Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സ്വവര്ഗ്ഗദമ്പതികളാണെന്ന് മനസ്സിലായത് മരണശേഷം
എട്ട് വര്‍ഷമാണ് ദമ്പതിമാരായി ഇവര്‍ കഴിഞ്ഞത്. എന്നാല്‍ ഭാര്യ സ്ത്രീ അല്ലായിരുന്നെന്ന് അറിയില്ലായിരുന്നെന്ന് പുറംലോകം അറിയുന്നത് ഭാര്യയുടെ മരണ ശേഷം നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം. മധ്യപ്രദേശിലെ സെഹോള് പട്ടണത്തിലാണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നത്. 2012-ലാണ് സ്വവര്‍ഗ്ഗാനുരാഗികളായ ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം ഇവര്‍ ഒരു കുഞ്ഞിനെ ദത്തെടുക്കുകയായിരുന്നു. എന്നാല്‍ ഈ കഴിഞ്ഞ ഓഗസ്റ്റിലാണ് ദമ്പതികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. തീ കൊളുത്തിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

എന്നാല്‍ ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭര്‍ത്താവിനും പൊള്ളലേറ്റത്. തുടര്‍ന്ന് രണ്ടു പേരേയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഓഗസ്റ്റ് 12-നാണ് ദമ്പതികളില്‍ ഒരാള്‍ മരിച്ചത്. എന്നാല്‍ ഓഗസ്റ്റ് 16ന് ഭര്‍ത്താവും മരിക്കുകയായിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുവരും പുരുഷന്മാരാണെന്ന് മനസ്സിലാക്കുകയായിരുന്നു. പക്ഷേ കുടുംബത്തില്‍ മറ്റാര്‍ക്കും ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു എന്നുള്ളതായിരുന്നു. എന്നാല്‍ പിന്നീടും വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തുകയും ബന്ധുക്കളുടെ സംശയത്തെത്തുടര്‍ന്ന് ഇരുവരും പുരുഷന്മാരാണെന്ന് മനസ്സിലാക്കുകയും ആയിരുന്നു.

ഓഗസ്റ്റ് 11-ന് ദമ്പതികള്‍ തമ്മിലുണ്ടായ കുടുംബകലഹത്തെത്തുടര്‍ന്നാണ് ഭാര്യ സ്വയം തീ കൊളുത്തി മരിച്ചത്. എന്നാല്‍ ഇവരെ രക്ഷിക്കുന്നതിനിടയിലാണ് പങ്കാളികളില്‍ മറ്റേ ആള്‍ക്കും പൊള്ളലേറ്റത്. എന്നാല്‍ സഹോദരന് പറഞ്ഞത് അനുസരിച്ച് മരിച്ച വ്യക്തികളില്‍ ഒരാള്‍ എല്‍ജിബിടിക്യു മുന്നേറ്റങ്ങളെ അങ്ങേയറ്റം പിന്തുണച്ചിരുന്ന വ്യക്തിയായിരുന്നു. സുഹൃത്തുക്കളില്‍ ഒരാള്‍ ഗേ ആയിരുന്നു എന്നും മരിച്ച വ്യക്തിയുടെ സഹോദരന് പറഞ്ഞു. എന്നാല്‍ വിവാഹം കഴിച്ചത് സ്വവര്‍ഗ്ഗാനുരാഗിയെ ആയിരുന്നു എന്ന് അറിയില്ലെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.



Click it and Unblock the Notifications

