Latest Updates
-
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും?
ഏത് തെറ്റും ക്ഷമിക്കും രാശിക്കാരാണ് ഇവര്‍
നിങ്ങള്‍ ആരോടെങ്കിലുമായി വഴക്കിടാറുണ്ടോ? എന്നാല്‍ ഇത് പിന്നീട് പറഞ്ഞ് തീര്‍ക്കുന്നതിനോ അല്ലെങ്കില്‍ അവരോട് ക്ഷമിക്കുന്നതിനോ തയ്യാറാവുമോ? എന്നാല്‍ ഇത്തരത്തില്‍ ചില രാശിക്കാരുണ്ട്. എത്രവലിയ തെറ്റ് മറ്റുള്ളവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുമ്പോള്‍ അതിനെ ക്ഷമിക്കുന്നതിനും വളരെ തന്മയത്തത്തോടെ കൈകാര്യം ചെയ്യുന്നതിനും ചില രാശിക്കാര്‍ക്ക് കഴിയുന്നു. ഇവരെ കൂട്ടുകാരായി കിട്ടുന്നവര്‍ എന്തുകൊണ്ടും ഭാഗ്യം ചെയ്യുന്നവരാണ് എന്ന കാര്യം മറക്കേണ്ടതില്ല. ഒരിക്കലും ക്ഷമിക്കുന്നത് കൊണ്ട് അവിടെ തങ്ങള്‍ തോല്ക്കുന്നില്ല എന്നത് ഇവര്‍ക്ക് നല്ലതു പോലെ ബോധ്യമുള്ള കാര്യമാണ്.
എന്നാല്‍ ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ ഏത് തെറ്റിനേയും ക്ഷമിക്കുന്നവര്‍ എന്ന് നിങ്ങള്‍ക്കറിയാമോ? ചിലപ്പോള്‍ ഇവര്‍ക്ക് ജന്മനാ ഉള്ള ഒരു സ്വഭാവമാണ് ഇത്. ഇത് കാരണം ഇവര്‍ പലയിടങ്ങളിലും തോല്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. കാരണം എത്ര വലിയ തെറ്റ് മറ്റുള്ളവരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും അതിനെ ക്ഷമിച്ച് പരിഹരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ രാശിക്കാര്‍. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത്തരത്തില്‍ ക്ഷമാശീലം ഏറ്റവും കൂടുതല്‍ ഉള്ളത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇത്തരത്തില്‍ ഒരു സ്വഭാവം ഉണ്ട്. എന്നാല്‍ ഇവര്‍ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരാണ്. പലരേയും അസ്വസ്ഥരാക്കുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. എങ്കിലും ഏത് ബന്ധത്തിലും ഇവര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടതായി വരുന്നു. എത്ര വട്ടം വേണെങ്കിലും തെറ്റുകളോട് ക്ഷമിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. എങ്കിലും ഒന്ന് രണ്ട് പ്രാവശ്യം ക്ഷമിക്കാന്‍ ഇവര്‍ തയ്യാറാവും. എന്നാല്‍ മൂന്നാം വട്ടം ഇതിന് അവര്‍ തയ്യാറാവുകയില്ല.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്കും ഇത്തരത്തില്‍ വളരെയധികം ക്ഷമാ ശീലമുണ്ട്. ഇവര്‍ വളരെയധികം സഹാനുഭൂതിയുള്ളവരായിരിക്കും. ഒരാളില്‍ വിശ്വാസം അര്‍പ്പിച്ചാല്‍ അത് എത്ര മാറ്റിയാലും മാറില്ല എന്നതാണ് ഇവരുടെ പ്രത്യേകത. അതിലുപരി ഇവര്‍ക്ക് ഏത് കാര്യത്തിനും ക്ഷമിക്കാന്‍ സാധിക്കും. പലപ്പോഴും ജീവിതത്തില്‍ എത്ര വലിയ തെറ്റുകാരോടും ക്ഷമിക്കാന്‍ കഴിയുന്ന രാശിക്കാരാണ് ഇവര്‍. അതുകൊണ്ട് തന്നെ ഏത് കാര്യവും വളരെയധികം ശ്രദ്ധിച്ചായിരിക്കും ഇവര്‍ ചെയ്യുന്നത്. പിന്നോട്ട് വലിക്കാനാണ് പലപ്പോഴും പലരും ഇവരുടെ കാര്യത്തില്‍ ശ്രദ്ധിക്കുക.

തുലാം രാശി
തുലാം രാശിക്കാരുടെ കാര്യവും വ്യത്യസ്തമല്ല. ഇവര്‍ക്കും വളരെയധികം ക്ഷമാശീലം ഉണ്ടാവുന്നു. എന്നാല്‍ ഒരേ കാര്യത്തിന് തന്നെ ഇവര്‍ എപ്പോഴും ക്ഷമ നല്കുകയില്ല. എങ്കിലും സുഹൃത്തുക്കളുമായി വളരെ നല്ല ബന്ധം ഉണ്ടാക്കിയെടുക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്കുന്നവരായിരിക്കും തുലാം രാശിക്കാര്‍. വളരെ ആത്മാര്‍ത്ഥമായി കാര്യങ്ങള്‍ ചെയ്യുന്നതിന് ഇവര്‍ എപ്പോഴും ശ്രമിച്ചു കൊണ്ടേ ഇരിക്കും. അതുകൊണ്ട് തന്നെ വളരെയധികം ക്ഷമാശീലം ഇവരില്‍ ഉണ്ടാവുന്നുണ്ട്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇത്തരത്തിലുള്ള അവസ്ഥകള്‍ വളരെ നിസ്സാരമായി കണക്കാക്കാവുന്നതാണ്. ഇവര്‍ വളരെ ആത്മാര്‍ത്ഥതയോടെയാണ് പല കാര്യങ്ങളും ചെയ്യുന്നത്. പലപ്പോഴും ക്ഷമാ ശീലം ഉണ്ടെങ്കിലും അത് ഇവര്‍ക്ക് തന്നെ തലവേദന ഉണ്ടാക്കുന്നതാണ്. ഇതിന്റെ പേരില്‍ വളരെയധികം അപ്സെറ്റായി നില്‍ക്കുന്നത് പലപ്പോഴും ഇവരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോടാണ് ക്ഷമിക്കുന്നത് അവര്‍ പലപ്പോഴും ഇവര്‍ക്കെതിരേ തിരിയുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മകരം രാശി
മകരം രാശിക്കാര്‍ക്കും ഇതേ അവസ്ഥ ഉണ്ടാവുന്നുണ്ട്. കാരണം ഏത് മോശം കാര്യം അവരോട് ചെയ്താലും അതിനെ ക്ഷമിക്കുന്നതിനും പഠിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. എന്നാല്‍ ക്ഷമാശീലം ഉള്ളത് തന്നെയാണ് ഇവരുടെ ഏറ്റവും വലിയ കാര്യം. ഏതൊക്കെ പ്രതിസന്ധികള്‍ ഉണ്ടെങ്കിലും അതിനെതിരെ പൊരുതി നില്‍ക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഏതൊക്കെ പ്രതിസന്ധി ഉണ്ടെങ്കിലും ക്ഷമ കൊണ്ട് ഇതിനെയെല്ലാം നേരിടുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

മീനം രാശി
മീനം രാശിക്കാര്‍ വളരെയധികം ആഴത്തില്‍ ചിന്തിക്കുന്നവരാണ്. മാത്രമല്ല ഏത് കാര്യത്തിനും സീരിയസ് ആയി തീരുമാനങ്ങളും കാര്യങ്ങളും തീരുമാനിക്കുന്നവരാണ് ഇവര്‍. ഇവര്‍ ആളുകളെ വളരെയധികം ആഴത്തില്‍ വിശ്വസിക്കുന്നു. അത് തന്നെയാണ് ഇവര്‍ക്ക് പ്രശ്നമുണ്ടാവുന്നതിന്റെ പ്രധാന കാരണം. എങ്കിലും വികാരങ്ങളുടെ പുറത്ത് വളരെയധികം ആഴത്തിലുള്ള ബന്ധങ്ങള്‍ ഇവര്‍ ഉണ്ടാക്കിയെടുക്കുന്നുണ്ട്. എത്ര വട്ടം വേണമെന്നുണ്ടെങ്കിലും ക്ഷമ നല്‍കുന്നതിന് ഇവര്‍ തയ്യാറാവുന്നുണ്ട്.



Click it and Unblock the Notifications