Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
വളര്ത്ത്കോഴി കൊത്തി;ഞരമ്പ് മുറിഞ്ഞ് സ്ത്രീമരിച്ചു
ഹെഡ്ഡിംങ് കേൾക്കുമ്പോൾ നമുക്കെല്ലാം അത്ഭുതം തോന്നാം. എന്നാൽ സത്യമാണ് സംഗതി. വളർത്തു കോഴിയുടെ കൊത്ത് കൊണ്ട് വീട്ടമ്മ മരണപ്പെട്ടു. ഓസ്ട്രേലിയയിൽ ആണ് ഇത്തരം ഒരു സംഭവം അരങ്ങേറിയിരിക്കുന്നത്. വളർത്തു മൃഗങ്ങളുടെ ആക്രമണത്തിൽ മരണം സംഭവിക്കുന്നത് സാധാരണമാണ്. എന്നാൽ ഒരു കോഴി കൊത്തി ഒരു സ്ത്രീ മരണപ്പെടുക എന്നുള്ളത് വളരെയധികം അപൂർവ്വമായ ഒന്നാണ്. കാരണം ഇത് കേൾക്കുമ്പോഴെ നമുക്കെല്ലാം അവിശ്വസനീയത തോന്നിയേക്കാം.
എന്നാൽ സത്യമാണ് വളർത്തു കോഴിയുടെ കുത്തേറ്റ് ഓസ്ട്രേലിയയിലെ കാൻബെറയിൽ ആണ് ഒരു സ്ത്രീ മരണപ്പെട്ടത്. അറുപത് വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീയാണ് മരണപ്പെട്ടത്. എന്നാൽ ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കോഴിക്കൂട്ടിൽ നിന്ന് മുട്ടയെടുക്കുന്നതിന് വേണ്ടി കൂട് തുറന്നപ്പോഴാണ് ഇത്തരം ഒരു സംഭവം ഉണ്ടായത് എന്നാണ് പറയുന്നത്. കൂടുതൽ വിവരങ്ങൾക്ക് നമുക്ക് ലേഖനം വായിക്കാവുന്നതാണ്.

രാവിലെ പതിയിരുന്ന മരണം
രാവിലെ തന്നെ കോഴിക്കൂട് തുറന്ന് മുട്ടയെടുക്കുന്നതിന് വേണ്ടി കൂട്ടിൽ കൈയ്യിട്ടപ്പോൾ അപ്രതീക്ഷിതമായി കോഴി കൊത്തുകയായിരുന്നു. കൂര്‍ത്ത കൊക്ക് കൊണ്ടുള്ള ആക്രമണത്തില്‍ ഇവരുടെ പ്രധാനപ്പെട്ട ഞരമ്പ് മുറിയുകയായിരുന്നു.

ആദ്യത്തെ സംഭവമല്ല
വളര്‍ത്തു മൃഗങ്ങളുടെ ആക്രമത്തില്‍ മനുഷ്യര്‍ മരിക്കുന്നത് ആദ്യത്തെ സംഭവമല്ല. എന്നാല്‍ കോഴിയുടെ കൊത്തേറ്റ് മരിക്കുന്നത് ആദ്യത്തെ സംഭവമാണെന്ന് അവിടുത്തെ ദേശിയ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിരോധ ശേഷി
യുവാക്കളെപ്പോലെ പ്രായമായവര്‍ക്ക് വളര്‍ത്തു മൃഗങ്ങളുടെ അപ്രതീക്ഷിത ആക്രമണം തടയാന്‍ സാധിക്കുകയില്ല. ഇത് പലപ്പോഴും ഇവരുടെ മരണത്തിലേക്കാണ് എത്തിക്കുക എന്നതാണ് ഗവേഷകാഭിപ്രായം. മാസങ്ങള്‍ക്ക് മുന്‍പ് വളര്‍ത്തു പൂച്ച മാന്തി മറ്റൊരു സ്ത്രീ മരണപ്പെട്ടിരുന്നു.

അപ്രതീക്ഷിത ആക്രമണം
തികച്ചും അപ്രതീക്ഷിതമായ ആക്രമണമായിരുന്നു കോഴിയുടേത്. രാവിലെ മുട്ടയെടുക്കാന്‍ പോയി കൂട്ടിലേക്ക് കൈയ്യിട്ടപ്പോള്‍ തന്നെ കോഴി ആഞ്ഞ് കൊത്തുകയായിരുന്നു. കൂര്‍ത്ത കൊക്കു കൊണ്ടുള്ള ഒരു കൊത്തില്‍ തന്നെ അവരുടെ പ്രധാനപ്പെട്ട ഞരമ്പ് മുറിയുകയായിരുന്നു. രക്തസ്രാവം നിയന്ത്രിക്കാന്‍ പറ്റാത്തത് പ്രധാന കാരണമായി മാറി.

വൃദ്ധര്‍ക്കൊപ്പം വളര്‍ത്ത് മൃഗങ്ങള്‍
പലപ്പോഴും വിദേശ രാജ്യങ്ങളില്‍ വൃദ്ധര്‍ തങ്ങള്‍ക്കൊപ്പം വളര്‍ത്തു മൃഗങ്ങളെ വളര്‍ത്താറുണ്ട്. ഇത് പലപ്പോഴും സ്വയരക്ഷയെക്കരുതിയായിരിക്കണം. എന്നാല്‍ അത് പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട് എന്നതാണ് പലരും ശ്രദ്ധിക്കാതെ വിടുന്ന കാര്യങ്ങള്‍. കൂട്ടിന് വേണ്ടി കൂടെക്കൂട്ടുമ്പോള്‍ അത് പലപ്പോഴും മരണ കാരണമാകാറുണ്ട് എന്നതാണ് സത്യം.



Click it and Unblock the Notifications
