Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
കൂടെയുണ്ടോ ആത്മാവിന്റെ സാന്നിധ്യം; ഈ ലക്ഷണങ്ങള്‍ പറയും
ആത്മാവിന്റെ സാന്നിധ്യം പലപ്പോഴും പലര്‍ക്കും അനുഭവപ്പെടുന്നതായി പല കഥകളും അനുഭവങ്ങളും നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ ഇനി ഇത്തരം അവസ്ഥയില്‍ അതിന് പിന്നിലെ വിശ്വാസവും അന്ധവിശ്വാസവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പ്രേതം ആത്മാവ് എന്നൊക്കെ പറയുന്നത് കെട്ടുകഥകളാണ് എന്ന് വിശ്വസിക്കുന്നവരും അതല്ല പ്രേതസാന്നിധ്യവും പ്രേതവും എല്ലാം വിശ്വസനീയമാണ് എന്ന് വിശ്വസിക്കുന്നവരും നമുക്ക് ചുറ്റും ഉണ്ട്. ഇത്തരം കാര്യങ്ങളില്‍ എത്രയൊക്കെ വിശ്വാസമില്ലെങ്കിലും പലപ്പോഴും അര്‍ദ്ധരാത്രിയില്‍ ഒറ്റക്കു പുറത്തിറങ്ങാന്‍ പേടിയുള്ളവരാണ് പലരും.
പ്രേതാന്നിധ്യം എന്നതിലുപരി ഒരു അദൃശ്യശക്തി കൂടെയുണ്ട് എന്ന തോന്നല്‍ പലരിലും അനുഭവപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍ മനസ്സിലാക്കാന്‍ സാധിക്കും. എത്രയൊക്കെ വേണ്ടെന്ന് വെച്ചാലും നമുക്കെന്നും കേള്‍ക്കാന്‍ ഇഷ്ടമുള്ള ഒരു കാര്യം തന്നെയാണ് ആത്മാവും പ്രേതവും എല്ലാം. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ ചില ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നിങ്ങളുടെ കൂടെ ആത്മാവിന്റെ സാന്നിധ്യമുണ്ടെങ്കില്‍ മനസ്സിലാക്കാന്‍ സാധിക്കും.

നിഴലിന്റെ സാന്നിധ്യമുണ്ടോ?
നിങ്ങള്‍ ഒറ്റക്കിരിക്കുമ്പോഴോ മറ്റോ ഒരു നിഴലിന്റെ സാന്നിധ്യം കൂടെയുള്ളത് പോലെ തോന്നുന്നുണ്ടോ? എങ്കില്‍ അതിനര്‍ത്ഥം ഏതൊ ഒരു അദൃശ്യ ശക്തി നിങ്ങളുടെ കൂടെയുണ്ട് എന്നാണ് പറയുന്നത്. നിഴലിന്റെ സാന്നിധ്യമായാണ് ആത്മാവ് ഉണ്ടാവുന്നത് എന്നാണ് ചില വിശ്വാസം. എന്നാല്‍ നിങ്ങള്‍ക്ക് കാണാന്‍ തരത്തില്‍ നിഴലിന്റെ സാന്നിധ്യം നിങ്ങളോടൊപ്പം ഉണ്ടെങ്കില്‍ അവിടെ ആത്മാവിന്റെ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്.

സംസാരിക്കുന്നുവെന്ന് തോന്നുന്നത്
നിങ്ങള്‍ അല്ലാതെ മറ്റൊരാള്‍ സംസാരിക്കുന്നത് പോലെ തോന്നുന്നുണ്ടോ? എങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം നിങ്ങള്‍ ഒറ്റക്കുള്ളപ്പോള്‍ നിങ്ങളോടടുത്ത് ആരെങ്കിലും അടക്കിപ്പിടിച്ച് സംസാരിക്കുന്നത് പോലെയുള്ള അനുഭവം ഉണ്ടെങ്കില്‍ അത് നിങ്ങളുടെ വെറും തോന്നലല്ല. ഇത്തരം തോന്നലുകള്‍ നിങ്ങളോടൊപ്പം ആത്മാവിന്റെ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്.

ഏതിലും പ്രയാസം നേരിടുന്നത്
നിങ്ങള്‍ ചെയ്യുന്ന ഏത് കാര്യത്തിലും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നുണ്ടോ? എന്നാല്‍ അത് അര്‍ത്ഥമാക്കുന്നത് നിങ്ങളില്‍ ആത്മാവിന്റെ സാന്നിധ്യം ഉണ്ട് എന്നത് തന്നെയാണ്. നിങ്ങള്‍ക്ക് ചുറ്റും പല വിധത്തിലുള്ള പ്രയാസങ്ങള്‍ അനുഭവപ്പെടുന്നതാണ് ലക്ഷണം. വിവരിക്കാനാവാത്ത ഇത്തരം ബുദ്ധിമുട്ടുകള്‍ സൂചിപ്പിക്കുന്നതും പലപ്പോഴും അദൃശ്യശക്തിയുടെ സാന്നിധ്യം കൂടെയുണ്ട് എന്നതാണ് പറയുന്നത്.

ശാരീരികമായി തളര്‍ച്ച തോന്നുന്നത്
എത്രയൊക്കെ ആരോഗ്യത്തോടെ ഇരിക്കുന്ന അവസ്ഥയിലും നിങ്ങളില്‍ ശാരീരികമായി തളര്‍ച്ചയും പ്രയാസവും തോന്നുന്നത് അല്പം ശ്രദ്ധിക്കണം. കാരണം ഇത് സൂചിപ്പിക്കുന്നത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഒരു ആത്മാവിന്റെ സാന്നിധ്യം ഉണ്ട് എന്നത് തന്നെയാണ്. ആരോഗ്യത്തോടെയിരിക്കുന്ന സമയത്തും പലപ്പോഴുംശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. ഇതി നിങ്ങളോടൊപ്പം ഒരു അദൃശ്യ ശക്തി ഉണ്ടെന്നതിന്റെ സൂചനയാണ്.

കാലടി ശബ്ദങ്ങള്‍
നിങ്ങളോടൊപ്പം എന്തെങ്കിലും തരത്തിലുള്ള കാലടി ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. എന്നാല്‍ ഇത് സൂചിപ്പിക്കുന്നത് ആത്മാവിന്റെ സാന്നിധ്യത്തെയാണ്. കാരണം ആ ആത്മാവിന് നിങ്ങളോട് എന്തോ പറയാന്‍ ഉണ്ട് എന്നത് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. ആരുമില്ലാത്ത സമയത്ത് നിങ്ങള്‍ കാലടി ശബ്ദം കേള്‍ക്കുന്നുവെങ്കില്‍ ഒന്ന് കാതോര്‍ക്കുക. ഇത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ആത്മാവിന്റെ സാന്നിധ്യത്തെയാണ്.

വളര്‍ത്തുമൃഗങ്ങളുടെ പെരുമാറ്റം ശ്രദ്ധിക്കണം
നിങ്ങളുടെ വളര്‍ത്ത് മൃഗങ്ങളുടെ പെരുമാറ്റത്തെ അല്പം ശ്രദ്ധിക്കണം. കാരണം ഇവരുടെ പെരുമാറ്റത്തില്‍ എന്തെങ്കിലും അസാധാരണമായി തോന്നുകയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളോടൊപ്പമുള്ള അദൃശ്യശക്തിയുടെ സാന്നിധ്യമാണ്. അതുകൊണ്ട് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കിയെടുക്കരുത്.

അസാധാരണമായ ഗന്ധം
അസാധാരണമായ ഗന്ധം നിങ്ങള്‍ക്ക് ചുറ്റും ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. നിങ്ങളോടൊപ്പം അസാധാരണമായ ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതും ഒരു ആത്മാവിന്റെ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇതിന് പിന്നില്‍ ഒരു ശാസ്ത്രീയ അടിത്തറ ഇല്ല എന്നുള്ളത് സത്യമാണ്.



Click it and Unblock the Notifications
