Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പോസിറ്റീവ് എനര്‍ജി മാത്രം നല്‍കും രാശിക്കാര്‍
ചിലരോട് ചേര്‍ന്നാല്‍ നമുക്ക് ഇല്ലാത്ത ചില എനര്‍ജി അല്ലെങ്കില്‍ പോസിറ്റീവ് എനര്‍ജി കിട്ടുന്നു. ചില പ്രത്യേക രാശിക്കാര്‍ക്ക് ഇത്തരത്തില്‍ ചില കഴിവുകളുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തില്‍ പോസിറ്റീവ് എനര്‍ജി നിറക്കുന്നുണ്ട്. ഇതിലൂടെ നമുക്ക് ജീവിതത്തില്‍ ഉണ്ടാവുന്ന പല ഡിപ്രഷനും പ്രശ്നങ്ങളും എല്ലാം മാറിക്കൊണ്ടിരിക്കുന്നു. ഇത്തരം രാശിക്കാരോട് ചേര്‍ന്നിരിക്കുന്നത് കൊണ്ട് പലപ്പോഴും ഇവരോട് ചേരുന്നവര്‍ക്കും പോസിറ്റീവ് ഊര്‍ജ്ജം ലഭിക്കുന്നു.
ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ പോസിറ്റീവ് ഉര്‍ജ്ജം നിറക്കുന്ന രാശിക്കാര്‍ എന്ന് നോക്കാം. ഈ രാശിക്കാര്‍ക്ക് ചില കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കഴിവായിരിക്കും. ഏതൊക്കെയാണ് ഇത്തരത്തിലുള്ള രാശിക്കാര്‍ എന്ന് നോക്കാം. പോസിറ്റീവ് ഊര്‍ജ്ജം പ്രവഹിക്കുന്ന രാശിക്കാര്‍ ഇവരൊക്കെയാണ്. ഈ രാശിക്കാരെ എങ്ങനെയെല്ലാം മനസ്സിലാക്കാം എന്ന് നോക്കാം. ഈ രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാവുന്നതാണ്.

മേടം
മേടം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജി മാത്രമേ നല്കാന് സാധിക്കുകയുള്ളൂ. പരാജയം ഇവരുടെ നിഖണ്ഡുവില്‍ ഉണ്ടാവുകയില്ല. ഒരിക്കലും പങ്കാളിത്തത്തില്‍ ഇവര്‍ക്ക് താല്പ്പര്യമുണ്ടാവുകയില്ല. ഇവരോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്കും പലപ്പോഴും പോസിറ്റീവ് ഊര്‍ജ്ജവും എപ്പോഴും പോസിറ്റീവ് ആയിട്ട് നില്‍ക്കുന്നവരും ആയിരിക്കും ഈ രാശിക്കാര്‍. എപ്പോഴും ചിരിച്ച് ഇരിക്കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. മറ്റുള്ളവരോട് ചിരിച്ച് തമാശ പറയുന്നതിന് വളരെയധികം ഇവര്‍ ഇഷ്ടപ്പെടുന്നു. ഇതെല്ലാം ഇവരില്‍ സന്തോഷത്തിന്റെയും പോസിറ്റീവ് എനര്‍ജിയുടേയും വിത്ത് വിതക്കുന്നു.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇത്തരത്തില്‍ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. എന്ത് കാര്യവും ആലോചിച്ച് സംസാരിക്കുന്നവരായിരിക്കും ഇവര്‍. ഒരു കാരണവശാലും ഇവര്‍ക്ക് ജീവിതത്തില്‍ കഷ്ടപ്പെടേണ്ടതായി വരില്ല. മിഥുനം രാശിക്കാര്‍ക്ക് ചുറ്റും പോസിറ്റീവ് എനര്‍ജി മാത്രമാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഇവരോട് ചേര്‍ന്ന് നില്‍ക്കുന്നവരിലേക്കും പോസിറ്റീവ് എനര്‍ജി നിലനില്‍ക്കുന്നത് നല്ലതാണ്. മാത്രമല്ല ഏത് കാര്യത്തിനും പോസിറ്റീവ് ആയിട്ട് സംസാരിക്കുന്നവരായിരിക്കും ഇവര്‍.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ വളരെയധികം ഭാഗ്യമുള്ളവരായിരിക്കും. ഏത് സാഹചര്യവും വളരെയധികം സന്തോഷത്തോടെ ജീവിക്കുന്നവരായിരിക്കും ഇവര്‍. പലപ്പോഴും ജീവിതത്തില്‍ ഏത് തകര്‍ച്ചയേയും പോസിറ്റീവ് ആയി മുന്നോട്ട് കൊണ്ടു പോവാന്‍ ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. ഏത് പ്രശ്നത്തേയും അവരുടെ ഇഷ്ടത്തോടെ പോസിറ്റീവ് മാറ്റം ഉള്‍ക്കൊണ്ട് ജീവിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. ചെറിയ ചില കാര്യങ്ങള്‍ പോലും മാറ്റത്തോടെ ഉള്‍ക്കൊള്ളുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അതെല്ലാം പോസിറ്റീവ് ആയി ചിന്തിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇവരുടേതായ തീരുമാനങ്ങള്‍ ഏത് കാര്യത്തിനും ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ചിന്തിച്ച് മാത്രമേ എടുക്കുകയുള്ളൂ. ജീവിതത്തില്‍ ഏത് സാഹചര്യവും വളരെയധികം തന്മയത്തത്തോടെ കൈകാര്യം ചെയ്യുന്നവരായിരിക്കും ഇവര്‍. ഈ രാശിക്കാര്‍ക്ക് പിന്നില്‍ എപ്പോഴും പോസിറ്റീവ് എനന്‍ജി നിലനില്ക്കുന്നുണ്ടാവും. ഇവര്‍ക്ക് ചുറ്റും പോസിറ്റീവ് എനര്‍ജി എപ്പോഴും നിലനില്‍ക്കുന്നുണ്ട്. എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. അതുകൊണ്ട് തന്നെ ഇവരോട് ചേര്‍ന്ന് നില്‍ക്കുന്നതിന് എപ്പോഴും ആഗ്രഹിക്കുന്നവരായിരിക്കും പലരും.

ധനു
ധനു രാശിക്കാര്‍ക്ക് ഇത്തരത്തില്‍ പല വിധത്തിലുള്ള കഴിവുകളും ഉണ്ട്. മറ്റുള്ളവരെ ഹാപ്പി ആയി നിര്‍ത്തുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം നല്കി അതിനെയെല്ലാം ഒഴിവാക്കുന്നതിനും ചുറ്റും പോസിറ്റീവ് എനര്‍ജി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട് ഈ രാശിക്കാര്‍. എപ്പോഴും പോസിറ്റീവ് ജീവിതത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇവര്‍ മുന്നിലേക്കെത്തുന്നു. ഇവര്‍ മറ്റുള്ളവര്‍ക്കും പോസിറ്റീവ് എനര്‍ജി നല്കുന്നു.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഒരു തരത്തിലും നെഗറ്റീവ് മൂഡ് അല്ലെങ്കില്‍ നെഗറ്റീവ് എനര്‍ജിയെ കൊണ്ട് നടക്കാന്‍ പറ്റില്ല. ഇവര്‍ എപ്പോഴും ഇത്തരത്തിലുള്ള നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കി അത് പോസിറ്റീവ് എനര്‍ജിയാക്കി മാറ്റുന്നതിന് ശ്രമിക്കുന്നു. പലപ്പോഴും ഇവരെ നെഗറ്റീവ് എനര്‍ജി പിടികൂടെമെങ്കിലും അതിനെയെല്ലാം പോസിറ്റീവ് ആക്കി നിലനിര്‍ത്തുന്നതിന് ഇവര്‍ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ ഇവരോട് ചേര്‍ന്ന് നില്‍ക്കുന്നത് എന്തുകൊണ്ടും നിങ്ങളില്‍ പോസിറ്റീവ് എനര്‍ജി നിലിര്‍ത്തുന്നതിന് സാധിക്കുന്നു.



Click it and Unblock the Notifications
