For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രിയപ്പെട്ടവര്‍ക്ക് കൈമാറാം ക്രിസ്തുമസ് ആശംസകള്‍

|
Merry Christmas 2024 Wishes in malayalam, Happy Christmas

ക്രിസ്മസിനും ന്യൂ ഇയറിനുമുള്ള ഒരുക്കങ്ങളിലാണ് ലോകജനത. ഏറെ സങ്കീര്‍ണമായൊരു കാലത്താണ് ഈ വര്‍ഷം ലോകം ക്രിസ്മസ് ആഘോഷിക്കുന്നത്. കൊറോണവൈറസ് പകര്‍ച്ചവ്യാധി പലതരത്തിലും ആളുകളെ ബാധിച്ചുവെങ്കിലും നല്ലൊരു നാളേയ്ക്കായി നമുക്ക് കാത്തിരിക്കാം. നഷ്ടപ്പെട്ട സന്തോഷത്തിന്റെ ദിനങ്ങള്‍ വീണ്ടെടുക്കാന്‍ ഈ ക്രിസ്മസിനും വരുന്ന പുതുവര്‍ഷത്തിനും സാധിക്കട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.

Most read: ക്രിസ്മസ് ട്രീ എങ്ങനെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ?Most read: ക്രിസ്മസ് ട്രീ എങ്ങനെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ?

ആഘോഷങ്ങളുടെ നാളുകളായ ക്രിസ്മസിന് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി സന്ദേശങ്ങള്‍ അയക്കാം. നിങ്ങള്‍ക്കായി ഞങ്ങള്‍ തയാറാക്കിയ ഈ ക്രിസ്മസ് ആശംസകള്‍ ഒന്നു നോക്കൂ. ഇവ നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് വാട്ട്‌സ്ആപ്പ് വഴിയോ ഫെയ്‌സ്ബുക്ക് വഴിയോ ആശംസകളായി അയക്കാവുന്നതാണ്.

ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം - ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

വിശുദ്ധിയുടെ പുണ്യവുമായി വീണ്ടുമൊരു ക്രിസ്മസ് കാലം വന്നെത്തി - ഒരായിരം ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

വിണ്ണിലെ സന്തോഷവും സമാധാനവും ഹൃദയങ്ങളില്‍ നിറയാന്‍ ഈ ക്രിസ്മസ് കാലത്തിനു സാധിക്കട്ടെ - ക്രിസ്തുമസ് ആശംസകള്‍

Most read:പ്രിയപ്പെട്ടവര്‍ക്കായി ഈ ക്രിസ്മസ് സമ്മാനങ്ങള്‍Most read:പ്രിയപ്പെട്ടവര്‍ക്കായി ഈ ക്രിസ്മസ് സമ്മാനങ്ങള്‍

ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

മാലാഖമാരുടെ സംഗീതവും കണ്ണുചിമ്മുന്ന താരകങ്ങളും മണ്ണിലും വിണ്ണിലും നിറയുന്ന ക്രിസ്മസ് വന്നെത്തി - ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

ശാന്തിയുടെയും സമാധാനത്തിന്റെയും നക്ഷത്രങ്ങള്‍ മാനത്ത് വിരിയുന്ന വേളയില്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

ഭൂമിയെ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തുന്ന സ്‌നേഹത്തിന്റെ തുടക്കമായി ക്രിസ്മസ് വന്നെത്തി - ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍

Most read:ക്രിസ്മസിന് നല്ല പ്ലം കേക്ക് വീട്ടില്‍ തയാറാക്കാംMost read:ക്രിസ്മസിന് നല്ല പ്ലം കേക്ക് വീട്ടില്‍ തയാറാക്കാം

ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

ഇന്നലെകളിലെ നഷ്ടങ്ങളെ മറന്ന് നല്ലൊരു നാളേയ്ക്കായി കാത്തിരിക്കാം -ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

സ്‌നേഹം മണ്ണില്‍ മനുഷ്യനായി പിറന്നതിന്റെ ഓര്‍മ്മയ്ക്കായി നാടെങ്ങും വീണ്ടുമൊരു ക്രിസ്മസ് കാലം കൂടി വന്നെത്തി - ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

വിണ്ണിലെ സന്തോഷവും സമാധാനവും മാനവ ഹൃദയങ്ങളില്‍ നിറയാന്‍ ഈ ക്രിസ്തുമസ് കാലം ഇടയാകട്ടെ

ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകള്‍ പാകി ഭൂമിയെ സ്വര്‍ഗമാക്കാന്‍ വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തി - ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍

Most read:ക്രിസ്മസിന് നല്ല ചൂട് മട്ടണ്‍ പെപ്പര്‍ ഫ്രൈMost read:ക്രിസ്മസിന് നല്ല ചൂട് മട്ടണ്‍ പെപ്പര്‍ ഫ്രൈ

ക്രിസ്തുമസ് ആശംസകള്‍

ക്രിസ്തുമസ് ആശംസകള്‍

സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ ഈ ക്രിസ്മസ് രാവില്‍ എല്ലാവരിലും നിറയട്ടെ

English summary

Merry Christmas 2023: Wishes, Images, Greetings, Quotes, Messages, Whatsapp Status in malayalam

Merry Christmas 2024 Wishes in malayalam: Happy Christmas : Celebrate the day with your loved ones by sending wishes, Images, Messages, Greetings, Quotes, Greetings Pictures, Whatsapp and Facebook Status.
X
Desktop Bottom Promotion