Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അടുക്കള തെക്കുഭാഗത്ത് അല്ലെങ്കില് ദോഷം ഗുരുതരം
ഏതൊരു ഇന്ത്യന് വീടിന്റെയും അവിഭാജ്യ ഘടകമാണ് അടുക്കള. ഓരോ മലയാളി വീട്ടമ്മയും ഒരു വിശാലമായ വൃത്തിയുള്ള തങ്ങളുടെ വീട്ടില് അടുക്കള വേണമെന്ന് ആഗ്രഹിക്കുന്നു. ഇന്നത്തെ അടുക്കള ഭക്ഷണം തയ്യാറാക്കുന്നതിനുള്ള ഒരു സ്ഥലം മാത്രമല്ല, അതിഥികള് കടന്നുവന്ന് നിരീക്ഷിക്കുന്ന സ്ഥലവുമാണ്. ഒരു വീടെടുക്കുമ്പോള് വാസ്തുവിനെ എല്ലാവരും കണക്കിലെടുക്കാറുണ്ട്. വീടിന്റെ ഓരോ മുറിയും വാസ്തു അനുസരിച്ചായിരിക്കണം. ഇല്ലെങ്കില് വാസ്തുദോഷത്തിന്റെ ഭവിഷ്യത്തുകള് അനുഭവിക്കുന്നത് ആ വീട്ടുകാരായിരിക്കും.
ജീവിതത്തിലെ സമാധാനത്തിനും സന്തോഷത്തിനും ഒരു കുടുംബത്തിന്റെ ആരോഗ്യത്തിനും വളരെ പ്രധാനമാണ് നിങ്ങള് പാചകം ചെയ്യുന്ന സ്ഥലമായ അടുക്കള. അത്തരമൊരു മുറിയുടെ വാസ്തു എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് മനസിലാക്കാവുന്നതേയുള്ളൂ. അടുക്കളയുടെ പ്രഭാവലയം വര്ദ്ധിപ്പിക്കുന്നതിന് വാസ്തുവിന്റെ ശാസ്ത്രം അവഗണിക്കാനാവില്ല. അടുക്കളയിലെ വാസ്തുപരമായ പൊരുത്തക്കേടുകള് ആരോഗ്യനഷ്ടം, മാരകമായ രോഗങ്ങള്, അകാല മരണം, സാമ്പത്തിക നഷ്ടം, കുടുംബ തര്ക്കങ്ങള്, വേര്പിരിയല് അല്ലെങ്കില് വിവാഹമോചനം എന്നിവയ്ക്ക് വഴിവയ്ക്കുന്നു. വാസ്തുപരമായ ചില അടുക്കളക്കാര്യങ്ങള് നമുക്കു നോക്കാം.
{photo-feature}



Click it and Unblock the Notifications
