Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
മഹാമാരിക്കിടയിലെ ആഘോഷം ഇങ്ങനെയെല്ലാമാണ്
2020ന് ശേഷം 2021ലേക്ക് കാല്‍വെക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ഈ മഹാമാരിക്കിടയില്‍ ആഘോഷങ്ങള്‍ക്കൊന്നും യാതൊരു വിധത്തിലുള്ള പ്രാധാന്യവും ഇല്ല എന്ന് നാം തിരിച്ചറിയണം. ജീവിതത്തില്‍ ഇത്തരമൊരു അവസ്ഥയിലൂടെ നാം ഒരിക്കലും കടന്ന് പോയിട്ടുണ്ടാവില്ല. എന്നാല്‍ പുതുവര്‍ഷം എപ്പോഴും നമുക്ക് അല്പം പ്രിയപ്പെട്ടത് തന്നെയാണ്. പുതുവത്സര ദിനത്തില്‍ നമുക്ക് ചില കാര്യങ്ങള്‍ മനസ്സില്‍ വെച്ച് തന്നെ ആഘോഷങ്ങള്‍ ഗംഭീരമാക്കാവുന്നതാണ്. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.
ഒരിക്കലും പഴയവര്ഷങ്ങളിലെ പോലെ നമുക്ക് ഒരു ആഘോഷം ഈ അടുത്ത കാലത്ത് ഉണ്ടാവുമെന്ന പ്രതീക്ഷ പലരിലും ഇല്ല. എന്നാല്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ സന്തോഷം കണ്ടെത്തി ആഘോഷങ്ങള്‍ ഗംഭീരമാക്കാവുന്നതാണ്. അതിന് വേണ്ടി ചില പാര്‍ട്ടി ഐഡിയകള്‍ നമുക്ക് നോക്കാം. എന്തൊക്കെയാണ് ഇത്തരത്തില്‍ പുതുവര്‍ഷം ആഘോഷിക്കുമ്പോള്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.
റൂം അലങ്കരിക്കുക

ആരും വന്നില്ലെങ്കിലും ആഘോഷങ്ങള്‍ക്ക് ഒരിക്കലും അവധി കൊടുക്കേണ്ട ആവശ്യമില്ല. നമുക്ക് തന്നെ വീട്ടില്‍ ന്യൂഇയര്‍ ആഘോഷിക്കാവുന്നതാണ്. ഡിസൈന്‍, പാറ്റേണ്‍, റൂം, സില്‍വര്‍, ഫര്‍ണിച്ചര്‍, സ്റ്റോക്ക് ഫോട്ടോഗ്രഫി, സ്റ്റില്‍ ലൈഫ്, ടേബിള്‍, മെറ്റല്‍,എന്നിവ ഉപയോഗിച്ച് നല്ല കിടിലന്‍ അറേഞ്ച്മെന്റ് നടത്തി നമുക്ക് ന്യൂ ഇയര്‍ ആഘോഷമാക്കാം. എന്നാല്‍ ഇപ്രാവശ്യം ഫോട്ടോ ബൂത്ത് ഒഴിവാക്കി പകരം ഒരു ഫോട്ടോ വാള് സജ്ജമാക്കുക. ഈ ഹോളോഗ്രാഫിക് ബലൂണ്‍ ബാക്ക്ഡ്രോപ്പ് ഉപയോഗിച്ച് റൂം നല്ലതുപോലെ അലങ്കരിച്ച് മികച്ചതാക്കി മാറ്റുക.
ഒരു ഷാംപെയ്ന്‍ ബാര്‍ സജ്ജമാക്കുക

ഉല്‍പ്പന്നം, ലൈറ്റിംഗ്, സെന്റര്‍പീസ്, ഇന്റീരിയര്‍ ഡിസൈന്‍, ലൈറ്റ് ഫിക്ചര്‍, ഇന്റീരിയര്‍ ഡിസൈന്‍, ടേബിള്‍, ഗ്ലാസ്, ലൈറ്റിംഗ് ആക്സസറി, മെറ്റല്‍, ഷാംപെയ്ന്‍ എന്നിവ എപ്പോഴും മികച്ചത് തന്നെയാണ്. ഇതെല്ലാം വീട്ടില്‍ തന്നെ ചെയ്ത് നമുക്ക് മികച്ചൊരു ഷാമ്പെയ്ന്‍ ബാര്‍ വീട്ടില്‍ സജ്ജമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കകള്ക്കും മികച്ച അനുഭവം നല്‍കുന്നതാണ്.
പ്രത്യേക തീം നല്‍കുക

ലിവിംഗ് റൂം, ഫര്‍ണിച്ചര്‍, ഇന്റീരിയര്‍ ഡിസൈന്‍, ടേബിള്‍, ഹോം, വാള്, ഫ്ലോര്‍, വുഡ് ഫ്ലോറിംഗ് എന്നിവക്കെല്ലാം ഒരു പ്രത്യേക തീം നല്‍കുന്നതിന് ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങളില്‍ എന്തൊക്കെ വ്യത്യസ്തതകള്‍ കൊണ്ട് വരാന്‍ ശ്രമിക്കാമോ അതെല്ലാം ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നവരോട് ചോദിച്ച് മനസ്സിലാക്കി പുതിയ ഐഡിയകള്‍ കൊണ്ട് വരാന്‍ ശ്രമിക്കുക.
ഗെയിമുകള്‍ സജ്ജീകരിക്കുക

വിവിധ തരത്തിലുള്ള ഗെയിമുകള്‍ നിങ്ങള്‍ക്ക് പ്ലാന്‍ ചെയ്യാവുന്നതാണ്. വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം കൂടുതല്‍ നല്‍കുക. ഉത്സവ ശൈത്യകാല അലങ്കാരവും ധാരാളം ബോര്‍ഡ് ഗെയിമുകളും ഉപയോഗിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ ന്യൂഇയര്‍ വൈകുന്നേരങ്ങള്‍ മികച്ചതാക്കി മാറ്റാവുന്നതാണ്. ഇതെല്ലാം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ ആവാത്ത പുതുവര്‍ഷം നിങ്ങള്‍ക്ക് സമ്മാനിക്കുന്നു.



Click it and Unblock the Notifications
