Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
മീനം രാശിക്കാര്‍ ശോഭിക്കുന്ന തൊഴില്‍ മേഖല ഇതെല്ലാം
ഓരോ രാശിക്കാര്‍ക്കും അനുയോജ്യമായ തൊഴിലും ശോഭിക്കുന്ന തൊഴില്‍ മേഖലയും ഉണ്ട്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. ഈ ലേഖനത്തില്‍ മീനം രാശിക്കാര്‍ ശോഭിക്കുന്ന തൊഴില്‍ മേഖലയെക്കുറിച്ചാണ് പറയുന്നത്. മീനം രാശിക്കാര്‍ക്ക് വിവിധ ഇടങ്ങളിലൂടെ സഞ്ചരിക്കാനും ഓരോന്നിനും മുമ്പത്തേതിനേക്കാള്‍ അല്പം മെച്ചപ്പെടാനും കഴിയും.
മീനരാശി വഴക്കമുള്ളതും, ആളുകളുടെ ആവശ്യങ്ങള്‍ പരിപോഷിപ്പിക്കുന്നതും അല്ലെങ്കില്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതും, സര്‍ഗ്ഗാത്മക ആവിഷ്‌കാരത്തിന് ശ്രമിക്കുന്നവരും വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ നല്‍കുന്നതുമായ കരിയറുകള്‍ക്കായി നോക്കണം. എന്നാല്‍ മാത്രമേ ഇവര്‍ക്ക് വിജയിക്കാന്‍ സാധിക്കുകയുള്ളൂ. ഇവരുടെ ജീവിതത്തില്‍ കരിയര്‍ ഏതൊക്കെ മേഖലകളിലാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്.

ആരോഗ്യവകുപ്പില്‍
മികച്ച ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി ഉല്‍പാദനപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പില്‍ ജോലിയാണ് ഇവര്‍ക്കുണ്ടാവുന്നത്. കമ്മ്യൂണിറ്റി ഇവന്റുകളില്‍ പങ്കെടുക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. വര്‍ക്ക്‌ഷോപ്പുകള്‍ നടത്തുന്നതിന് ഇവര്‍ക്ക് സാധ്യതയുണ്ട്. മറ്റുള്ളവരെ സഹായിക്കാനും ആരോഗ്യകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് സ്വയം സഹായിക്കാനും മീനം രാശിക്കാര്‍ക്ക് സാധിക്കുന്നുണ്ട്.

വില്‍പ്പനക്കാരന്‍
ഉപഭോക്താക്കള്‍ അവരുടെ വില്‍ക്കല്‍ വാങ്ങല്‍ തീരുമാനങ്ങളെ നയിക്കാനും വില്‍പ്പനയും പ്രമോഷനുകളും അറിയിക്കാനും മികച്ച ഉപഭോക്തൃ സേവനം നല്‍കാനും എപ്പോഴും സെയില്‍സ് പേഴ്‌സണെ ആശ്രയിക്കുന്നു പലരും. മീനം രാശിക്കാര്‍ക്ക് ഇവയെല്ലാം ചെയ്യാന്‍ കഴിയുന്നുണ്ട്. മീനരാശി ഈ റോളില്‍ മികവ് പുലര്‍ത്തുന്നു, കാരണം അവര്‍ ആളുകളെ സഹായിക്കുകയും വില്‍പ്പനയുടെ വേഗതയും സ്വഭാവവും ആസ്വദിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

മാര്‍ക്കറ്റിംഗ് അസോസിയേറ്റ്
ഈ റോളില്‍, മീനംരാശിക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സര്‍ഗ്ഗാത്മകത പുലര്‍ത്താനും സാധിക്കുന്നുണ്ട്. മാര്‍ക്കറ്റിംഗ് അസോസിയേറ്റ്‌സ് ഒരു കമ്പനിയുടെ ഇമേജ് വളരാനും മുന്നേറാനും രൂപപ്പെടുത്താനും അത് ഗ്രാഫിക്‌സിലൂടെയും വാക്കുകളിലൂടെയും മറ്റുള്ളവരെ അറിയിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്. അവര്‍ കാമ്പെയ്നുകളില്‍ പ്രവര്‍ത്തിക്കുകയും കണ്ടന്റ് സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.

സാമൂഹ്യ പ്രവര്‍ത്തകന്‍
സാമൂഹ്യ പ്രവര്‍ത്തകരാണ് ഇവര്‍. അതിനുള്ള കഴിവ് ഇവര്‍ക്കുണ്ട്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഹോം പ്ലേസ്‌മെന്റുകള്‍ ക്രമീകരിക്കുകയും ക്ലയന്റുകളെ നാവിഗേറ്റ് ചെയ്യാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മറ്റുള്ളവരെ സഹായിക്കുന്നതിന് നിര്‍ദ്ദിഷ്ട നടപടിക്രമങ്ങള്‍ കൈക്കൊള്ളുന്നതിനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഇവര്‍ സാമൂഹ്യപ്രവര്‍ത്തകരുടെ റോളില്‍ മികവ് പുലര്‍ത്തുന്നതിന് സാധിക്കുന്നുണ്ട്.

റിക്രൂട്ട് ചെയ്യുന്നയാള്‍
റിക്രൂട്ടര്‍മാര്‍ അവരുടെ ജോലിയില്‍ മികവ് പുലര്‍ത്തുന്നവരാണ്. അവര്‍ ഉദ്യോഗാര്‍ത്ഥികളെ പരിശോധിക്കുകയും തൊഴില്‍ പരിശോധനകള്‍ നടത്തുകയും നിയമന ശുപാര്‍ശകള്‍ നല്‍കുകയും തൊഴില്‍ വിലയിരുത്തലുകള്‍ നടത്തുകയും ചെയ്യുന്നു. അതിന് ഏറ്റവും അനുയോജ്യമാണ് മീനം രാശിക്കാര്‍. ഈ പ്രൊഫഷണലുകള്‍ക്ക് ഐടി പോലുള്ള നിര്‍ദ്ദിഷ്ട മേഖലകളില്‍ റിക്രൂട്ട് ചെയ്യാം, അല്ലെങ്കില്‍ പൊതുവായതും അഡ്മിനിസ്‌ട്രേറ്റീവ് പ്രൊഫഷനുകളില്‍ ജോലി അന്വേഷിക്കുന്നവരുമായി പ്രവര്‍ത്തിക്കാവുന്നതാണ്.

ഹ്യൂമന്‍ റിസോഴ്‌സസ് അസിസ്റ്റന്റ്
ഹ്യൂമന്‍ റിസോഴ്‌സസ് അസിസ്റ്റന്റ് ആയി പ്രവര്‍ത്തിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഹ്യൂമന്‍ റിസോഴ്‌സസ് അസിസ്റ്റന്റുമാര്‍ ജോലി സാമ്പിളുകളും ടെസ്റ്റുകളും നടത്തുന്നു, പുതിയ ജീവനക്കാരുടെ ഓറിയന്റേഷനുകള്‍ സുഗമമാക്കാന്‍ സഹായിക്കുന്നു, കൂടാതെ ജോലി സംഘര്‍ഷങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ വകുപ്പിലെ മറ്റ് അംഗങ്ങളുമായി ചര്‍ച്ച നടത്തുകയും മുന്നോട്ട് പോവുകയും ചെയ്യുന്നുണ്ട്. മീനരാശിക്ക് അവരുടെ സ്ഥാനം ഈ ജോലിയിലുടെ ഉറപ്പിക്കാനാവും. ആശയക്കുഴപ്പം ഇവരിലുണ്ടാവും എന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രശ്‌നം.

സംഗീതജ്ഞന്‍
സംഗീതം ഇഷ്ടപ്പെടുന്നവരായിരിക്കും ഈ രാശിക്കാര്‍. അതുകൊണ്ട് തന്നെ ഇവരുടെ കരിയര്‍ വളരെയധികം സംഗീതവുമായി ബന്ധപ്പെട്ടാണ് ഉണ്ടാവുന്നത്. സംഗീതത്തിലെ വലിയ നേട്ടങ്ങള്‍ മീനം രാശിക്കാര്‍ക്ക് പലപ്പോഴും അനുഭവപ്പെടുന്നതിന് സാധിക്കുന്നുണ്ട്. കരിയറില്‍ സംഗീതം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. ബിസിനസ്സ് ആയി ഒരിക്കലും ഇവര്‍ സംഗീതത്തെ കൂട്ടിക്കുഴക്കുകയില്ല.



Click it and Unblock the Notifications