Just In
- 52 min ago
Shani Asta 2023 : കുംഭത്തില്‍ ശനിയുടെ അസ്തമയം; നേട്ടങ്ങളും കോട്ടങ്ങളും അരികില്‍; 12 രാശിക്കും ഗുണദോഷഫലം
- 5 hrs ago
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്‍ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- 17 hrs ago
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- 22 hrs ago
മീനം രാശിയില്‍ വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
Don't Miss
- News
പ്രവാസി നിക്ഷേപകരെ മാടിവിളിച്ച് യുഎഇ; ചെലവ് കുറഞ്ഞ് ബിസ്നസ് ചെയ്യാം, വമ്പന്‍ തീരുമാനം
- Automobiles
'സണ്‍റൂഫിനെ കൊണ്ട് ഇങ്ങനെയും ഉപകാരമുണ്ടോ?'; അനുകരിക്കല്ലേ 'പണി' കിട്ടിയേക്കും
- Movies
എന്നെ പറഞ്ഞോ, കുടുംബത്തെ വിടണം, ഞാന്‍ ദേശീയ വാദി! ഒന്നും ഒളിച്ചുകടത്തിയിട്ടില്ല: ഉണ്ണി മുകുന്ദന്
- Sports
IND vs AUS: ഇന്ത്യക്കായി കളിക്കാന്‍ റെഡി, ആ കടമ്പ കടന്നു! സൂചന നല്കി സഞ്ജു
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ഭാഗ്യവും സമ്പത്തും ആകര്‍ഷിക്കാന്‍ പഞ്ചസാര ഉപയോഗിച്ച് ചെയ്യൂ ഈ ജ്യോതിഷ പ്രതിവിധി
നിങ്ങളുടെ വീട്ടിലുള്ള ചെറിയ കാര്യങ്ങള്‍ക്ക് പോലും നിങ്ങളുടെ വിധിയെ മാറ്റിമറിക്കാനുള്ള ശക്തിയുണ്ട്. അവ യഥാവിധി ഉപയോഗിക്കണമെന്നുമാത്രം. ഉദാഹരണത്തിന് മിക്ക അടുക്കളകളിലും സാധാരണയായി കാണപ്പെടുന്ന ഒന്നാണ് പഞ്ചസാര. ഭക്ഷണപാനീയങ്ങള്‍ മധുരമാക്കാന്‍ പഞ്ചസാര ഉപയോഗിക്കുന്നു. എന്നാല്‍ ഇതുമാത്രമല്ല പഞ്ചസാര കൊണ്ടുള്ള ഉപയോഗം.
Most
read:
എന്താണ്
രാഹുകാലം?
രാഹുകാലം
കണക്കാക്കുന്ന
വിധം;
ഓരോ
ദിവസത്തെയും
രാഹുകാല
സമയം
ജ്യോതിഷത്തിലും പഞ്ചസാര വളരെ ഉപയോഗപ്രദമാണെന്ന് വിവരിച്ചിട്ടുണ്ട്. ജ്യോതിഷ പ്രകാരം പഞ്ചസാര ഉപയോഗിച്ചുള്ള ചില പ്രതിവിധികള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ സങ്കീര്‍ണ്ണമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. പഞ്ചസാരയുമായി ബന്ധപ്പെട്ട അത്തരം ചില ജ്യോതിഷ പ്രതിവിധികള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.
കഠിനാധ്വാനം ചെയ്തിട്ടും നിങ്ങള്‍ക്ക് വിജയം ലഭിക്കുന്നില്ലെങ്കില്‍ അരിമാവും പഞ്ചസാരയും കൊണ്ട് അപ്പമുണ്ടാക്കി കാക്കകള്‍ക്ക് കൊടുക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് എല്ലാ ജോലികളിലും വിജയം ലഭിക്കുന്നു, കൂടാതെ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അവസാനിക്കുന്നു.
Most
read:
കണ്ടകശനി,
ഏഴരശനി;
2023ല്‍
ശനിദോഷം
അകറ്റാന്‍
ജ്യോതിഷ
പരിഹാരങ്ങള്‍
ജ്യോതിഷപ്രകാരം, ഒരു വ്യക്തി നിരന്തരം നഷ്ടങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍, പഞ്ചസാര വെള്ളം ഒരു ചെമ്പ് ഗ്ലാസില്‍ എടുത്ത് പതിവായി കുടിക്കുക. ഇതുമൂലം ജാതകത്തില്‍ സൂര്യന് ശക്തനാകുകയും വ്യക്തിക്ക് ബിസിനസ്സില്‍ പുരോഗതി കൈവരികയും ചെയ്യുന്നു.
ഏഴര ശനി, കണ്ടകശനി തുടങ്ങിയ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നവരും ശനിയുടെ മഹാദശയാല് കഷ്ടപ്പെടുന്നവരും, ഉറുമ്പുകള്‍ക്ക് ഉണങ്ങിയ തേങ്ങാപ്പൂളും പഞ്ചസാരയും നല്‍കുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ, വ്യക്തിക്ക് ശനിയുടെ ദോഷഫലങ്ങളില്‍ നിന്നും അതിവേഗം മുക്തി ലഭിക്കും.
Most
read:
രാത്രിയിലാണോ
ജനിച്ചത്?
എങ്കില്‍
നിങ്ങളുടെ
സ്വഭാവം
ഇങ്ങനെയൊക്കെയാണ്
നിങ്ങള്‍ക്ക് ജോലികളില്‍ വിജയം കൈവരിക്കണമെങ്കില്‍, രാത്രിയില്‍ ഒരു ചെമ്പ് പാത്രത്തില്‍ പഞ്ചസാരയും വെള്ളവും അലിയിച്ച് സൂക്ഷിക്കുക. അടുത്ത ദിവസം രാവിലെ വീട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഈ വെള്ളം കുടിക്കുക. ഇത് ചെയ്യുന്നതിലൂടെ, വ്യക്തിക്ക് ജോലിയില്‍ വിജയിക്കാനുള്ള സാധ്യത വര്‍ദ്ധിക്കും.
ജാതകത്തില്‍ സൂര്യന് പ്രതികൂലമായി നിലകൊള്ളുന്നുവെങ്കില്‍ പഞ്ചസാര കൊണ്ടുള്ള പ്രതിവിധി നിങ്ങളെ സഹായിക്കും. അതിനായി അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ തന്നെ പഞ്ചസാര വെള്ളത്തില്‍ കലക്കി സൂര്യദേവന് അര്‍പ്പിക്കണം. ഇതോടെ സൂര്യന്റെ ശുഭഫലങ്ങള്‍ വര്‍ധിക്കുകയും നിങ്ങള്‍ക്ക് നാലിരട്ടി വേഗത്തില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കുകയും ചെയ്യും.
Most
read:
പുതുവര്‍ഷത്തില്‍
ഭാഗ്യവും
സമ്പത്തും
കൂടെക്കൂട്ടാം;
ഈ
ഫെങ്
ഷൂയി
ഭാഗ്യവസ്തുക്കള്‍
നിങ്ങള്‍ എന്തെങ്കിലും ജോലിക്ക് പോകുകയാണെങ്കില്‍ വീട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് പഞ്ചസാര ചേര്‍ത്ത് തൈര് കഴിക്കുക. ഇങ്ങനെ തൈര് കഴിച്ച് പുറത്ത് പോയാല്‍ തീര്‍ച്ചയായും നിങ്ങളുടെ ലക്ഷ്യത്തില്‍ വിജയം ലഭിക്കുന്നതായിരിക്കും.
ആരാധനാ മൂര്‍ത്തികളെ പ്രീതിപ്പെടുത്താനായി നിങ്ങളുടെ വീട്ടില്‍ പഞ്ചസാര കലര്‍ത്തി റവ പുഡ്ഡിംഗ് ഉണ്ടാക്കുക. ഈ ഹല്‍വ ദൈവത്തിന് പ്രസാദമായി സമര്‍പ്പിക്കുക. ഇങ്ങനെ പ്രസാദം അര്‍പ്പിക്കുന്നതിലൂടെ ദേവന്മാര് പെട്ടെന്ന് പ്രസാദിക്കുന്നു.
Most
read:
2023ല്‍
ഇടവം
ഉള്‍പ്പെടെ
4
രാശിക്ക്
കഷ്ടതകള്‍;
രാഹുവിന്റെ
പ്രതികൂല
ഫലം