For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രിയപ്പെട്ടവര്‍ക്ക് കൈമാറാം ക്രിസ്തുമസ് ആശംസകള്‍

|

ക്രിസ്മസിനും ന്യൂ ഇയറിനുമുള്ള ഒരുക്കങ്ങളിലാണ് ലോകജനത. ഏറെ സങ്കീര്‍ണമായൊരു കാലത്താണ് ഈ വര്‍ഷം ലോകം ക്രിസ്മസ് ആഘേഷിക്കുന്നത്. കൊറോണവൈറസ് പകര്‍ച്ചവ്യാധി പലതരത്തിലും ആളുകളെ ബാധിച്ചുവെങ്കിലും നല്ലൊരു നാളേയ്ക്കായി നമുക്ക് കാത്തിരിക്കാം. നഷ്ടപ്പെട്ട സന്തോഷത്തിന്റെ ദിനങ്ങള്‍ വീണ്ടെടുക്കാന്‍ ഈ ക്രിസ്മസിനും വരുന്ന പുതുവര്‍ഷത്തിനും സാധിക്കട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.

Most read: ക്രിസ്മസ് ട്രീ എങ്ങനെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ?Most read: ക്രിസ്മസ് ട്രീ എങ്ങനെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ?

ആഘോഷങ്ങളുടെ നാളുകളായ ക്രിസ്മസിന് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി സന്ദേശങ്ങള്‍ അയക്കാം. നിങ്ങള്‍ക്കായി ഞങ്ങള്‍ തയാറാക്കിയ ഈ ക്രിസ്മസ് ആശംസകള്‍ ഒന്നു നോക്കൂ. ഇവ നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് വാട്ട്‌സ്ആപ്പ് വഴിയോ ഫെയ്‌സ്ബുക്ക് വഴിയോ ആശംസകളായി അയക്കാവുന്നതാണ്.

ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം - ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

വിശുദ്ധിയുടെ പുണ്യവുമായി വീണ്ടുമൊരു ക്രിസ്മസ് കാലം വന്നെത്തി - ഒരായിരം ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

വിണ്ണിലെ സന്തോഷവും സമാധാനവും ഹൃദയങ്ങളില്‍ നിറയാന്‍ ഈ ക്രിസ്മസ് കാലത്തിനു സാധിക്കട്ടെ - ക്രിസ്തുമസ് ആശംസകള്‍

Most read:പ്രിയപ്പെട്ടവര്‍ക്കായി ഈ ക്രിസ്മസ് സമ്മാനങ്ങള്‍Most read:പ്രിയപ്പെട്ടവര്‍ക്കായി ഈ ക്രിസ്മസ് സമ്മാനങ്ങള്‍

ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

മാലാഖമാരുടെ സംഗീതവും കണ്ണുചിമ്മുന്ന താരകങ്ങളും മണ്ണിലും വിണ്ണിലും നിറയുന്ന ക്രിസ്മസ് വന്നെത്തി - ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

ശാന്തിയുടെയും സമാധാനത്തിന്റെയും നക്ഷത്രങ്ങള്‍ മാനത്ത് വിരിയുന്ന വേളയില്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

ഭൂമിയെ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തുന്ന സ്‌നേഹത്തിന്റെ തുടക്കമായി ക്രിസ്മസ് വന്നെത്തി - ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍

Most read:ക്രിസ്മസിന് നല്ല പ്ലം കേക്ക് വീട്ടില്‍ തയാറാക്കാംMost read:ക്രിസ്മസിന് നല്ല പ്ലം കേക്ക് വീട്ടില്‍ തയാറാക്കാം

ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

ഇന്നലെകളിലെ നഷ്ടങ്ങളെ മറന്ന് നല്ലൊരു നാളേയ്ക്കായി കാത്തിരിക്കാം -ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

സ്‌നേഹം മണ്ണില്‍ മനുഷ്യനായി പിറന്നതിന്റെ ഓര്‍മ്മയ്ക്കായി നാടെങ്ങും വീണ്ടുമൊരു ക്രിസ്മസ് കാലം കൂടി വന്നെത്തി - ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

വിണ്ണിലെ സന്തോഷവും സമാധാനവും മാനവ ഹൃദയങ്ങളില്‍ നിറയാന്‍ ഈ ക്രിസ്തുമസ് കാലം ഇടയാകട്ടെ

ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകള്‍ പാകി ഭൂമിയെ സ്വര്‍ഗമാക്കാന്‍ വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തി - ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍

Most read:ക്രിസ്മസിന് നല്ല ചൂട് മട്ടണ്‍ പെപ്പര്‍ ഫ്രൈMost read:ക്രിസ്മസിന് നല്ല ചൂട് മട്ടണ്‍ പെപ്പര്‍ ഫ്രൈ

ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ ഈ ക്രിസ്മസ് രാവില്‍ എല്ലാവരിലും നിറയട്ടെ

English summary

Christmas wishes, greetings, images, whatsapp and facebook status messages in malayalam

To make your Christmas celebrations even more special, we bring to you wishes, messages, quotes, images, whatsapp and facebook status messages in malayalam. Take a look.
X