Just In
- 1 hr ago
നെറ്റിയിലും ചെവിഭാഗത്തും മുടി കൊഴിയുന്നോ, ഒറ്റമൂലികള്‍ ഇതാ
- 2 hrs ago
നടുവേദന പെട്ടെന്ന് മാറ്റും നടുവിന് ഉറപ്പ് നല്‍കും യോഗാസനങ്ങള്‍
- 4 hrs ago
Trigrahi Yog : ഗുരുപൂര്‍ണിമയില്‍ ത്രിഗ്രഹി യോഗം മഹാഭാഗ്യം നല്‍കും മൂന്ന് രാശിക്കാര്‍
- 5 hrs ago
ആമസോണില്‍ ഓഫര്‍ സെയില്‍; ആഢംബര വാച്ചുകള്‍ വന്‍ വിലക്കിഴിവില്‍
Don't Miss
- News
കേന്ദ്ര നേതൃത്വം തറപ്പിച്ചു, രാജിയില്ലാതെ രക്ഷയില്ല: സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ച പരാമർശങ്ങള്‍
- Automobiles
ഒന്നു നോക്കിയാൽ സ്പ്ലെൻഡർ, വീണ്ടും നോക്കിയാൽ ഇവി; അതാണ് ADMS Boxer ഇലക്ട്രിക്
- Sports
IND vs WI: ഗില്ലിനേക്കാള്‍ 100 മടങ്ങ് കേമന്‍! പൃഥ്വി എന്തു തെറ്റ് ചെയ്തു? ആരാധകരോഷം
- Movies
ഒപ്പം അഭിനയിച്ചവര്‍ പ്രശസ്തിയുടെ കൊടുമുടിയില്‍; നോട്ട്ബുക്കിലെ ശ്രീദേവിയെ സിനിമാലോകം മറന്നോ?
- Travel
ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട... പ്ലാന്‍ ചെയ്യാം യാത്രകള്‍
- Technology
ബജറ്റ് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ സാംസങ് ഗാലക്സി എം13, ഗാലക്സി എം13 5ജി എന്നിവ വരുന്നു
- Finance
വിപണിയില്‍ ആവേശക്കുതിപ്പ്; സെന്‍സെക്സില്‍ 617 പോയിന്റ് മുന്നേറ്റം; നിഫ്റ്റി വീണ്ടും 16,000-ല്‍
പേര് തുടങ്ങുന്നത് ' C ' അക്ഷരത്തിലോ: അറിയണം ഇതെല്ലാം
നിങ്ങളുടെ പേരിന് ചില അര്‍ത്ഥങ്ങള്‍ ഉണ്ട് എന്നത് നിങ്ങള്‍ക്കറിയാമോ? സിനിമാതാരങ്ങളും മറ്റ് പ്രശസ്തരായവരും പലപ്പോഴും പേര് മാറ്റുന്നതും പേരിലെ അക്ഷരങ്ങള്‍ മാറ്റുന്നതും എല്ലാം നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ഭാഗ്യം കൊണ്ട് വരും എന്നതാണ് സത്യം. എന്നാല്‍ നിങ്ങളുടെ പേരിന് ഭാഗ്യനിര്‍ഭാഗ്യങ്ങളെ സ്വാധീനിക്കാന്‍ കഴിയും എന്നാണ് പറയുന്നത്. നിങ്ങളുടെ പേരിന് നിങ്ങളുടെ ദൈനംദിന തിരഞ്ഞെടുപ്പുകളെയും ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങളെയും സ്വാധീനിക്കാന്‍ സാധിക്കും.
നിങ്ങളുടെ പേര് നിങ്ങളുടെ വ്യക്തിത്വം, വിധി എന്നിവയെ ശക്തമായി സ്വാധീനിക്കുന്നുണ്ട് നിങ്ങളുടെ പേര്. നിങ്ങളുടെ പേര് നിങ്ങളുടെ ഭൂതകാലത്തിന്റെയും വര്‍ത്തമാനത്തിന്റെയും ഭാവിയേയും കുറിച്ച് പറയുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഈ ലേഖനം വായിക്കാവുന്നതാണ്. C എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അത് നിങ്ങള്‍ക്ക് എന്തൊക്കെ ഫലങ്ങള്‍ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാവുന്നതാണ്.

C എന്ന അക്ഷരം പ്രതിനിധീകരിക്കുന്നത്
വളരെ നൈപുണ്യമുള്ള, വൈവിധ്യമാര്‍ന്ന, കഴിവുള്ള വ്യക്തിയെയാണ് C എന്ന അക്ഷരം സ്വാധീനിക്കുന്നത്. ക്രിയേറ്റീവ് ആയ ഊര്‍ജ്ജം, ജിജ്ഞാസ, ആശയവിനിമയം എന്നിവയെ പ്രതിനിധീകരിക്കുന്ന സംഖ്യയാണ് ഇത്. അക്ഷരമാലാക്രമത്തില്‍ C എന്നത് മൂന്നാമത്തെ അക്ഷരമാണ്. എന്നാല്‍ C എന്ന അക്ഷരത്തില്‍ പേര് തുടങ്ങുന്നവരെങ്കില് അവര്‍ അല്പം ശ്രദ്ധിക്കേണ്ട സ്വഭാവക്കാരാണ് എന്നതാണ് സത്യം. കാരണം ഇവര്‍ക്ക് വേദനിച്ചാല്‍ ക്രൂരവും പ്രതികാരവും ആയിരിക്കും ഇവരുടെ വഴി.

C എന്ന അക്ഷരം പ്രതിനിധീകരിക്കുന്നത്
മികച്ച നര്‍മ്മബോധമുള്ളവരായിരിക്കും ഇവര്‍. ഇത് കൂടാതെ സമര്‍ത്ഥരുമായിരിക്കും എന്നുള്ളതാണ് ഇവരുടെ പ്രത്യേകത. നിങ്ങള്‍ സ്വാഭാവികമായും സംസാരിക്കുന്നവരായിരിക്കും. നിങ്ങളഉടെ വാക്ചാതുര്യം എന്തുകൊണ്ടും നിങ്ങളില്‍ മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. വാക്ചാതുര്യത്തിനുള്ള കഴിവുള്ളവരായത് കൊണ്ട് തന്നെ ഇവര്‍ മികച്ച പ്രാസംഗികരായിരിക്കും. C ലെറ്റര്‍ നിങ്ങളെ ഒരു ഓര്‍ഗനൈസര്‍ ആക്കും, ചിലപ്പോള്‍ നിങ്ങള്‍ മറ്റുള്ളവരെ ആവേശഭരിതരാക്കുകയും ചെയ്യും.

C എന്ന അക്ഷരം പ്രതിനിധീകരിക്കുന്നത്
നിങ്ങള്‍ വളരെ കഴിവുള്ളവരും മറ്റുള്ളവരുമായി നന്നായി ഇടപഴകുന്നവരും തികച്ചും സാമൂഹികവുമായി പ്രവര്‍ത്തിക്കുന്നവരും ആയിരിക്കും. ഏറ്റവും ശുഭാപ്തിവിശ്വാസിയായിരിക്കും ഇവര്‍. നിങ്ങള്‍ക്ക് ജീവിതത്തെക്കുറിച്ചും ജീവിക്കുന്നതിനെക്കുറിച്ചും കൃത്യമായ ഒരു പ്ലാന്‍ ഉണ്ടായിരിക്കും. നിങ്ങള്‍ പൊതുവെ ആകര്‍ഷകത്വമുള്ളവരും വളരെ എളുപ്പമുള്ളവരും നല്ല സംഭാഷണപ്രിയരുമായതിനാല് ആളുകള്‍ നിങ്ങളെ വളരെ പെട്ടെന്ന് ഇഷ്ടപ്പെടുന്നുണ്ട്.

C എന്ന അക്ഷരം പ്രതിനിധീകരിക്കുന്നത്
ആശയവിനിമയത്തിനുള്ള നിങ്ങളുടെ കഴിവ് പലപ്പോഴും മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും അവരോട് കൂടുതല്‍ അടുക്കുകയും ചെയ്യുന്നതിന് കാരണക്കാരാവുന്നു. നിങ്ങളുടെ കഴിവുകള്‍ ഏറ്റവും നന്നായി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന മേഖലകളില്‍ നിങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങള്‍ക്ക് അഗാധമായ സ്നേഹവും വികാരങ്ങളും ഉണ്ടായിരിക്കും. പകരം മറ്റുള്ളവര്‍ നിങ്ങളെ അഭിനന്ദിക്കുകയും സ്നേഹിക്കുകയും വേണം എന്നത് നിങ്ങള്‍ക്ക് നിര്‍ബന്ധമുള്ള കാര്യമായിരിക്കും.

C എന്ന അക്ഷരം പ്രതിനിധീകരിക്കുന്നത്
വൈകാരികമായ ചില കാര്യങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ ഇവര്‍ വൈകാരികപരമായി ചിന്തിക്കുന്നവരാണ് എന്നതാണ് സത്യം. ഇത് പലപ്പോഴും നിങ്ങള്‍ക്ക് വ്യത്യസ്തമായ പലവിധത്തിലുള്ള അനുഭവങ്ങളും നല്‍കുന്നുണ്ട്. നിങ്ങളുടെ ആകര്‍ഷണീയതയും ജനപ്രീതിയും നിരവധി കോണ്ടാക്റ്റുകളും സാമൂഹിക സാഹചര്യങ്ങളും നിങ്ങളെ മികച്ച രീതിയില്‍ എത്തിക്കുന്നു. നിങ്ങള്‍എല്ലാ കാര്യങ്ങളും വ്യക്തമായി പ്ലാന്‍ ചെയ്ത് മുന്നോട്ട് പോവുന്നവരായിരിക്കും.

C എന്ന അക്ഷരം പ്രതിനിധീകരിക്കുന്നത്
ഇവര്‍ ഒരു മികച്ച നിങ്ങള്‍ വിമര്‍ശകനും വളരെ തുറന്നുപറയുന്നവനും ഉത്സാഹത്തോടെ ഒരോ കാര്യവും ചെയ്യുന്നവരും ആയിരിക്കും. നിങ്ങള്‍ ഒരു സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തിയായിരിക്കും. ബന്ധങ്ങള്‍ നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഒരുമയും അടുപ്പവുമാണ് നിങ്ങളുടെ അടിസ്ഥാന ആവശ്യം എന്നതാണ് ഇവരുടെ പ്രത്യേകത. ഏത് കാര്യത്തിനും മറ്റുള്ളവരെ ആശ്രയിക്കുന്നത് ഇവര്‍ക്ക് താല്പ്പര്യമുള്ളതായിരിക്കില്ല. അതുകൊണ്ട് തന്നെ ഇവര്‍ എപ്പോഴും മികച്ച് നില്‍ക്കുന്നതിന് ആഗ്രഹിക്കുന്നവരായിരിക്കും.

C എന്ന അക്ഷരം പ്രതിനിധീകരിക്കുന്നത്
പ്രണയിക്കുന്നതില്‍ ഇവരെ വെല്ലാന്‍ ആരും ഉണ്ടായിരിക്കില്ല. നിങ്ങളുടെ കാമുകനെ നിങ്ങള്‍ ഒരു സുഹൃത്തായി കാണുന്നു. നിങ്ങളുടെ ആഗ്രഹങ്ങളെ നിയന്ത്രിക്കുന്നതില്‍ നിങ്ങള്‍ വിദഗ്ദ്ധനാണ്. നിങ്ങള്‍ വളരെ പെട്ടെന്ന് എല്ലാവരുമായി ഇടപെടുന്നതിന് താല്‍പ്പര്യപ്പെടുന്നവരാണ്. നിങ്ങള്‍ക്ക് വളരെ ഫലഭൂയിഷ്ഠമായ ചിന്തിക്കുന്നതിനുള്ള ശേഷി ഉണ്ട്. ഭാവിയെക്കുറിച്ച് വ്യക്തമായി പ്ലാന്‍ ചെയ്യുന്നവരാണ് ഇവര്‍.
'S'
പേരുകാര്‍ക്ക്
രഹസ്യങ്ങളേറെ
most read:A എന്ന അക്ഷരത്തിലാണോ പേരു തുടങ്ങുന്നത്