ങരുത്; ദാരിദ്ര്യം ഫലം
മെയ്
അഞ്ചാം മാസത്തില്‍, 6 മെയ്, 8 മെയ്, 10 മെയ്, 12 മെയ്, 16 മെയ്, 18 മെയ്, 20 മെയ്, 21 മെയ്, 30 മെയ് എന്നിവയാണ് ഏറ്റവും ശുഭകരമായ ദിവസങ്ങള്‍. ഭൂമിയുമായോ വസ്തുവകകളുമായോ കരാറുകള്‍ ഉണ്ടാക്കുന്നതിനായി ഈ തീയതികള്‍ വളരെ ശുഭകരമാണ്.
ജൂണ്‍
ആറാം മാസത്തില്‍, ജൂണ്‍ 2, ജൂണ്‍ 3, ജൂണ്‍ 10, ജൂണ്‍ 12, ജൂണ്‍ 15, ജൂണ്‍ 16, ജൂണ്‍ 21, ജൂണ്‍ 22, ജൂണ്‍ 25, ജൂണ്‍ 27 എന്നിവയെല്ലാം ശുഭ ദിനങ്ങളാണ്. വീട്ടില്‍ ഒരു വാഹനം, ഇലക്ട്രോണിക്സ് അല്ലെങ്കില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങാന്‍ ഇത് അനുയോജ്യമായ സമയമായിരിക്കും.
Most read:കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍
ജൂലൈ
ഏഴാം മാസത്തില്‍, 3 ജൂലൈ, 4 ജൂലൈ, 13 ജൂലൈ, 25 ജൂലൈ, 20 ജൂലൈ, 22 ജൂലൈ, 25 ജൂലൈ, 26 ജൂലൈ, 31 ജൂലൈ എന്നിവയാണ് ഏറ്റവും നല്ല ദിവസങ്ങള്‍.
ഓഗസ്റ്റ്
ഏഴാം മാസത്തില്‍, ഓഗസ്റ്റ് 6, ഓഗസ്റ്റ് 7, ഓഗസ്റ്റ് 8, ഓഗസ്റ്റ് 9, ഓഗസ്റ്റ് 12, ഓഗസ്റ്റ് 16, ഓഗസ്റ്റ് 20, ഓഗസ്റ്റ് 27, ഓഗസ്റ്റ് 28 എന്നിവയാണ് ഏറ്റവും നല്ല ദിവസങ്ങള്‍. ഈ തീയതികളില്‍ നിങ്ങള്‍ക്ക് ഏത് ശുഭപ്രവൃത്തിയും ചെയ്യാവുന്നതാണ്.
Most read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലം
സെപ്റ്റംബര്‍
എട്ടാം മാസമായ സെപ്റ്റംബറില്‍ 2 സെപ്റ്റംബര്‍, 4 സെപ്റ്റംബര്‍, 8 സെപ്റ്റംബര്‍, 13 സെപ്റ്റംബര്‍, 14 സെപ്റ്റംബര്‍, 17 സെപ്റ്റംബര്‍, 19 സെപ്റ്റംബര്‍, 20 സെപ്റ്റംബര്‍, 22 സെപ്റ്റംബര്‍, 25 സെപ്റ്റംബര്‍, 26 സെപ്റ്റംബര്‍, 29 സെപ്റ്റംബര്‍ എന്നിവ ശുഭകരമായ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള മികച്ച ദിവസങ്ങളാണ്.
ഒക്ടോബര്‍
ഒക്ടോബര്‍ 1, ഒക്ടോബര്‍ 9, ഒക്ടോബര്‍ 10, ഒക്ടോബര്‍ 12, ഒക്ടോബര്‍ 14, ഒക്ടോബര്‍ 15, ഒക്ടോബര്‍ 18, ഒക്ടോബര്‍ 21, ഒക്ടോബര്‍ 23, ഒക്ടോബര്‍ 25, ഒക്ടോബര്‍ 26 എന്നിവയാണ് ഒക്ടോബര്‍ മാസത്തിലെ ഏറ്റവും നല്ല ദിവസങ്ങള്‍.
Most read:പാമ്പിനെ സ്വപ്നം കാണുന്നത് നിസ്സാരമാക്കല്ലേ ..!
നവംബര്‍
നവംബറില്‍ നവംബര്‍ 2, നവംബര്‍ 8, നവംബര്‍ 10, നവംബര്‍ 11, നവംബര്‍ 12, നവംബര്‍ 20, നവംബര്‍ 22, നവംബര്‍ 23, നവംബര്‍ 24, നവംബര്‍ 26 എന്നിവയാണ് ഏറ്റവും നല്ല തീയതികള്‍. വിവാഹത്തിന്റെ കാര്യത്തില്‍, ഈ തീയതികള്‍ ഏറ്റവും ശുഭകരമായിരിക്കും.
ഡിസംബര്‍
2021 ലെ അവസാന മാസമായ ഡിസംബറില്‍ 4 ഡിസംബര്‍, ഡിസംബര്‍ 5, ഡിസംബര്‍ 10, ഡിസംബര്‍ 13, ഡിസംബര്‍ 15, ഡിസംബര്‍ 18, ഡിസംബര്‍ 19, ഡിസംബര്‍ 19, ഡിസംബര്‍ 22, ഡിസംബര്‍ 25, ഡിസംബര്‍ 31 എന്നിവയാണ് ഏറ്റവും ശുഭകരമായ ദിനങ്ങള്‍.