Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
ഉള്ളം കൈയ്യിലുള്ള ആ ചിഹ്നങ്ങള്‍ ഒളിച്ചിരുന്നാലും മഹാഭാഗ്യം ഫലം
മഹാഭാഗ്യത്തെ കൈപിടിച്ച് കയറ്റും കൈയ്യിലെ ഈ ചിഹ്നങ്ങള്‍
ഹസ്തരേഖാശാസ്ത്രത്തില്‍ നമ്മള് വളരെയധികം മുന്നോട്ട് പോയിട്ടുണ്ട്. ഇത് ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ എന്നതു പോലും പലപ്പോഴും പലര്‍ക്കും അറിയാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ്. എന്നാല്‍ ഹസ്തരഖോശാസ്ത്രത്തില് വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് അവരുടെ ജീവിതത്തില്‍ ചില പ്രത്യേകതകള്‍ കണ്ടെത്താന്‍ സാധിക്കും. അതില്‍ ചിലതാണ് ഉള്ളംകൈയ്യിലുണ്ടാവുന്ന ചില ചിഹ്നങ്ങളും ലക്ഷണങ്ങളും.
ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
അവ എന്തൊക്കെയെന്ന് നോക്കാം. നല്ല മാംസളമായ കൈകളും റോസ് നിറവുമാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ഭാഗ്യത്തെ തന്നെയാണ്. '吕', '口', '王', '女', and '米',തുടങ്ങിയ ചൈനീസ് പ്രതീകങ്ങള്‍ ഉപയോഗിച്ച് വ്യക്തമായി വിവരിച്ചിരിക്കുന്ന ചില വ്യക്തവും പതിവായതുമായ ചിഹ്നങ്ങളും ശുഭമാണ്. ഈ അടയാളങ്ങള്‍ ആളുകളുടെ കൈയ്യില്‍ കണ്ടെത്തുന്നത് വളരെ അപൂര്‍വമാണ്. നിങ്ങളുടെ കൈയ്യില്‍ ഈ ചിഹ്നം ഉണ്ടെങ്കില്‍ അത് നിങ്ങളില്‍ ഭാഗ്യം കൊണ്ട് വരുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

കൈപ്പത്തിയിലുള്ള ആ ചിഹ്നങ്ങള്‍ ഒളിച്ചിരുന്നാലും മഹാഭാഗ്യം ഫലം
നിങ്ങളുടെ കൈപ്പത്തിയുടെ മധ്യഭാഗത്തുള്ള ഒരു 田 ചിഹ്നം സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് സമ്പത്തിന് നല്ല ഭാഗ്യം വരുന്നു എന്നാണ്. ഇത് കൂടാതെ നിങ്ങള്‍ ബിസിനസ്സ് ചെയ്യുന്നതിനോ അല്ലെങ്കില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നതിനോ അനുയോജ്യമാണെന്ന് സൂചിപ്പിക്കുന്നു. വിധി രേഖയ്ക്കോ ലൈഫ് ലൈനിനോ സമീപം ഇത്തരം അടയാളം പ്രത്യക്ഷപ്പെടുകയാണെങ്കില്‍, നിങ്ങള്‍ ഒരു കോടീശ്വരനാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത് ഭാഗ്യ ചിഹ്നമായാണ് കണക്കാക്കുന്നത്.

കൈപ്പത്തിയിലുള്ള ആ ചിഹ്നങ്ങള്‍ ഒളിച്ചിരുന്നാലും മഹാഭാഗ്യം ഫലം
നിങ്ങളുടെ കൈപ്പത്തിയില്‍ '文 ഈ ചിഹ്നം കാണപ്പെടുകയാണെങ്കില്‍ അത് പ്രത്യേകിച്ചും മധ്യ അല്ലെങ്കില്‍ മോതിരം വിരലിന്റെ അടിയിലാണെങ്കില്‍, നിങ്ങള്‍ മിടുക്കനും അങ്ങേയറ്റം ബുദ്ധിമാനും അക്കാദമിക് മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്ന വ്യക്തിയും ആയിരിക്കും എന്നാണ് സൂചിപ്പിക്കുന്നത്. ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടായിരിക്കും എന്നും ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ കൂടുതല്‍ ഭാഗ്യം നിങ്ങളെ തേടി എത്തുന്നു എന്നാണ് സൂചിപ്പിക്കുന്നത്.

കൈപ്പത്തിയിലുള്ള ആ ചിഹ്നങ്ങള്‍ ഒളിച്ചിരുന്നാലും മഹാഭാഗ്യം ഫലം
നിങ്ങളുടെ കൈപ്പത്തിയില്‍ ഈ '吕' അടയാളം ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ എന്തൊക്കെയോ കഴിവുകള്‍ ഒളിച്ചിരിക്കുന്നുണ്ട് എന്നുള്ളതാണ്. നിങ്ങള്‍ രാഷ്ട്രീയത്തിന് അനുയോജ്യമാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ചിഹ്നം ചൂണ്ടുവിരലിന്റെ അടിയിലായിരിക്കുമ്പോള് ഔദ്യോാഗികമായി നേട്ടം ഉണ്ടാവും എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

കൈപ്പത്തിയിലുള്ള ആ ചിഹ്നങ്ങള്‍ ഒളിച്ചിരുന്നാലും മഹാഭാഗ്യം ഫലം
ചൂണ്ടുവിരലിന്റെ അടിഭാഗത്തുള്ള ഈ '品' ചിഹ്നം ഔദ്യോഗിക കരിയറിനും സാമ്പത്തിക നേട്ടങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ഈ ചിഹ്നം നടുവിരലിന്റെ താഴെയാണെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ സമര്‍ത്ഥനായ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാകും എന്നാണ്. എന്നാല്‍ ഈ ചിഹ്നം മോതിര വിരലിന്റെ അടിയിലാണെങ്കില്‍, അത് സമ്പന്നമായ കുടുംബ പശ്ചാത്തലത്തെയും മികച്ച ജീവിതത്തെയും സൂചിപ്പിക്കുന്നു.

കൈപ്പത്തിയിലുള്ള ആ ചിഹ്നങ്ങള്‍ ഒളിച്ചിരുന്നാലും മഹാഭാഗ്യം ഫലം
നിങ്ങളുടെ കൈപ്പത്തിയിലെ ഈ '女' അടയാളം സ്ത്രീകള്‍ക്കാണെങ്കില്‍ അവര്‍ക്ക് മികച്ച ഭാഗ്യവും സാമ്പത്തിക നേട്ടവും ഉണ്ടാവും എന്നാണ് സൂചിപ്പിക്കുന്നത്. ഈ ചിഹ്നം ചെറിയ വിരലിന്റെ അടിയിലാണെങ്കില്‍, അത് ഒരു മികച്ച പങ്കാളിയെ നിങ്ങള്‍ക്ക് ലഭിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. നടുവിരലിന്റെ അടിയിലുള്ള ചിഹ്നം സ്ത്രീകളില്‍ സാമ്പത്തിക നേട്ടം കൊണ്ട് വരും എന്നാണ് സൂചിപ്പിക്കുന്നത്. അതേസമയം ഉള്ളം കൈയ്യിന്റെ മധ്യഭാഗത്തുള്ള അടയാളം സൂചിപ്പിക്കുന്നത് സ്ത്രീകള്‍ കാരണം നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാവും എന്നാണ്.

കൈപ്പത്തിയിലുള്ള ആ ചിഹ്നങ്ങള്‍ ഒളിച്ചിരുന്നാലും മഹാഭാഗ്യം ഫലം
നിങ്ങളുടെ കൈയ്യില്‍ നാണയ ചിഹ്നം പോലെ കാണുന്ന ഒരു '王' ചിഹ്നം ഉണ്ടെങ്കില്‍ ശുക്രമണ്ഡലത്തിനും, വ്യാഴമണ്ഡലത്തിനും ബുധ മണ്ഡലത്തിനും അടുത്തായി പ്രത്യക്ഷപ്പെടുകയാണെങ്കില്‍ നിങ്ങളില്‍ അപ്രതീക്ഷിത ഭാഗ്യം ഉണ്ടെന്നതാണ് സൂചിപ്പക്കുന്നത്.

കൈപ്പത്തിയിലുള്ള ആ ചിഹ്നങ്ങള്‍ ഒളിച്ചിരുന്നാലും മഹാഭാഗ്യം ഫലം
നിങ്ങളുടെ കൈയ്യില്‍ ഒരു 米' ചിഹ്നം ഉണ്ടെങ്കില്‍ പ്രത്യേകിച്ച് ചൂണ്ടുവിരലിന്റെയോ നടുവിരലിന്റെയോ അടിയില്‍ ആണ് ഈ ചിഹ്നം എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ അങ്ങേയറ്റം കഴിവുള്ളവരും നേതൃത്വ ശേഷിയുള്ള അപൂര്‍വ പ്രതിഭയുമാണെന്നതാണ്.



Click it and Unblock the Notifications











